ചെന്നൈ> രണ്ടര മണിക്കൂറില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിന് തുല്യമായ സര്‍വീസ് ഇന്ത്യയിലും വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി...
May 30, 2023, 4:16 am GMT+0000ബംഗളൂരു: ബംഗളൂരുവിൽ വസ്തു രജിസ്ട്രേഷൻ എളുപ്പമാക്കാൻ കർണാടക സർക്കാർ കാവേരി 2.0 സോഫ്റ്റ്‌വെയർ പുറത്തിറക്കി. ഇതു സംബന്ധിച്ച മുഴുവൻ സേവനങ്ങളും ഡിജിറ്റൽവത്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സോഫ്റ്റ്‌വെയർ നടപ്പാക്കുന്നത്. ഇതോടെ ഭൂമാഫിയയുടെ ഇടപെടലുകൾ ഇല്ലാതാക്കാൻ...
കോഴിക്കോട്: ഒന്നര വയസ്സുകാരിക്ക് സ്വകാര്യ ഭാഗത്ത് ഗുരുതര പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. പന്നിയങ്കര പൊലീസാണ് കുട്ടിയെ ചികിത്സിച്ച മെഡിക്കൽ കോളജ് ആശുപത്രി അധികൃതരിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചത്....
ബംഗളൂരു: കർണാടക മന്ത്രിസഭ വകുപ്പുകളിൽ ചെറിയ മാറ്റം വരുത്തി. പുതിയ വകുപ്പു പട്ടികയിൽ തിങ്കളാഴ്ച ഗവർണർ താവർ ചന്ദ് ഗഹ് ലോട്ട് ഒപ്പുവെച്ചു. ഗതാഗത വകുപ്പ് മാത്രം ലഭിച്ച മന്ത്രി ആർ. രാമലിംഗ...
കോട്ടയം: നമ്മളറിയാതെ നമ്മുടെ പേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോയെന്നറിയാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടൽ. ഈ സംവിധാനത്തിലൂടെ വ്യാജകണക്ഷനുകൾ നീക്കം ചെയ്യാനും സാധിക്കും. ഈ...
ഇടുക്കി : തമിഴ്നാട് വനംവകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും. നിലവിൽ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപം വനത്തിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയാണ് അരിക്കൊമ്പനുള്ളത്. സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ മയക്കു...
ദില്ലി : ദില്ലി കൊലപാതകത്തിൽ പ്രതിയായ സാഹിലിനെ കുടുക്കിയത് ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം. സംഭവത്തിന് ശേഷം മുങ്ങിയത് ബുലന്ദ് ഷെഹറിലെ ബന്ധുവീട്ടിലേക്കാണ്. ഇതിനിടെ പിതാവിനെ വിളിച്ചത് പൊലീസിന് നിർണ്ണായകമായി. ആറംഗ പ്രത്യേക...
പെരിന്തൽമണ്ണ : മലപ്പുറത്ത് 65കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെന്ന കേസിൽ പ്രതിയായ യുവതിയെ അറസ്റ്റു ചെയ്തു. താഴെക്കോട് മേലേകാപ്പ് പറമ്പ് സ്വദേശി പൂതൻകോടൻ വീട്ടിൽ ഷബാന(37) നെയാണ് അറസ്റ്റിലായത്. ഈ കേസിൽ...
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ്സിൽ യുവതിയ്ക്ക് നേരെ മധ്യവയസ്കന്‍റെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ചെറുപുഴ ബസ്റ്റാന്‍റിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ബസ്സിലെ ദുരനുഭവം...
പയ്യോളി : മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ഉറവിട ജൈവ മാലിന്യ സംസ്കരണ ഉപാധികൾ പരിചയപ്പെടുത്താൻ പ്രദർശന മേള നടത്തി. ജില്ലാ ശുചിത്വ മിഷന്റെയും പയ്യോളി നഗരസഭയുടെയും ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്. എല്ലാ...
പയ്യോളി: തോലേരി വണ്ണാറക്കൈ താമസിക്കും കോടികണ്ടി മമ്മദ് (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ : ഷഹനാസ് , ആയിശ, സലീന, ഇസ്മായിൽ (ദുബൈ), ഷാനിദ് ( ഷാൻ ആർക്കിടെക്സ് ). മരുമക്കൾ...