തിക്കോടി: കൃഷിഭവൻ കേന്ദ്രത്തിലെ ക്രിസ്തുമസ് ട്രീ വിപണനത്തിന് തയ്യാറായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ സ്മിത ഹരിദാസ് കർഷകയ്ക്...
Dec 4, 2023, 6:22 am GMT+0000പയ്യോളി: തിക്കോടി വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ചുറ്റുമതിൽ സമർപ്പണം കീഴൂർ ശിവക്ഷേത്രം അഞ്ഞൂറ്റി മംഗലം ഇല്ലത്ത് ഹരീന്ദ്രനാഥൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് ടിപി ശശീന്ദ്രൻ...
തിക്കോടി: ‘ഗ്ലോബൽ തിക്കോടിയൻസ് ഫോറം’ (ജി ടി എഫ്) എന്ന പ്രവാസി സംഘടനയുടെ നേതൃത്വത്തിൽ അകലാപ്പുഴ തുരുത്ത് കേന്ദ്രമായി രൂപപ്പെടുന്ന ഇക്കോ-ഫാം ടൂറിസം പ്രോജക്റ്റുകളുടെ ഒന്നാം ഘട്ടമായ ‘ഓർഗ്ഗാനിക്ക് ഐലന്റ് ‘ തുറമുഖം...
തിക്കോടി: പള്ളിക്കര താഴാം കുനി മൊയ്തീന് (75)നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍ : ഷെക്കീല ,താഹിറ,സീനത്ത്,ബുഷ്റ,സൗജത്ത്,നസിരി,സെമീറ, മരുമക്കള്‍: ബഷീര്‍ പുളിയഞ്ചേരി,അസീസ് അത്തോളി,ഉമ്മര്‍ കോയ എലത്തൂര്‍,ഹനീഫ കാപ്പാട്,സിദ്ധീഖ് പയ്യോളി , ബഷീര്‍ ചാക്കര, സിറാജ്...
തിക്കോടി: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി തിക്കോടി പഞ്ചായത്ത് കമ്മിറ്റി കെഎസ്ഇബി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻ മണ്ഡലം പ്രസിഡണ്ട് ഹബീബ് മസ്ഊദ് ഉദ്ഘാടനം ചെയ്തു. വി കെ...
തിക്കോടി: കോടനാട്ടും കുളങ്ങര പരദേവതാ ക്ഷേത്രം ഉത്സവാഘോഷ ഫണ്ട് പിരിവ് ഉദ്ഘാടനം സി .കെ .നായർ നിർവ്വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ടി.പി. പ്രജീഷ് കുമാർ, സെക്രട്ടറി വി.ടി.കെ.അശോകൻ, ആഘോഷ കമ്മിറ്റി പ്രസിഡണ്ട്...
തിക്കോടി: ഭാരതീയ സംസ്കാരത്തെ വിപ്ലവ പ്രസ്ഥാനത്തോട് ചേർത്തുവെച്ച കവിയായിരുന്നു വയലാർ രാമവർമ്മ എന്ന് യുവകലാസാഹിതി ജില്ലാ പ്രസിഡണ്ട് ഡോ.ശശികുമാർ പുറമേരി അഭിപ്രായപ്പെട്ടു. വേദങ്ങളിലും ഇതിഹാസങ്ങളിലും ഉപനിഷത്തുക്കളിലും ജ്വലിച്ചു നില്ക്കുന്ന മാനവിക ബോധത്തെ കവിതകളിലൂടെ...
തിക്കോടി: കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിൽ വരുത്തുന്ന ജനകീയ മത്സ്യ കൃഷി 2023 – 24 പദ്ധതി പ്രകാരമുള്ള സൗജന്യ ശുദ്ധജല കാർപ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. തിക്കോടി പഞ്ചായത്ത്...
തിക്കോടി: തിക്കോടി ടൗണിൽ ദേശീയപാതയ്ക്ക് അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ശക്തി പ്രാപിക്കുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ പിന്തുണയോടെ ഒരു വർഷത്തിലേറെയായി നടന്നുവരുന്ന പ്രതിഷേധ സമരങ്ങളിൽ...
തിക്കോടി: തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് ജയേന്ദ്രന്‍ തെക്കെകുറ്റി സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ് തിക്കോടിയില്‍ പ്രവര്‍ത്തക ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.എട്ടു വര്‍ഷത്തിനു ശേഷമാണ് മണ്ഡലം പ്രസിഡന്റ് മാറുന്നത്. ഡിസിസി പ്രസിഡന്റ് അഡ്വക്കറ്റ്...
തിക്കോടി: ശ്യാമള ബേങ്കേഴ്സ് ഉടമ പടിഞ്ഞാറെ തയ്യിൽ പി.ടി. കുമാരൻ (76) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: സന്തോഷ് കുമാർ, സംഗീത, സവിത. മരുമക്കൾ: സുധർമ്മൻ (തിരുവള്ളൂർ ), ശമർ നാജ് (മാഹി), ജിഷ (വടകര)....