കൊയിലാണ്ടി കൊരയങ്ങാട് കലാക്ഷേത്രത്തിൽ നവരാത്രി ആഘോഷം വേറിട്ട അനുഭവമായി

കൊയിലാണ്ടി: കലാരംഗത്ത് 12 വർഷം പിന്നിടുന്ന കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ദുർഗാഷ്ടമി നാളിൽ  നിറദീപങ്ങൾ തെളിയിച്ച് സംഗീതാർച്ചനയും, നൃത്തനൃത്യങ്ങളും, ചിത്രപ്രദർശനവും  വേറിട്ട അനുഭവമായി. തുടർന്ന് വിദ്യാർത്ഥികളുടെ ശാസ്ത്രീയ നൃത്തനൃത്യങ്ങൾ അരങ്ങേറി. ചിത്രരചനാ വിദ്യാർത്ഥികളുടെ...

Oct 22, 2023, 5:02 pm GMT+0000
കൊയിലാണ്ടി സബ്ബ് ജയിലിൽ നിന്നും ജയിൽ ചാടിയ പ്രതി വൈകീട്ട് പിടിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി സബ്ബ് ജയിലിൽ നിന്നും ജയിൽ ചാടിയ പ്രതി വൈകീട്ടോടെ പിടിയിൽ. ബാലുശ്ശേരി പോലീസ് 27 ന് അറസ്റ്റ് ചെയ്ത് പേരാമ്പ്ര കോടതി കൊയിലാണ്ടി ജയിലിലേക്ക് അയച്ച കളവ് കേസ് പ്രതി...

Oct 22, 2023, 4:55 pm GMT+0000
നവകേരള സദസ്സ്; പയ്യോളിയിൽ സംഘാടക സമിതി രൂപീകരണയോഗം 25 ന്

പയ്യോളി: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കാനും വരുംകാല പദ്ധതികളെപ്പറ്റി സമൂഹത്തിന്റെ ചിന്താഗതികൾ നേരിട്ടറിയുന്നതിനും പുതിയ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും എല്ലാ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തിൽ എല്ലാ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ്...

Oct 22, 2023, 4:43 pm GMT+0000
ചേമഞ്ചേരി വെങ്ങളം കൃഷ്ണ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

ചേമഞ്ചേരി: വെങ്ങളം കൃഷ്ണ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി പൊയിൽക്കാവ് പാറക്കൽ താഴ പ്രകാശന്റെ മകൻ നവനീത് ( 15 ) ആണ്...

Oct 21, 2023, 5:11 pm GMT+0000
ദേശീയപാതയിലേക്കുള്ള വഴിക്ക് പണം ഈടാക്കുന്നത് അവസാനിപ്പിക്കണം: വടകര ദേശീയപാത കർമ്മ സമിതി ജില്ലാ കമ്മിറ്റി യോഗം

വടകര ; ഭൂമി വിട്ടുകൊടുത്തവർ ഉൾപ്പെടെയുള്ള കച്ചവടക്കാർ, വീട്ടുക്കാർ എന്നവർക്ക് ദേശീയപാതയിലേക്ക് ഇറങ്ങാനുള്ള വഴിക്ക് 2.8 ലക്ഷം മുതൽ മൂന്നു ലക്ഷം രൂപവരെ അടയ്‌ക്കേണ്ടിവരുന്നത് ഒഴിവാക്കണമെന്ന് ദേശീയ പാത കർമ്മ സമിതി ജില്ലാ...

Oct 21, 2023, 4:37 pm GMT+0000
കൊയിലാണ്ടിയിൽ വാഗഡിന്റെ സൈറ്റുകളിലെ ഇരുമ്പ് കമ്പി മോഷണം; ഒരാൾ കൂടി പിടിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാത നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്ത് വാഗഡിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്ന സൈറ്റുകളിലെ ഇരുമ്പ് കമ്പികൾ മോഷ്ടിച്ച കേസിലെ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുത്താമ്പി മഞ്ഞിലാട്ടുകുന്ന് അഷറഫാണ് (35)...

Oct 21, 2023, 3:21 pm GMT+0000
കൊയിലാണ്ടി രാജീവന്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി:  ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ മേലൂര്‍ ഇല്ലത്ത് മീത്തല്‍ (കാരയില്‍) രാജീവന്റെ ചികിത്സാ സഹായത്തിനായി സഹായ കമ്മിറ്റി രൂപവല്‍ക്കരിച്ചു. കഴിഞ്ഞ ആറ് മാസത്തോളമായി ഭാരിച്ച ചികിത്സാ...

Oct 21, 2023, 2:24 pm GMT+0000
തുറയൂർ എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ എൻഎസ്എസ് വളണ്ടിയേഴ്സ് ഫ്രഷേഴ്സ് ഡേ

പയ്യോളി:  എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജ് തുറയൂർ എൻഎസ്എസ് വളണ്ടിയേഴ്സ് അണിയിച്ചൊരുക്കിയ ഫ്രഷേഴ്സ് ഡേ അഡ്വക്കേറ്റ് കുഞ്ഞു മൊയ്തീൻ സർ ഉദ്ഘാടനം നിർവഹിച്ചു. അധ്യക്ഷ സ്ഥാനം പ്രോഗ്രാം...

Oct 21, 2023, 2:13 pm GMT+0000
വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ; പയ്യോളിയിൽ മുസ്ലിം ലീഗിന്റെ പ്രതിനിധി സമ്മേളനം

പയ്യോളി: വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം പയ്യോളി മുനിസിപ്പൽ കമ്മിറ്റി പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. കണ്ണംകുളം ദാറുൽ ഉലൂം മദ്രസ...

Oct 21, 2023, 1:42 pm GMT+0000
അഡ്വ. കെ.പി നിഷാദിന്റെ ഒന്നാം ചരമവാർഷികം; കൊയിലാണ്ടിയിൽ അനുസ്മരണ സമ്മേളനം

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മുൻ പ്രസിഡണ്ടും കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് വൈ: പ്രസിഡണ്ടുമായിരുന്ന അഡ്വ കെ.പി നിഷാദിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ വീട്ടുവളപ്പിലെ ശവകൂടീരത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ...

Oct 21, 2023, 1:32 pm GMT+0000