സംസ്ഥാനത്ത് ഇന്ന് 27 കൊവിഡ് മരണം കൂടി

കോഴിക്കോട് :  സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത് 27 മരണം. ‌തിരുവനന്തപുരത്ത് ചികിത്സയിലുണ്ടായിരുന്ന നാഗര്‍കോവില്‍ സ്വദേശി ക്രിസ്റ്റിന്‍ ചെല്ലം (62), കൊല്ലം ചാത്തന്നൂര്‍ സ്വദേശി വത്സലന്‍ (75), മുഖത്തല സ്വദേശി നാണു...

kerala

Dec 17, 2020, 6:12 pm IST
അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയില്‍ സൗജന്യയാത്ര

തിരുവനന്തപുരം: അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയിലൂടെ സൗജന്യയാത്രയ്ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലെ നിശ്ചയിക്കപ്പെടുന്ന...

kerala

Dec 17, 2020, 4:33 pm IST
താഴെ തട്ടിലിറങ്ങി പ്രവർത്തിക്കണം: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് എം കെ മുനീര്‍

കോഴിക്കോട് :  തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ. മുകൾ തട്ടിൽ മാത്രം ഇരുന്നു പ്രവർത്തിച്ചാൽ പോര, കോൺഗ്രസ്‌ താഴെ തട്ടിലിറങ്ങി പ്രവർത്തിക്കണമെന്ന് എം...

kerala

Dec 17, 2020, 10:32 am IST
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പാർട്ടിയ്ക്ക് വലിയ തിരിച്ചടിയെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്

കോഴിക്കോട് :  തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പാർട്ടിയ്ക്ക് വലിയ തിരിച്ചടിയെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിലാണ് പരാമർശമുള്ളത്. കോൺഗ്രസ് ഹൈക്കമൻഡിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് താരിഖ്...

kerala

Dec 17, 2020, 10:29 am IST
മലപ്പുറത്ത് വിജയിച്ച മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയുടെ കടയ്ക്ക് തീയിട്ടു

മലപ്പുറം:  പുറത്തൂരിൽ വിജയിച്ച മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ കടയ്ക്ക് തീയിട്ടു. 17-ാം വാർഡ് എടക്കനാടിൽ നിന്നും വിജയിച്ച പനച്ചിയിൽ നൗഫലിന്റെ കടയ്ക്കാണ് തീയിട്ടത്. ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കാവിലക്കാടുള്ള കാറ്ററിംഗ് സർവീസ്...

kerala

Dec 17, 2020, 10:22 am IST
ഞായറാഴ്ച മുതൽ ശബരിമലയിൽ 5000 പേർക്ക് ദർശനാനുമതി

കോഴിക്കോട് : ഞായറാഴ്ച മുതൽ ശബരിമലയിൽ 5000 പേർക്ക് ദർശനാനുമതി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. അതേസമയം, ദർശനത്തിനെത്തുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി.എന്നാൽ കോടതി വിധിപ്പകർപ്പ്...

kerala

Dec 17, 2020, 10:18 am IST
മുക്കത്ത് ലീഗ് വിമതന്‍റെ പിന്തുണയോടെ അധികാരത്തില്‍ വരുമെന്ന് സിപിഎം

കോഴിക്കോട് : മുക്കം മുന്‍സിപ്പാലിറ്റിയില്‍ ലീഗ് വിമതന്‍റെ പിന്തുണയോടെ എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ. പ്രാദേശികമായി അക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും മോഹനൻ പറഞ്ഞു. പിന്തുണ തേടി എൽഡിഎഫ് നേതാക്കൾ...

kerala

Dec 17, 2020, 10:09 am IST
സി.എം രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായി

വടകര : മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായി. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ഇ.ഡിയുടെ കൊച്ചി ഓഫീസിലാണ് സി.എം രവീന്ദ്രന്‍ ഹാജരായത്. രവീന്ദ്രന്‍റെ ഹരജി ഇന്ന്...

kerala

Dec 17, 2020, 9:23 am IST
കോൺഗ്രസിൽ കലാപം; നേതാക്കളെ പുറത്താക്കണമെന്ന് കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ പോസ്റ്റർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ കലാപം പൊട്ടിപ്പുറപ്പെടുന്നു. ഇന്ന് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെ കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ...

kerala

Dec 17, 2020, 9:17 am IST
ശബരിമല തീര്‍ത്ഥാടനം: ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

കോഴിക്കോട് : ശബരിമല തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് കോവിഡ്-19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും...

kerala

Dec 15, 2020, 6:36 pm IST