പയ്യോളി: പയ്യോളി ബീച്ച് റോഡിന് സമീപം പ്രവർത്തിക്കുന്ന മത്സ്യ ബൂത്ത് നഗരസഭ ആരോഗ്യ വിഭാഗം അടപ്പിച്ചു. പയ്യോളി നഗരസഭാ...
Jul 4, 2024, 8:19 am GMT+0000കൊയിലാണ്ടി: ആതുരസേവന രംഗത്ത് ആറു പതിറ്റാണ്ടുകാലത്തെ സ്തുത്യര്‍ഹസേവനം പൂര്‍ത്തിയാക്കിയ ഇ എന്‍ ടി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ഇ സുകുമാരനെ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ ആദരിച്ചു. ആതുര സേവനരംഗത്തെ സേവനങ്ങള്‍ക്ക്...
പയ്യോളി: ഷൊർണ്ണൂർ നിന്നും കണ്ണൂർ ലേക്കും തിരിച്ചും പുതുതായി അനുവദിച്ച സ്പെഷ്യൽ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുദിക്കണമെന്ന് എൻ.സി.പി.പയ്യോളി മണ്ഡലം കമ്മിറ്റി റെയിൻവെ അധികൃതരോട് ആവശ്യപ്പെട്ടു. യാത്ര പ്രശ്നം കാരണം ഏറെ ബുദ്ധിമുട്ട്...
പയ്യോളി: പയ്യോളി ടൗണിനോട് ചേർന്ന് ലോറി വഴിയിൽ കുടുങ്ങിയത് ദേശീയപാതയിൽ ഗതാഗത സ്തംഭനത്തിന് കാരണമായി. ഇന്ന് രാവിലെ 7 മണിയോടെയാണ് കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിൽ പയ്യോളി റെയിൽവേ സ്റ്റേഷൻ അടുത്തായി ലോറി...
ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കഴിഞ്ഞ ദിവസം വടകര പാർലിമെൻ്റ് മണ്ഡലത്തിൻ്റെയും മലബാർ മേഖലയുടേയും ആവശ്യങ്ങളെ സംബന്ധിച്ച് ചർച്ച നടത്തിയതായും പുതിയതായി അനുവദിച്ച ഷൊർണ്ണൂർ – കണ്ണൂർ ട്രെയിനിന് പയ്യോളിയിൽ...
കൊയിലാണ്ടി: ഗുരുദേവകോളെജിൽ പ്രിൻസിപ്പാളും എസ്.എഫ്.ഐ.വിദ്യാർത്ഥികളുമായുണ്ടായ സംഘർഷത്തെ തുടർന്ന് നാല് വിദ്യാർത്ഥികളെ സസ്പെന്‍റ് ചെയ്തു. രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥി എം.കെ.തേജു സുനിൽ, മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥി ടി.കെ.തേജുലക്ഷ്മി, സെക്കൻറ് ഇയർ ബി.കോം...
പയ്യോളി: കാങ്ങാണി വളപ്പിൽ എസ്. കെ രവീന്ദ്രൻ (63) നിര്യാതനായി. അമ്മ: കല്യാണി. ഭാര്യ: ശോഭ. മക്കൾ: രജീഷ്, ജിനീഷ്, ഷിജീഷ്. മരുമകൾ: നീതു. സംസ്കാരം: ഇന്ന് വൈകിട്ടു 4 മണിക്ക് വീട്ടുവളപ്പിൽ.
കൊയിലാണ്ടി: എസ്.എഫ്.ഐ യുടെ പരസ്യ ഭീഷണി ഗുരുദേവകോളെജിന് ഇന്നും അവധി നൽകി. റഗുലർ ക്ലാസുകൾക്കാണ് അവധി നൽകിയതെന്ന് അധികൃതർ പറഞ്ഞു. എസ്.എഫ്.ഐ നേതാവിനെ മർദ്ദിച്ചെന്നാരോപിച്ച് പ്രിൻസിപ്പാളിനെതിരെ എസ്.എഫ്.ഐ ഗുരുദേവ കോളെജിലെക്ക് ഇന്നലെ നടത്തിയ...
കൊയിലാണ്ടി: മുത്താമ്പി പുഴയിൽ യുവാവ് ചാടിയതായി സംശയം. മോട്ടോർ ബൈക്ക് പാലത്തിൽ കണ്ടെത്തി. കൊയിലാണ്ടി പോലീസും, അഗ്നി രക്ഷാ സേനയും പരിശോധന നടത്തുകയാണ്. സംഭവമറിഞ്ഞ് നിരവധി പേരാണ് മുത്താമ്പി പാലത്തിൽ എത്തി കൊണ്ടിരിക്കുന്നത്.
തുറയൂർ : മലബാറിലെ മുഴുവൻ വിദ്യാർത്ഥികൾക്കും +1 ഉപരി പഠനത്തിന് വേണ്ടി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും മലപ്പുറത്തെ മാത്രം പ്രശ്നമായി കണ്ടുകൊണ്ടുള്ള താത്കാലിക ബാച്ച് പ്രശ്ന പരിഹാരം കാണാനാകില്ലെന്നും യു.ഡി.എഫ് ജില്ലാ കൺവീനർ...
പയ്യോളി: അയനിക്കാട് ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ എല്ലാ ക്ലാസ്സിലും യുറീക്ക പദ്ധതിയും വിദ്യാരംഗം സാഹിത്യവേദിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട്...