നവരാത്രി ആഘോഷം; പിഷാരികാവ് ക്ഷേത്ര വഴിപാടായി പരിപാടികൾ അവതരിപ്പിക്കാം

news image
Aug 7, 2023, 4:10 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഒക്ടോബർ 15 മുതൽ 24 വരെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നൃത്ത, സംഗീത, പരിപാടികൾ സംഘടിപ്പിക്കുന്നു. വഴിപാടായി പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് 21ന് മുൻപായി ക്ഷേത്രം ഓഫീസിൽ  പരിപാടിയുടെ സമയം മറ്റ് വിശദവിവരങ്ങൾ എന്നിവ സഹിതം അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു.

.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe