കരിപ്പൂര്‍ വഴി സ്വര്‍ണക്കടത്ത്; ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത് 60,000 രൂപവീതം; തെളിവുകള്‍ പുറത്ത്

കോഴിക്കോട്:  കരിപ്പൂര്‍ വഴി സ്വര്‍ണം കടത്താന്‍ സഹായച്ച ഉദ്യോഗസ്ഥര്‍ക്ക് 60000 രൂപ വീതംപ്രതിഫലം നല്‍കിയിരുന്നതായി തെളിവുകള്‍ പുറത്ത്. സിഐഎസ്എഫ് അസിസ്റ്റന്‍റ്  കമന്‍ഡാന്‍റ് നവീനിന്‍റെ നിര്‍ദേശപ്രകാരം 6.35 ലക്ഷം രൂപ ഡല്‍ഹിയിലെത്തിച്ച് നല്‍കിയതായും കേസന്വേഷിക്കുന്ന...

Oct 11, 2023, 4:09 am GMT+0000
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത് 60 തവണ; പൊലീസ് വലയിലാക്കിയത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ

കോഴിക്കോട്: കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും. സിഐഎസ്എഫ് അസി. കമൻഡാൻ്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവർ സംഘത്തിലുള്ളത്. ഈ സംഘം കരിപ്പൂർ വഴി 60 പ്രാവശ്യം സ്വർണം കടത്തിയത് സംബന്ധിച്ച് പൊലീസിന് തെളിവ്...

Oct 10, 2023, 6:08 am GMT+0000
കോഴിക്കോട് ഡോക്ടറെ വടിവാൾ കാട്ടി ഭീഷണി, കവർച്ച; യുവതി ഉൾപ്പെട്ട മൂന്നംഗ സംഘം പിടിയിൽ 

കോഴിക്കോട് : ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇ.കെ.മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ...

Oct 3, 2023, 4:16 am GMT+0000
കാലിക്കറ്റ് സിറ്റി റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.

കോഴിക്കോട്: കാലിക്കറ്റ് സിറ്റി റോട്ടറി ക്ലബ്ബിന്റെ 2023-24 വർഷത്തെ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് കാലിക്കറ്റ്‌ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ വെച്ചു നടന്നു. സുകുമാർ. പി. ഇ പ്രസിഡന്റും,  അഡ്വ. രതീഷ്ലാൽ സെക്രട്ടറി,...

Jul 14, 2023, 1:22 pm GMT+0000
മെഡിക്കൽ ലാബുകളെയും ടെക്നിഷ്യന്മാരെയും സംരക്ഷിക്കണം: ജില്ലാ കൺവെൻഷൻ

കോഴിക്കോട് : നിലവിലുള്ള സ്വകാര്യ മെഡിക്കൽ ലാബുകളെയും ടെക്‌നിഷ്യൻ മാരെയും സംരക്ഷിക്കണം എന്ന് കെ പി കേശവമേനോൻ ഹാളിൽ നടന്ന മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു ....

Jun 11, 2023, 1:28 pm GMT+0000
‘നഴ്‌സസ് ദിനത്തിൽ നിറഞ്ഞ് നിൽക്കുന്നത് വന്ദന, ആരോഗ്യ പ്രവര്‍ത്തകർക്കെതിരായ അതിക്രമം ചെറുക്കണം’; മന്ത്രി

തിരുവനന്തപുരം: ആര്‍ദ്രതയോടെ രോഗിയെ പരിചരിക്കാനെത്തിയ ഡോക്ടര്‍ വന്ദനയുടെ വേര്‍പാടിന്റെ സാഹചര്യത്തില്‍ നഴ്‌സസ് ദിനം സന്തോഷകരമായി ആചരിക്കാനാവില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പഠനത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി പുതിയ സ്വപ്നങ്ങള്‍...

May 12, 2023, 3:16 pm GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്സസ് ദിനാചരണം സംഘടിപ്പിച്ചു

കോഴിക്കോട് : ജില്ലാ നഴ്സസ് ദിനാചരണം മെഡിക്കൽ കോളേജ് നിള ഓഡിറ്റോറിയത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇ വി ഗോപി അധ്യക്ഷത...

May 12, 2023, 2:51 pm GMT+0000
താമരശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

താമരശേരി: താമരശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടിയെ (50) കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു തവണ ഗ്രാമ പഞ്ചായത്ത് അംഗമായും, ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്....

Apr 12, 2023, 4:23 pm GMT+0000
വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ച നിലയിൽ

വടകര: മൂരാട് പാലത്തിനും ഇരിങ്ങല്‍ ഗേറ്റിനും ഇടയില്‍ ട്രെയിനില്‍ നിന്നു വീണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തലശേരി എരുവട്ടി സ്വദേശി സിറാജ് അഹമ്മദാണ് (39) മരിച്ചത്. ഇന്നു രാവിലെയാണ് ട്രാക്കില്‍ പരിശോധന...

Sep 13, 2022, 8:04 am GMT+0000