കൊയിലാണ്ടി: ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം മഹോത്സവത്തിന് തീയതി കുറിച്ചു .ഉത്സവത്തിന് മാർച്ച് 30ന്...
Feb 24, 2025, 9:11 am GMT+0000വില്ല്യാപ്പള്ളി: വീടിന് തീ പിടിച്ച് ഗൃഹനാഥ മരിച്ചതിൻ്റെ ഞെട്ടലിൽ നാട്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് വില്യാപ്പള്ളി യു.പി സ്കൂളിന് സമീപം വീടിന് തീ പിടിച്ച് കായൽ താഴ കുനിയിൽ നാരായണി (80)...
കൊയിലാണ്ടി: അടിക്കാടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടു കൂടിയാണ് അത്തോളി പഞ്ചായത്തിലെ ഉള്ളിയേരി എം ഡി ഐ ടി എൻജിനീയറിങ് കോളേജിന് സമീപമുള്ള പാലോറ മലയിൽ ഏതാണ്ട് 6 ഏക്കറോളം സ്ഥലത്തെ കുറ്റിക്കാടുകകൾക്കും...
പയ്യോളി: താരേമ്മൽ നവീകരിച്ച റഹ്മത്ത് ജുമാ മസ്ജിദ് ഉദ്ഘാടനം ഫിബ്രവരി 26 ന് വൈകുന്നേരം 4 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ...
കൊല്ലം: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ‘ കാളിയാട്ടം കുറിക്കൽ ‘ നാളെ നടക്കും. കാലത്ത് പൂജക്ക് ശേഷം എട്ട് മണിക്ക് പൊറ്റമ്മൽ നമ്പീശൻ്റെയും കോട്ടൂർ ശശികുമാർ നമ്പീശൻ്റെയും നേതൃത്വത്തിലാണ് ചടങ്ങ്. പാരമ്പര്യ...
പയ്യോളി: തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ‘സർഗായനം 2025’ ന്റെ ഭാഗമായി ‘മികവുത്സവം’ സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ഈ അധ്യയന വർഷം വിദ്യാലയത്തിൽ നടപ്പിലാക്കിയ അക്കാദമിക പ്രവർത്തനങ്ങളുടെ...
പയ്യോളി: പയ്യോളി നഗരസഭ മാർച്ച് 31 വരെ വസ്തു നികുതി കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കി. നികുതിദായകരുടെ സൗകര്യാർത്ഥം ഫെബ്രുവരി 23 മുതൽ മാർച്ച് 31 വരെ എല്ലാ അവധി ദിവസങ്ങളിലും ഓഫീസ് തുറന്ന്...
പയ്യോളി : കെ.എസ് ടിഎ മേലടി സബ് ജില്ലയിൽ ജി വി എച്ച് എസ് എസ് എസ് മേപ്പയൂർ, ടി എസ് ജിവിഎച്ച്എസ്എസ് പയ്യോളി എന്നീ കേന്ദ്രങ്ങളിലായി എൽഎസ്എസ്- യുഎസ് എസ് മോഡൽ...
കോഴിക്കോട്: മലബാര് ചാലഞ്ചേഴ്സ് ഫുട്ബോള് ക്ലബ്ബ് അക്കാദമിയുടെ ജേഴ്സി പ്രകാശനം ചെയ്തു. കോഴിക്കോട് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന് സ്കൂളില് നടന്ന ചടങ്ങില് റിട്ട. പോലീസ് ഓഫീസറും സിനിമാ നടനുമായ അബു സലീം ആണ് ...
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രവും ദിനേനെ മുന്നൂറോളം വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോകുന്നതും ആയിരകണക്കിന് മത്സ്യ തൊഴിലാളികളുടെ ആശ്രയ കേന്ദ്രവുമായ കോടിക്കൽ കടപ്പുറത്ത് മിനി ഹാർബർ യാഥാർത്ഥ്യമാക്കുക, മൽസ്യ തൊഴിലാളികൾക്ക് ആവിശ്യമായ...
തിക്കോടി: അന്തരിച്ച പി.കെ. ഭാസ്കരൻ്റെ ദുഖാചരണത്തിൻ്റെ സമാപന ദിവസം അദ്ദേഹത്തിൻ്റെ പുസ്തകശേഖരം കൈരളി ഗ്രന്ഥശാല തിക്കോടിക്ക് കൈമാറി. വീട്ടുവളപ്പിൽ വെച്ച് നടന്ന ചടങ്ങിൽ മരണാനന്തരവും മൃതദേഹ ആവിഷ്കാരത്തിലൂടെ മനുഷ്യ ജീവിതത്തിൻ്റെ വെളിച്ചമായി...