പയ്യോളി: ഇരിങ്ങൽ ഒറ്റു കുളത്തിൽ നാരായണി ( 75 ) നിര്യാതയായി. ഭർത്താവ്: ശങ്കരൻ (റിട്ട. റെയിൽവെ )....
Nov 18, 2023, 5:44 am GMT+0000പയ്യോളി: പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി യുവധാര പാലേരിമുക്കിന്റെ സമ്മാന കൂപ്പണുകൾ നറുക്കെടുത്തു. യുവധാര പാലേരിമുക്കിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്. കോമഡി ഉത്സവം ഫൈയിം സുഭാഷ് പയ്യോളി ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനം അപ്പാസൻസ് സ്പോണ്സർ...
പയ്യോളി:ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) നേതൃത്വത്തിൽ അകലാപ്പുഴ തുരുത്തിൽ ഇക്കോ-ഫാം ടൂറിസം പ്രോജക്റ്റുകളുടെ ഒന്നാം ഘട്ടമായ ‘ഓർഗ്ഗാനിക്ക് ഐലന്റ്’ തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചെയർമാൻ അബു...
പയ്യോളി: മിഥുൻ മാനുവൽ ചിത്രം ഗരുഡന് പിൻഗാമി ആയി ഫീനിക്സ് റിലീസ് ആവുകയാണ്. തിരക്കഥ എഴുതി ഈയിടെ പ്രദർശനത്തിനെത്തിയ സുരേഷ്‌ഗോപി, ബിജുമേനോൻ ചിത്രം “ഗരുഡൻ” തിയേറ്ററുകൾ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കെ, അദ്ദേഹത്തിന്റെ തന്നെ രചനയിൽ...
പയ്യോളി: പയ്യോളിയിലെ ദേശീയപാത വികസനത്തെ സംബന്ധിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമെന്ന് കാനത്തില്‍ ജമീല എംഎല്‍എ. ദേശീയപാത നിർമ്മാണം പൂർത്തിയാകുമ്പോൾ പയ്യോളി ബസ്റ്റാൻഡ് നോക്കുകുത്തിയാകുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും ബസ്റ്റാൻഡിലേക്ക് ബസ്സുകൾ സൗകര്യപൂർവ്വം...
പയ്യോളി: കാഞ്ഞിരോളി കുടുംബ സംഗമം പയ്യോളി ബീച്ചിൽ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കാഞ്ഞിരോളി കുഞ്ഞമ്മദ് അധ്യക്ഷനായി. ലത്തീഫ് ദാരിമി പ്രാർത്ഥന നടത്തി. പയ്യോളി നഗരസഭ ചെയർമാൻ വി.കെ...
പയ്യോളി: കിഴൂർ കുറ്റീക്കണ്ടിയിൽ എൻ. മുഹമ്മദ് ഹാജി ( 87) അന്തരിച്ചു. അൻപത് വർഷത്തോളം മലേഷ്യൻ പ്രവാസിയായിരുന്നു. ജോഹോർ ക്ലുവാങിലെ ഹാജി മുഹമ്മദ് അലി ബുക്ക് സ്റ്റോർ ഉടമയാണ്. ഭാര്യ: പരേതയായ മൂടാടി...
പയ്യോളി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരിൽ നിന്നും കിഴൂർ സ്വദേശിക്ക് ഡോക്ടറേറ്റ് . കിഴൂരിലെ ആയുർവേദ ഡോക്ടർ ശ്രീധരന്റെയും ശ്രീജയുടെയും മകനായ അർജുൻ ശ്രീധറാണ് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയത്. ഭാര്യ...
പയ്യോളി: ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി സ്പോർട്സ്മാൻഷിപ്പ്(Q B A) സംഘടിപ്പിച്ച കൊയിലാണ്ടി ബാർ അസോസിയേഷനും പയ്യോളി ബാർ അസോസിയേഷനും തമ്മിൽ നടന്ന സ്വഹൃദ ക്രിക്കറ്റ് മത്സരത്തിൽ പയ്യോളി ബാർ അസോസിയേഷൻ വിജയിച്ചു. പയ്യോളി...
പയ്യോളി: പയ്യോളിയില്‍ വനിതാ ലീഗ് “ടീഗാല” ചാലഞ്ചു് പയ്യോളിയിൽ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിൻ്റെ ഭാഗമായി ആവിഷ്ക്കരിച്ച പദ്ധതിയാണ് “ടീഗാല” ചാലഞ്ച് . 333 രൂപ...
പയ്യോളി: ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ നവംബർ 13 തിങ്കളാഴ്ച തുലാമാസ വാവുബലി തർപ്പണതിന്നുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ബലി സാധനങ്ങൾ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്നതാണ്, കാലത്ത് ആറു മണിക്ക് തുടങ്ങുന്ന ബലി കർമങ്ങൾക്കു ക്ഷേത്രം മേൽശാന്തി രജീഷ്...