പയ്യോളി: മൂരാട് താഴത്തെപ്പള്ളി നാരായണി അമ്മ(101) അന്തരിച്ചു. ഭർത്താവ്:പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ : ഭാർഗ്ഗവി, ഭാനുമതി, വിജയ...
Apr 15, 2024, 9:41 am GMT+0000പയ്യോളി: ആര്‍ജെഡി അയനിക്കാട് മേഖലാ കുടുംബസംഗമം കുളങ്ങരത്ത് താഴ വെച്ച് ചേർന്നു. സംഗമം ആര്‍ജെഡി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. പി ടി രാഘവൻ, കെ പി ഗിരീഷ്‌കുമാർ,...
പയ്യോളി: ഇരിങ്ങൽ മഠത്തിൽ ജാനു (79) അന്തരിച്ചു. സഹോദരങ്ങൾ: രുഗ്മിണി,ചന്ദ്രൻ, സുരേന്ദ്രൻ(മേപ്പയിൽ), ശശി. സഞ്ചയനം: ബുധൻ.
പയ്യോളി: തണൽ ഖത്തർ പയ്യോളിയുടെ ഇഫ്താർ സംഗമം ഖത്തറിൽ വെച്ചു നടന്നു. കെ.വി മുഹമ്മദ് മുസ്‌ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ഇഫ്താർ സംഗമം ഉല്‍ഘാടനം തണൽ രക്ഷാധികാരി ഹംസ കുന്നുമ്മൽ നിർവഹിച്ചു. തണൽ പ്രസിഡന്റ്...
പയ്യോളി: ഇരിങ്ങൽ തോവയൽതെക്കെകുനി ജാനു (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ബാലകൃഷ്ണൻ, പ്രദീപൻ, ദിലീപൻ , അനിൽകുമാർ. മരുമക്കൾ: ശാന്ത, ചന്ദ്രി, ഷീല, ലീന. സഹോദരങ്ങൾ: ഗോവിന്ദൻ, നാരായണൻ, പരേതരായ...
പയ്യോളി: ടൗണിനെ അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ. യുഡിഎഫ് നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴൂർ ടൗണിൽ നിന്നാരംഭിച്ച റോഡ് ഷോ പയ്യോളി ബീച്ച് റോഡിൽ സമാപിച്ചു....
പയ്യോളി: തണൽ ഖത്തർ പയ്യോളി റമദാൻ റിലീഫ് വിതരണവും വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടത്തി. തണൽ ഖത്തർ ഈ വർഷത്തെ റമദാൻ റിലീഫ് വിതരണവും പ്രദേശത്തുനിന്നും ഹാഫിളായ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും പയ്യോളി...
പയ്യോളി : കൊടും വേനലിൽ പൊതുജനങ്ങൾക്ക് ദാഹജലം നൽകുന്നതിന്റെ ഭാഗമായി പയ്യോളി സർവ്വീസ് സഹകരണ ബാങ്ക് സഹകരണ തണ്ണീർ പന്തൽ ആരംഭിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും മാതൃകാപരമായ പ്രവർത്തനം നടത്തുന്ന സഹകരണ മേഖലയുടെ...
പയ്യോളി: പെരുമാൾപുരം പെരുമാൾ റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാംപും മരുന്ന് വിതരണവും നടത്തി.മുക്കം കാലിക്കറ്റ് ഐ ആശുപത്രിയാണ് ക്യാംപിന് നേതൃത്വം നൽകിയത്. പഞ്ചായത്ത് മെമ്പർ എം.കെ സിനിജ ഉദ്ഘാടനം ചെയ്തു....
പയ്യോളി:പയ്യോളി മുനിസിപ്പൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഐ.മൂസ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എ.പി കുഞ്ഞബ്ദുള്ള അധ്യക്ഷനായി. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ...
പയ്യോളി: വന്മുഖം പൂവന്‍കണ്ടി ശ്രീഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് നാളെ കൊടിയേറും. കാലത്ത് ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, വൈകീട്ട് 4ന് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ പാലൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര,...