വാർഡ് വിഭജനം; തുറയൂരിൽ യുഡിഎഫിന്റെ സായാഹ്ന ധർണ്ണ

തുറയൂർ: സർക്കാർ ജനദ്രോഹ നയങ്ങൾക്ക് എതിരെയും, രാഷ്ട്രിയ പ്രേരിത വാർഡ് വിഭജനത്തിനെതിരെയും, വൈദുതി ചാർജ് വർധനവിനെതിരെയും തുറയൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി നടത്തിയ സായാഹ്ന ധർണ്ണ ഡി സി സി...

Dec 17, 2024, 4:01 pm GMT+0000
മതസൗഹാർദ്ദം വിളിച്ചോതി ക്ഷേത്രത്തിൽ പ്രഭാത ഭക്ഷണമൊരുക്കി മേപ്പയ്യൂർ ടൗൺ ജുമാ മസ്ജിദ്

മേപ്പയ്യൂർ:  മേപ്പയ്യൂർ മങ്ങാട്ടുമ്മൽ പരദേവത ക്ഷേത്രോത്സവത്തിന് പ്രഭാത ഭക്ഷണമൊരുക്കി മാതൃകയായി മേപ്പയ്യൂർ ടൗൺ ജുമാ മസ്ജിദ് . മസ്ജിദ് ഭാരവാഹികളെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ക്ഷേത്രത്തിൽ സ്വീകരിച്ചു. ടൗൺ ജുമാ മസ്ജിദ് ഖത്തീബ്...

Dec 17, 2024, 3:07 pm GMT+0000
കളളക്കടൽ പ്രതിഭാസം: നന്തി മുത്തായത്ത് ഫൈബർ വള്ളവും എഞ്ചിനും തകർന്നു

നന്തി ബസാർ: വേലിയേറ്റത്തിൽ മുത്തായം കടപ്പുറത്ത് മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുവാൻ വേണ്ടി കരക്ക് കയറ്റി വെച്ച ഫൈബർ വള്ളവും എഞ്ചിനും കളളക്കടൽ പ്രതിഭാസത്തിൽ തകർന്നു . വള്ളം ഉപയോഗിക്കുവാൻ പറ്റാത്ത രീതിയിൽ തകർന്നിട്ടുണ്ട്....

Dec 17, 2024, 2:27 pm GMT+0000
അയനിക്കാട് ദേശീയപാത നിർമ്മാണ കമ്പനിയുടെ സ്വകാര്യ പ്രവർത്തി നാട്ടുകാർ തടഞ്ഞു

പയ്യോളി : വെങ്ങളം – അഴിയൂർ റീച്ചിലെ ദേശീയപാതയുടെ നിർമ്മാണ കരാർ കമ്പനിയായ വാഗാടിന്റെ സ്വകാര്യ പ്രവർത്തി നാട്ടുകാർ തടഞ്ഞു. ചൊവ്വ രാവിലെ 9 ഓടെ അയനിക്കാട് 24-ാം  മൈൽസിനടുത്ത് സ്വകാര്യ വാഹന...

Dec 17, 2024, 2:08 pm GMT+0000
വാർഡ് വിഭജനം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം: സി.പി.എ അസീസ്

മേപ്പയ്യൂർ: ഇലക്ഷൻ കമ്മീഷന്റെ വാർഡ് വിഭജന മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിഭജനം നടത്താൻ കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. ഭരണ സ്വാധീനം ഉപയോഗിച്ച് വാർഡ്...

Dec 17, 2024, 1:54 pm GMT+0000
അശാസ്ത്രീയമായ വാർഡ് വിഭജനം; പയ്യോളിയിൽ യുഡിഎഫിന്റെ ധർണ

പയ്യോളി: അശാസ്ത്രീയമായ വാർഡ് വിഭജനത്തിൽ യു.ഡി.എഫ് കമ്മിറ്റി നഗരസഭക്കു മുന്നിൽ പ്രതിഷേധിച്ചു. ധർണ ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. എ.പി കുഞ്ഞബ്ദുള്ള അധ്യക്ഷതവഹിച്ചു. മOത്തിൽ അബ്ദുറഹിമാൻ, മOത്തിൽ നാണു,...

Dec 17, 2024, 1:25 pm GMT+0000
സംസ്ഥാന സ്‌പെഷ്യൽ ഒളിമ്പിക്സ് ; കൊയിലാണ്ടിയിൽ വിളംബര ജാഥ

കൊയിലാണ്ടി: ഡിസംബർ 27, 28, 29 തീയതികളിൽ കോഴിക്കോട് നടക്കാനിരിക്കുന്ന സംസ്ഥാന സ്‌പെഷ്യൽ ഒളിമ്പിക്‌സിനെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി നെസ്റ്റ് (നിയാർക്ക്) സ്പെഷ്യൽ സ്കൂൾ കൊയിലാണ്ടി, അഭയം സ്പെഷ്യൽ സ്കൂൾ ചേമഞ്ചേരി, സൗഹൃദ...

Dec 17, 2024, 1:12 pm GMT+0000
പെൻഷൻകാർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലഘട്ടത്തിൽ: മുല്ലപ്പള്ളി രാമചന്ദ്രൻ

കൊയിലാണ്ടി: സംസ്ഥാനത്തെ പെൻഷൻ കാർക്കും ജീവനക്കാർക്കും ഏറ്റവും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചത് ഉമ്മൻ ചാണ്ടി സർകാർ കാലത്തെ പത്താം ശമ്പളക്കമ്മീഷൻ ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയപ്പോഴാണെന്ന് മുൻ കെ.പി.സി.സി.അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന...

Dec 17, 2024, 12:43 pm GMT+0000
അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഗജമണ്ഡപം സമർപ്പണം

അയനിക്കാട്:  ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഗജമണ്ഡപം സമർപ്പണം ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ നിർവ്വഹിച്ചു. യോഗത്തിൽ ക്ഷേത്രം പ്രസിഡണ്ട് വി. ഗോപാലൻ അധ്യക്ഷം വഹിച്ചു. ചോറോട് അമൃതാനന്ദമായി മഠാധിപതി ശൈലജാമ്മ...

നാട്ടുവാര്‍ത്ത

Dec 17, 2024, 11:26 am GMT+0000
ഭരണ വിരുദ്ധ വികാരം വാർഡ് വിഭജനത്തിലൂടെ മറി കടക്കാമെന്നത് വ്യാമോഹം മാത്രം….. അഡ്വ. കെ. പ്രവീൺ കുമാർ (ഡി.സി.സി. പ്രസിഡൻ്റ്)

കൊയിലാണ്ടി :  അഴിമതി ഭരണ വികാരം അശാസ്ത്രിയ വാർഡ് വിഭജനം കൊണ്ട് മറികടക്കാമെന്നത് സി.പി.എമ്മിൻ്റെ വെറും വ്യാമോഹം മാത്രമാന്നെന്ന് ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു.   കൊയിലാണ്ടി യു...

നാട്ടുവാര്‍ത്ത

Dec 17, 2024, 11:22 am GMT+0000