പാലക്കുളം മൂലത്ത് ബാലക്കുറുപ്പ് നിര്യാതനായി

news image
May 30, 2024, 10:59 am GMT+0000 payyolionline.in

കൊല്ലം: പാലക്കുളം മൂലത്ത് ബാലക്കുറുപ്പ്
( 76) നിര്യാതനായി. ഭാര്യമാർ: ദേവി, പരേതയായ കാർത്ത്യായനി. മക്കൾ: സന്തോഷ്, സജീഷ് ,സന്ധ്യ, സുവർണ്ണമായ. മരുമകൻ: പുഷ്പരാജ് (പള്ളിക്കര).
സഹോദരങ്ങൾ: കല്യാണി (മഞ്ഞപ്പാലം), ലക്ഷ്മി (മമ്മിളിക്കുളം), ജാനു (കാട്ടാമ്പള്ളി), പരേതരായ രാഘവ കുറുപ്പ് (പനായി), കുഞ്ഞികൃഷ്ണക്കുറുപ്പ് (കാട്ടാമ്പള്ളി, ബാലുശ്ശേരി). സംസ്കാരം: വെള്ളിയാഴ്ച കാലത്ത് 10 മണി വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe