മൂടാടി കേളപ്പജി സ്മാരക വായനശാല എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു

മൂടാടി: കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ് എസ് എല്‍ സി, പ്ലസ് ടു, എല്‍ എസ് എസ് , യു എസ് എസ്  പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു....

Jul 1, 2024, 5:51 am GMT+0000
വാടക വർദ്ധന പിൻവലിക്കണം: മുക്കാളിയിൽ വ്യാപാരികളുടെ പ്രതിഷേധം

അഴിയൂർ : മുക്കാളി ടൗണിൽ വ്യാപാരികളെ ദ്രോഹിക്കുന്ന വാടക വർദ്ധനവിനെ എതിർക്കാൻ വ്യാപാരി സംയുക്ത സമിതി യോഗം തിരുമാനിച്ചു. വ്യാപാരികളെ കുടി ഒഴിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയും വൻ രീതിയിൽ വാടക വർദ്ധിപ്പിക്കുകയും ചെയ്യുന്ന കെട്ടിട...

Jun 30, 2024, 4:40 pm GMT+0000
പാസഞ്ചർ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കുക: ഷാഫി പറമ്പിൽ എംപി ക്ക് നിവേദനം നൽകി പയ്യോളി റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ കമ്മിറ്റി

പയ്യോളി: കേരളത്തിൽ പുതുതായി അനുവദിച്ച ഷോർണൂർ- കണ്ണൂർ പാസഞ്ചർ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പയ്യോളി റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽ ഷാഫി...

Jun 30, 2024, 4:20 pm GMT+0000
പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ട്: തിക്കോടിയിൽ കോൺഗ്രസ് അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു

  തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെ അതി രൂക്ഷമായ വെള്ളക്കെട്ടിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു. അശാസ്ത്രീയമായ രീതിയിൽ...

Jun 30, 2024, 3:46 pm GMT+0000
തുറയൂരിൽ ആർജെഡി എകെ.പുരുഷുവിനെ അനുസ്മരിച്ചു

തുറയൂർ:   തുറയൂരിലെ സോഷ്യലിസ്റ്റുകളുടെ നേതൃനിരയിൽ സജീവമായുണ്ടാകുകയും തുറയൂർ സർവ്വീസ് ബേങ്കിൻ്റെ മുൻ ഡയറക്ടറുമായിരുന്ന എകെ.പുരുഷോത്തമൻ്റെ നാലാം ചരമവാർഷിക ദിനത്തിൽ ആർജെഡി എകെ.പുരുഷുവിനെ അനുസ്മരിച്ചു. ആർ ജെ ഡി തുറയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ...

Jun 30, 2024, 3:16 pm GMT+0000
പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ഉടൻ നൽകണം: കെഎസ്എസ്പിയു മൂടാടി യൂണിറ്റ് പ്രവർത്തക കൺവെൻഷൻ

മൂടാടി: പെൻഷൻ പരിഷ്കരണത്തിന്റെയും ക്ഷാമ ആശ്വാസത്തിന്റെയും കുടിശ്ശിക ഉടൻ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് പ്രവർത്തകർ കൺവെൻഷൻ ആവശ്യപ്പെട്ടു. കൊയിലാണ്ടി സബ് ട്രഷറി അരങ്ങാടത്തെ...

Jun 30, 2024, 3:00 pm GMT+0000
ഇന്ധനചോർച്ച; പേരാമ്പ്രയിൽ പെട്രോൾപമ്പ് അടച്ചുപൂട്ടി

പേരാമ്പ്ര: ഉള്ള്യേരി റോഡിൽ സെന്റ് ഫ്രാൻസിസ് പള്ളിക്ക് സമീപം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോൾ പമ്പ് ടാങ്ക് ചോർച്ചയെ തുടർന്ന് അടച്ചുപൂട്ടി. ഇന്ധനം ചോർന്നത് കാരണം പരിസരപ്രദേശങ്ങളിലെ കിണറുകളും, കുടിവെള്ള സ്രോതസ്സുകളും മലിനമായിരിക്കുകയാണ്....

Jun 30, 2024, 2:21 pm GMT+0000
സ്പെഷ്യൽ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണം: പയ്യോളി ടൗൺ കോൺഗ്രസ്‌ കമ്മറ്റി

പയ്യോളി: മലബാർ പ്രദേശത്തെ യാത്ര പ്രശ്നം പരിഹാരം കാണാൻ ദക്ഷിണ റെയിൽവേ  ജൂൺ 28ന് പ്രഖ്യാപിച്ച ഷൊർണൂർ- കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ്സ്‌ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ്‌ അനുവദിക്കാത്തത്തിൽ പയ്യോളി ടൗൺ കോൺഗ്രസ്‌ കമ്മറ്റി...

Jun 29, 2024, 3:58 pm GMT+0000
കൊയിലാണ്ടി ആശുപത്രിയിൽ പരിശോധനക്കായി നൽകിയ രക്തസാമ്പിൾ കാണാതായതായി പരാതി

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പരിശോധനക്കായി നൽകിയ രക്തസാമ്പിൾ കാണാതായതായി പരാതി. പേരാമ്പ്ര ചേനോളി മുളിയങ്ങൽ അജീഷ് (38) ആണ് പരാതിക്കാരൻ. ഇക്കഴിഞ്ഞ 27നാണ് പേരാമ്പ്രയിൽ നിന്നും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസക്കായി...

Jun 29, 2024, 3:50 pm GMT+0000
തിക്കോടിയിലെ വെള്ളക്കെട്ട് : ദേശീയപാത പ്രൊജക്റ്റ് ഡയരക്ടറുടെ മുമ്പിൽ പ്രതിഷേധം

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെയും, പെരുമാൾപുരത്തെയും വെള്ളക്കെട്ടിന് പരിഹാരമുണ്ടാവാത്തതിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് മലാപറമ്പിലെ ദേശീയ പാത പ്രൊജക്റ്റ് ഡയരക്ടറുടെ  മുമ്പിൽ...

Jun 29, 2024, 1:31 pm GMT+0000