പയ്യോളി : മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം മൂടാടി പഞ്ചായത്തിന് ലഭിച്ചു. ജില്ലയിലെ മികച്ച പ്രവർത്തനത്തിനാണ് അംഗീകാരം. മൂടാടിപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ്പദ്ധതി 2022-23 സാമ്പത്തിക വർഷം ഏറ്റെടുത്ത്നടപ്പിലാക്കിയ നീർത്തട പ്രവൃത്തികൾ 135, തൊഴുത്തുനിർമ്മാണം 18, ആട്ടിൻ കൂട് നിർമ്മാണം 12, കോഴിക്കൂട് നിർമ്മാണം 12,അസോള ടാങ്ക് നിർമ്മാണം 3,മിനി എംസിഎഫ്നിർമ്മാണം 18, കിണർ റീചാർജ് 3, കമ്പോസ്റ്റ് നിർമ്മാണം 22 , സോക്ക് പിറ്റ് നിർമ്മാണം 30, കിണർനിർമ്മാണം 18, റോഡ് പ്രവൃത്തികൾ 22, ഗ്രാമ ചന്ത 1, വർക്ക് ഷെഡ് 1, തീറ്റപ്പുൽ കൃഷി. ആകെതൊഴിൽ ദിനം 1,76,149. നൂറ് ദിവസം പൂർത്തീകരിച്ച ആളുകളുടെ എണ്ണം1246. ആകെ ചെലവഴിച്ചതുക7.47കോടി രൂപ.
- Home
- നാട്ടുവാര്‍ത്ത
- Moodadi
- തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം; മൂടാടി പഞ്ചായത്തിന് മഹാത്മ പുരസ്കാരം
തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം; മൂടാടി പഞ്ചായത്തിന് മഹാത്മ പുരസ്കാരം
Share the news :
Feb 15, 2024, 5:35 pm GMT+0000
payyolionline.in
കൊയിലാണ്ടി വിരുന്നുകണ്ടി മാളു അന്തരിച്ചു
പുലർച്ചെ സർവീസ് റോഡിൽ ലോറി കുടുങ്ങി: പയ്യോളിയിൽ ഗതാഗതക്കുരുക്ക്
Related storeis
നന്തിയിൽ കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു കുടുംബ സംഗമം
Feb 29, 2024, 2:28 pm GMT+0000
ജന്തുശാസ്ത്രത്തിൽ ഫെലോഷിപ്പ് കരസ്ഥമാക്കിയ സഹിറിനെ കോടിക്കൽ യൂത്ത്ലീ...
Feb 25, 2024, 9:02 am GMT+0000
തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം; മൂടാടി പഞ്ചായത്ത് മഹാത്മ പുരസ...
Feb 22, 2024, 5:29 pm GMT+0000
സപ്ലൈകോയിലെ വില വർധന: യുഡിഎഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ധര്‍ണ്ണ ...
Feb 21, 2024, 2:45 pm GMT+0000
മൂടാടിയില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്ക് കീഴിൽ വിളവെടുപ്പ് ഉത്സവം...
Dec 15, 2023, 4:20 am GMT+0000
തുലാം മാസവാവുബലി; മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്...
Nov 7, 2023, 2:50 pm GMT+0000
More from this section
മൂടാടിയിൽ കെൽട്രോൺ സുവർണജൂബിലി ആഘോഷിച്ചു
Oct 27, 2023, 12:58 pm GMT+0000
നവ കേരള സദസ്സ്; മൂടാടി പഞ്ചായത്ത് സ്വാഗതസംഘം രൂപീകരിച്ചു
Oct 20, 2023, 12:51 pm GMT+0000
മൂടാടിയിൽ കോൺഗ്രസ്സ് കൺവെൻഷൻ; പ്രസിഡന്റ് രാമകൃഷ്ണൻ കിഴക്കയിൽ
Oct 2, 2023, 5:03 pm GMT+0000
പിള്ളേരോണം നന്മയുടെ ആഘോഷമാക്കി വന്മുകം- എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ
Aug 27, 2023, 1:35 pm GMT+0000
വൻമുഖം ഗവ.ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Aug 16, 2023, 4:27 pm GMT+0000
‘മേരി മാട്ടി മേരാ ദേശ്’; മൂടാടി ഗ്രാമ പഞ്ചായത്ത് വൃക്ഷത...
Aug 11, 2023, 11:56 am GMT+0000
മൂടാടി ജനവാസ മേഖലയിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ്; ജനകീയ സമരസമിതി ...
Aug 6, 2023, 10:52 am GMT+0000
സി എ റഹ്മാനെ മൂടാടിയിൽ യൂത്ത് ലീഗ് ആദരിച്ചു
Jul 21, 2023, 11:31 am GMT+0000
മൂടാടി സർവ്വീസ് സഹകരണ ബാങ്ക് ഉന്നത വിജയികൾക്ക് അനുമോദനം നൽകുന്നു; അ...
Jun 23, 2023, 2:01 pm GMT+0000
പാലൂരിൽ മൈകൊ ഉന്നത വിജയികളെയും രക്ഷിതാക്കളെയും അനുമോദിച്ചു
Jun 3, 2023, 3:03 pm GMT+0000
പ്രവേശനോത്സവത്തിൽ നവാഗതരെ വരവേറ്റ് വീരവഞ്ചേരി എൽ പി സ്കൂൾ വിദ്യാർത...
Jun 2, 2023, 3:58 pm GMT+0000
വിജയാരവം; വൻമുഖം ഹൈസ്കൂളിൽ ഉന്നത വിജയികളെ ആദരിക്കലും കരിയർ ഗൈഡൻസ് ക...
Jun 2, 2023, 3:27 pm GMT+0000
വന്മുകം-എളമ്പിലാട് എംഎൽപി സ്കൂളിൽ ആഘോഷമാക്കി പ്രവേശനോത്സവം
Jun 1, 2023, 11:20 am GMT+0000
60 വയസ്സു കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ അനുവദിക്കണം: മൂടാടി പ്രവാസി ലീ...
May 29, 2023, 8:40 am GMT+0000
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി-സോൺ കലോത്സവം: മാപ്പിള കലകളിൽ മൂടാടി മ...
May 29, 2023, 8:10 am GMT+0000