കോഴിക്കോട്: സമൂഹ മാധ്യമത്തിൽ ഉയർന്ന പീഡന പരാതിയെ തുടർന്ന് എൻ വൈ സി എസ്- കോഴിക്കോട് ജില്ല...
Aug 25, 2025, 2:23 pm GMT+0000കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ തകർന്ന് കിടക്കുന്ന റോഡുകൾ വേഗം പുനരുദ്ധരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് കൊയിലാണ്ടിയിൽ ചേർന്ന കോഴിക്കോട് ജില്ലാ മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട്. ...
മേപ്പയ്യൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കഴിഞ്ഞ കാല മുഴുവൻ തൊഴിലുറപ്പ് വേതനവും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും, തൊഴിൽ ദിനങ്ങൾ ഇരട്ടിയായി വർദ്ദിപ്പിക്കണമെന്നും വർദ്ദിപ്പിച്ച വേതനം കട്ട് ചെയ്യാതെ മുഴുവൻ തൊഴിലാളികൾക്ക് നൽകണമെന്നും...
കൊയിലാണ്ടി: ചേലിയ സ്വദേശിയായ വാണിശ്രീ യാണ് കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംങ്ങിൽ പിഎച്ച്ഡി നേടിത്. തിരുവനന്തപുരം ശ്രീചിത്ര എഞ്ചിനീയറിംഗ് കോളജിൽ അസിസ്റ്റൻ്റ് പ്രൊഫസർ ആണ് വാണിശ്രീ. ചേലിയ ആറാഞ്ചേരി ശിവൻ്റേയും ഗീതയുടേയും...
പയ്യോളി: രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത മെമ്പർമാർക്കുള്ള പ്രസംഗ പരിശീലന ക്ലാസ് പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച് ആർ ജെ ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ...
തിക്കോടി: തൃക്കോട്ടൂർ മഹാഗണപതി ക്ഷേത്രത്തിൽ ആഗസ്റ്റ് 27 ബുധനാഴ്ച മഹാഗണപതി ഹോമം നടത്തുന്നു. ക്ഷേത്രം തന്ത്രി ഇടക്കഴിപ്പുറം രാധാകൃഷ്ണൻ നമ്പൂതിരിയുടേയും മേൽശാന്തി കുനിയിൽ ഇല്ലത്ത് ശ്രീകാന്ത് നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഭക്തജനങ്ങൾക്ക്...
. പയ്യോളി: ദേശീയ പാതയിൽ പെരുമാൾ പുരത്ത് സ്വകാര്യ ബസ് ഇടിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തിക്കോടി പെരുമാൾപുരം തെരുവിൻ താഴ കുട്ടൂലി (78) ആണ് മരിച്ചത്. ...
പയ്യോളി: കോടിക്കൽ ചേരാൻ്റെവിട കുടുംബ സംഗമം സംഘടിപ്പിച്ചു. അകലാപുഴ റിസോർട്ടിൽ നടന്ന കുടുംബ സംഗമം ലത്തീഫ് മുള്ളൻ കുനി ഉദ്ഘാടനം ചെയ്തു. സി അബ്ദുള്ള അധ്യക്ഷനായി. കെ.ഉമ്മർ, കെ.ടി സുബൈർ, കെ.ടി ഹാഷിം,...
പയ്യോളി: കേരള സംസ്ഥാന മോട്ടോർ & എൻജിനീയർ വർക്കേഴ്സ് യൂണിയൻ(എസ് ടി യു) സംസ്ഥാന വൈസ് പ്രസിഡന്റായ കെ.പി.സി ഷുക്കൂറിനെ മൂരാട് കോട്ടക്കൽ എസ് ടി യു മോട്ടോർ& എജിനീയർ വർക്കേഴ്‌സ് യൂണിയൻ...
മണിയൂർ: നടുവയൽ ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മണിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുതിർന്ന കർഷകനായി തെരഞ്ഞെടുത്ത കെ എം കുഞ്ഞമ്മദിനെ ആദരിച്ചു. മഹൽ ഖത്തീബ് നൗഷാദലി ദാരിമി,...
നന്തിബസാർ: വാഗാഡിൻ്റെ അശാസ്ത്രീയമായ പണി കാരണം പൊടി ശല്യം കൊണ്ട് നന്തി ടൗണിലേക്ക് ജനങ്ങൾക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കച്ചവട സ്ഥാപനങ്ങളെലാം അടച്ചിട്ടിരിക്കുകയാണ്. അടിയന്തര പരിഹാരം വേണമെന്നാവിശ്യപ്പെട്ട് മൂടാടി പഞ്ചായത്ത് യൂത്ത് ലീഗിൻ്റെ...
