പയ്യോളി എവി ഹാജി കോളേജില്‍ ടൂറിസം ക്ലബ് പ്രവര്‍ത്തനം തുടങ്ങി: 20 സെന്‍ററില്‍ മിയാവാക്കി പ്ലാന്‍റേഷനും ഒരുങ്ങുന്നു

പയ്യോളി: എ. വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ടൂറിസം ക്ലബ്ബ് ഉദ്ഘാടനം നടത്തി. സലഫിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഏ വി അബ്ദുള്ള അധ്യക്ഷത നിർവഹിച്ച പരിപാടിയിൽ മുഖ്യാതിഥിയായി...

Oct 14, 2023, 9:22 am GMT+0000
പയ്യോളി നഗരസഭയിലെ എല്ലാ കെട്ടിടങ്ങളും അളക്കുന്നു: താൽക്കാലിക നിയമനത്തിനായി 19 ന് അഭിമുഖം

പയ്യോളി : നഗരസഭയിലെ എല്ലാ കെട്ടിടങ്ങളും അളക്കുന്നതിനും ഡാറ്റാ എൻട്രി ചെയ്യുന്നതിനുമായി താത്കാലികമായി നിയമനം നടത്തുന്നു. ഡിപ്ലോമ (സിവിൽ എഞ്ചിനിയറിംഗ് ) / ഐ ടി ഐ (ഡ്രാഫ്റ്റ്മാൻ സിവിൽ ) /...

നാട്ടുവാര്‍ത്ത

Oct 14, 2023, 5:40 am GMT+0000
കീഴൂർ ശിവക്ഷേത്രം ആറാട്ട് മഹോത്സവം; ആഘോഷ കമ്മിറ്റി രൂപീകരിച്ചു

പയ്യോളി: കീഴൂർ ശിവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം നടത്തിപ്പിനായി ഉത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഡിസംബർ 11 മുതൽ 16 വരെയാണ് ആറാട്ട് മഹോത്സവം. ആഘോഷ കമ്മിറ്റി രൂപീകരണ യോഗത്തിൽ കീഴൂർ ദേവസ്വം...

നാട്ടുവാര്‍ത്ത

Oct 14, 2023, 4:36 am GMT+0000
ദളിത് ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യൂ വി മാധവന് മൂടാടി പഞ്ചായത്ത് യൂത്ത്ലീഗ് കമ്മിറ്റി സീകരണം നൽകി

നന്തി : ദളിത് ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യു.വി മാധവന് മൂടാടി പഞ്ചായത്ത് യൂത്ത്ലീഗ് കമ്മിറ്റി സികരണം നൽകി. ചടങ്ങിൽ പി കെ മുഹമ്മദലി അധ്യക്ഷതവഹിച്ചു. കാട്ടിൽ അബൂബക്കർ ഉദ്ഘാടനം  ചെയ്തു....

നാട്ടുവാര്‍ത്ത

Oct 14, 2023, 2:34 am GMT+0000
നന്തി സ്വദേശി ദുബായിൽ നിര്യാതനായി

  നന്തി ബസാർ: വിമംഗലം ടോൾ ബൂത്തിനടുത്തെ മുതിരക്കുനി അബ്ദുള്ളയുടെ മകൻ പനയുള്ള കണ്ടി മീത്തൽ മൻസൂർ (49) ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ നിര്യാതനായി. ഒന്നര മാസം മുമ്പാണ് നാട്ടിൽ വന്ന് പോയത്....

Oct 13, 2023, 5:26 pm GMT+0000
ദേശീയ പാത വികസനം; രാജ്യസഭാ എം പി വാഗ്ദാനം പാലിക്കണം: പയ്യോളി ടൗൺ കോൺഗ്രസ് കമ്മറ്റി

  പയ്യോളി: ദേശീയ പാത വികസനവുമായി ബന്ധപെട്ടു പയ്യോളി ടൗണിൽ മേൽപാലത്തിനു കൂടുതൽ തൂണുകൾ ഉണ്ടാകുമെന്നും അതുവഴി പയ്യോളി ടൗൺ രണ്ടായി മുറിഞ്ഞുപോകുന്നതിനു പരിഹാരം ഉണ്ടാക്കുമെന്നും, സ്വന്തം നാട്ടുകാർക്ക് നൽകിയ വാഗ്ദാനം രാജ്യസഭാ...

Oct 13, 2023, 4:27 pm GMT+0000
അയനിക്കാട് കെപിപിഎച്ച്എ സംസ്ഥാന ത്രിദിന പഠനക്യാമ്പ് തുടങ്ങി

  പയ്യോളി : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന റിസോഴ്സ്ഗ്രൂപ്പ് അംഗങ്ങൾക്കായുള്ള ത്രിദിന പഠനക്യാമ്പ് അയനിക്കാട് വിദ്യാഭ്യാസ പഠനഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ചു. പഠനകേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല ക്യാമ്പ് ഉദ്ഘാടനം...

Oct 13, 2023, 3:47 pm GMT+0000
സ്വശാക്തീകരൺ പരിയോജന പദ്ധതി; വന്മുകം-എളമ്പിലാട് സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി

ചിങ്ങപുരം:  വന്മുകം-എളമ്പിലാട് സ്കൂളിൽ പന്തലായനി ബ്ലോക്ക് മഹിളാ കിസാൻ സ്വശാക്തീകരൺ പരിയോജന പദ്ധതിയുമായി സഹകരിച്ച് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് സ്കൂൾ ലീഡർ ഹംന മറിയത്തിന് പച്ചക്കറി...

Oct 13, 2023, 3:31 pm GMT+0000
കൊങ്ങന്നൂർ ഭഗവതീ ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കമായി

തിക്കോടി: ചിങ്ങപുരം  കൊങ്ങന്നൂർ ഭഗവതീ ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹയജ്ഞം ക്ഷേത്രം തന്ത്രി ഏറാഞ്ചേരി ഇല്ലത്ത് ഹരിഗോവിന്ദൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യൻ ബ്രഹ്മശ്രീ ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി ,...

Oct 13, 2023, 3:10 pm GMT+0000
കൊയിലാണ്ടി സ്വദേശിനിയുടെ മാല മോഷ്ടിച്ച കേസ്; പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

കൊയിലാണ്ടി: കൊരയങ്ങാട് സ്വദേശിയുടെ മാല മോഷ്ടിച്ച പ്രതി ചെറിയ മങ്ങാട് പുതിയ പുരയില്‍ ശ്രീജിത്തിനെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. കൊരയങ്ങാട് തെരു കൊമ്പന്‍ കണ്ടി ചിരുതേയി അമ്മയുടെ ഒന്നര പവന്‍...

നാട്ടുവാര്‍ത്ത

Oct 13, 2023, 10:41 am GMT+0000