കൊയിലാണ്ടിയിൽ ബസ്സിൽ അധ്യാപികയുടെ ബാഗിൽ നിന്ന് ഉച്ചക്കഞ്ഞിയുടെ തുക കവർന്നു

കൊയിലാണ്ടി: മേപ്പയ്യൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ നിന്ന് പ്രധാന അധ്യാപികയുടെ ബാഗിൽ നിന്ന് 29,000 രൂപ കവർന്നു. നടുവത്തൂർ സ്കൂളിലെ പ്രധാന അധ്യാപിക ബിന്ദുവിന്റെ ഭാഗിൽ നിന്നാണ് പണം മോഷ്ടിച്ചത്. ബുധനാഴ്ച വൈകുന്നേരം...

Oct 18, 2023, 1:20 pm GMT+0000
പയ്യോളിയുടെ സംസ്കൃതിയും കൂട്ടായ്മയും തകർക്കരുത്: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ പയ്യോളി മണ്ഡലം സമ്മേളനം

പയ്യോളി : ദേശീയ പാതാ നിർമ്മണത്തിന്റെ ഭാഗമായി പയ്യോളി ടൗണിൽ മണ്ണിട്ട് ഉയർത്തി മേൽപ്പാത നിർമ്മിച്ചു പയ്യോളിയുടെ സംസ്കൃതിയും കൂട്ടായ്മയും തകർക്കുന്ന നടപടിയിൽ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ പയ്യോളി മണ്ഡലം സമ്മേളനം...

Oct 18, 2023, 12:26 pm GMT+0000
മേലടി ഉപജില്ലാ ശാസ്ത്രമേളയ്ക്ക് 20ന് കൊടിയേറും; മീഡിയ റൂം പ്രവർത്തനം തുടങ്ങി

പയ്യോളി :  മേലടി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന്റെ മീഡിയ റൂം പ്രവർത്തനം തുടങ്ങി.  തുറയൂർ ബി ടി എം എച് എസ് എസിൽ വെച്ച് സ്വാഗത സംഘം ചെയർമാൻ തുറയൂർ പഞ്ചായത് പ്രസിഡണ്ട് സി...

നാട്ടുവാര്‍ത്ത

Oct 18, 2023, 9:35 am GMT+0000
കൊയിലാണ്ടിയില്‍ ജില്ലാ ശാസ്ത്രമേള ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ഒക്ടോബർ 30, 31 തിയ്യതികളിൽ കൊയിലാണ്ടി വച്ചു നടക്കുന്ന ജില്ലാ ശാസ്ത്രമേളയുടെ ലോഗോ കാനത്തിൽ ജമീല എം എൽ എ പ്രകാശനം ചെയ്തു.ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ പ്രദീപ് കുമാർ ഏറ്റു വാങ്ങി.ഗവ...

Oct 18, 2023, 8:01 am GMT+0000
“മേരി മാട്ടി മേരാ ദേശ്” ബ്ലോക്ക്‌ തല പരിപാടിക്ക് സമാപനം

പയ്യോളി : നെഹ്‌റു യുവ കേന്ദ്ര കോഴിക്കോടും BTM ഹയർസെക്കന്ററി സ്കൂളും സംയുക്തമായി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി “മേരി മാട്ടി മേരാ ദേശ്”- ‘എന്റെ മണ്ണ് എന്റെ രാജ്യം’. മേലടി...

Oct 18, 2023, 7:44 am GMT+0000
കൊല്ലം കുറ്റിയത്ത് നാണിയമ്മ നിര്യാതയായി

കൊല്ലം: കുറ്റിയത്ത് നാണിയമ്മ (91) നിര്യാതയായ് . ഭർത്താവ്:  പരേതനായ കുഞ്ഞി മന്ദൻ . മക്കൾ: ലക്ഷ്മി, ദാമോദരൻ, ജാനകി, സത്യൻ, രാമകൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി,  ലക്ഷ്മണൻ, തങ്കം, ഷൈമ, പരേതനായ രാധാകൃഷ്ണൻ  

Oct 18, 2023, 5:38 am GMT+0000
ചെങ്ങോട്ടുകാവിൽ ഓട്ടോ തട്ടി റോഡിൽ വീണ ബൈക്ക് യാത്രക്കാരന് രക്ഷയായി സ്വകാര്യ ബസ് ജീവനക്കാർ

കൊയിലാണ്ടി: ഓട്ടോ തട്ടി റോഡിൽ തെറിച്ചുവീണു പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാർ അവരുടെ ബസ്സിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കൊയിലാണ്ടി ബീച്ച് റോഡിലെ മാളിയേക്കൽ സെയദ്വ്വാ മുഹമ്മദ് ബാസിത്തിനെ (20)...

Oct 17, 2023, 4:45 pm GMT+0000
മേലടി ഉപജില കലോത്സവം; സ്വാഗതസംഘം രൂപീകരിച്ചു

നന്തി ബസാർ : മേലടി വിദ്യാഭ്യാസ ഉപജില്ല കലോത്സവം 2023 നവംബർ 15, 16, 17, 18 തിയ്യതികളിലായി ഗവ: ഹൈസ്കൂൾ വൻമുഖത്ത് നടക്കുകയാണ്. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന്റെ ഭാഗമായി നാടിന്റെ നാനാവിഭാഗത്തിൽപ്പെട്ട...

നാട്ടുവാര്‍ത്ത

Oct 17, 2023, 4:07 pm GMT+0000
പയ്യോളി ശാന്തി പാലിയേറ്റീവ് ക്ലിനിക്കിൽ 19ന് സ്തനാർബുദ ബോധവൽക്കരണ ക്ലാസ്

പയ്യോളി: ഒക്ടോബർ ലോക സ്തനാർബുദ അവബോധമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ശാന്തി പാലിയേറ്റീവ് ക്ലിനിക്കിൽ ഒക്ടോബർ 19ന് വൈകുന്നേരം 3 മണിക്ക് സ്തനാർബുദ ബോധവൽക്കരണ ക്ലാസ് നടക്കും. കാൻസർ രോഗവിദഗ്ധനായ ഡോ. സാഹിദ് ക്ലാസ്...

Oct 17, 2023, 3:41 pm GMT+0000
അയനിക്കാട് വെസ്റ്റ് യു.പി സ്കൂൾ ഹൈസ്കൂൾ ആക്കി ഉയർത്തണമെന്നാവശ്യം; നാളെ ജനകീയ കൺവെൻഷൻ

പയ്യോളി:  പയ്യോളി നഗരസഭയുടെ തീരദേശ മേഖലയിൽ സ്ഥിതി ചെയ്യുന്ന അയനിക്കാട് വെസ്റ്റ് യു.പി സ്കൂൾ ഹൈസ്കൂൾ ആക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് നാളെ ജനകീയ കൺവെൻഷൻ. ഹൈവേ വികസനവും റെയിൽവേ വികസനവും യഥാർഥ്യമാകുന്നതോടെ തീരദേശത്തെ വിദ്യാർത്ഥികൾക്ക്...

Oct 17, 2023, 3:23 pm GMT+0000