ടാസ്ക് ഫോഴ്സ് യോ​ഗം: മനുഷ്യ വന്യമൃ​ഗ സംഘർഷങ്ങളെക്കുറിച്ച് പഠിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും

ഇടുക്കി: ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിലെ മനുഷ്യ – വന്യമൃഗ സംഘർഷങ്ങളെക്കുറിച്ച് പഠിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ രൂപീകരിച്ച ടാസ്ക്ക് ഫോഴ്സിൻറെ യോഗം ഇന്ന് ചിന്നക്കനാലിൽ തുടങ്ങി. അരിക്കൊമ്പൻ ആക്രമണമാണ് ഇപ്പോൾ പ്രധാനമായും...

Apr 25, 2023, 10:12 am GMT+0000
സാധാരണക്കാരുടെ നെഞ്ചിൽ മഞ്ഞക്കുറ്റി അടിച്ചുകൊണ്ടാകരുത് വികസനം: ഇത്‌ പുതിയ ഭാരതമെന്ന് വിവേക്

തിരുവനന്തപുരം∙ സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചുകൊണ്ടാകരുത് വികസനമെന്ന് നടൻ ‍വിവേക് ഗോപൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യുന്ന ചിത്രം സഹിതം പങ്കുവച്ചാണ്, സിൽവൽ ലൈനെ...

Latest News

Apr 25, 2023, 9:57 am GMT+0000
നാടിന്‍റെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികളാണ് പൂർത്തിയായതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിന്‍റെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികള്‍ക്കാണ് ഇന്ന് ആരംഭം കുറിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയാക്കിയ പദ്ധതികള്‍ ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി തന്നെ എത്തിയിതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത്...

Latest News

Apr 25, 2023, 9:26 am GMT+0000
‘താങ്കളുടെ എല്ലാ ഉപദേശവും ഞാൻ നടപ്പാക്കും, പറഞ്ഞതൊന്നും മറക്കില്ല’; മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഉണ്ണി മുകുന്ദൻ

കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ. ജീവിതത്തിലെ മികച്ച 45 മിനിറ്റുകളായിരുന്നെന്നാണ് നടൻ പറയുന്നത്. ഗുജറാത്തിയിൽ മോദിയോട് സംസാരിക്കുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു അത്...

Latest News

Apr 25, 2023, 9:24 am GMT+0000
ആര്യൻ സംവിധായകൻ; മകന്റെ പരസ്യ ചിത്രത്തിൽ അച്ഛൻ നായകൻ

ഷാറൂഖ് ഖാനെ പോലെ മകൻ ആര്യനും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും താരപുത്രന് കൈനിറയെ ആരാധകരുണ്ട്. ഇപ്പോഴിതാ സംവിധായകന്റെ കുപ്പായം അണിയുകയാണ് ആര്യൻ ഖാൻ. പരസ്യ ചിത്രത്തിലൂടെയാണ് താരപുത്രന്റെ അരങ്ങേറ്റം. ആര്യന്റെ...

Latest News

Apr 25, 2023, 9:18 am GMT+0000
മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ച സംഭവം: പ്രതി പിടിയിൽ

മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. എടവണ്ണ മുണ്ടേങ്ങര സ്വദേശി ഷാൻ ആണ് അറസ്റ്റിലായത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ശനിയാഴ്ചയാണ് എടവണ്ണ സ്വദേശി റിതാൻ...

Latest News

Apr 25, 2023, 9:17 am GMT+0000
ഗുസ്തി താരങ്ങളുടെ പീഡന പരാതിയിൽ പൊലീസിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വനിതാ ഗുസ്തി താരങ്ങൾ നൽകിയ...

Latest News

Apr 25, 2023, 9:07 am GMT+0000
കേരളത്തിന്റെ പദ്ധതികള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക: പ്രധാനമന്ത്രി

തിരുവനന്തപുരം∙ കൊച്ചി വാട്ടര്‍ മെട്രോയും ഡിജിറ്റൽ സയൻസ് പാർക്കും ഉൾപ്പെടെയുള്ള കേരളത്തിന്റെ പദ്ധതികള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തെ വികസന ഉത്സവവുമായി ബന്ധിപ്പിക്കാന്‍ അവസരം കിട്ടിയെന്നും എല്ലാ വികസന...

Latest News

Apr 25, 2023, 9:00 am GMT+0000
വ്യാജ രേഖയുപയോഗിച്ച് അഭിഭാഷകയായി ജോലിയിൽ; ഒളിവിലായിരുന്ന സെസി സേവ്യർ കീഴടങ്ങി

ആലപ്പുഴ∙ വ്യാജ രേഖയുപയോഗിച്ച് അഭിഭാഷകയായി പ്രവർത്തിച്ചതു കണ്ടെത്തിയപ്പോൾ ഒളിവിൽ പോയ സെസി സേവ്യർ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി. മാസങ്ങളായി പൊലീസ് തിരയുന്നുണ്ടെങ്കിലും സെസിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരു തവണ...

Latest News

Apr 25, 2023, 8:57 am GMT+0000
കെൽട്രോൺ കരാർ: ഓർമയില്ലെന്ന് മന്ത്രി ശശീന്ദ്രൻ

കോഴിക്കോട് ∙ ഗതാഗതനിയമ ലംഘനങ്ങൾ കണ്ടെത്താൻ ക്യാമറകൾ സ്ഥാപിച്ച കെൽട്രോൺ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി ഓർമയിൽ ഇല്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ഓർമയിൽനിന്നു കാര്യങ്ങൾ പറയുന്നതു ശരിയല്ല, വസ്തുത പഠിച്ചിട്ടു പ്രതികരിക്കാമെന്നും അന്നത്തെ...

Latest News

Apr 25, 2023, 7:08 am GMT+0000