മണിയൂരിൽ ജവഹർ നവോദയ സ്കൂൾ വാർഷികം

news image
Dec 18, 2023, 5:09 pm GMT+0000 payyolionline.in

വടകര : മണിയൂർ ജവഹർ നവോദയ സ്കൂൾ വാർഷികം ഗ്രാമ പഞ്ചയത്ത് പ്രസിഡണ്ട് ടി കെ അഷറഫ് ഉദ്ഘാടനം ചെയ്തു. പ്രിൽസിപ്പാൾ പി. എം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സിനിമ താരം മണിദാസ് പയ്യോളി മുഖ്യഅതിഥിയായി.

മണിയൂർ ജവഹർ നവോദയ സ്കൂൾ വാർഷികം ഗ്രാമ പഞ്ചയത്ത് പ്രസിഡണ്ട് ടി കെ അഷറഫ് ഉത്ഘാടനം ചെയ്യന്നു

പി ടി എ പ്രസിഡണ്ട് സുനിൽ മുതുവന, സുജാ മാത്യൂ, ,സൗമ്യ ഭാസ്ക്കർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടിയും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe