പയ്യോളി നഗരസഭയിൽ കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കി: നികുതിദായകർക്ക് ആശ്വാസം

പയ്യോളി: പയ്യോളി നഗരസഭ മാർച്ച്‌ 31 വരെ വസ്തു നികുതി കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കി. നികുതിദായകരുടെ സൗകര്യാർത്ഥം ഫെബ്രുവരി 23 മുതൽ മാർച്ച് 31 വരെ എല്ലാ അവധി ദിവസങ്ങളിലും ഓഫീസ് തുറന്ന്...

Feb 22, 2025, 2:32 pm GMT+0000
പയ്യോളിയിൽ എൽഎസ്എസ്-യുഎസ്‌എസ് മോഡൽ പരീക്ഷ നടത്തി

പയ്യോളി : കെ.എസ് ടിഎ മേലടി സബ് ജില്ലയിൽ ജി വി എച്ച് എസ് എസ് എസ് മേപ്പയൂർ,  ടി എസ് ജിവിഎച്ച്എസ്എസ് പയ്യോളി എന്നീ കേന്ദ്രങ്ങളിലായി എൽഎസ്എസ്- യുഎസ് എസ് മോഡൽ...

നാട്ടുവാര്‍ത്ത

Feb 22, 2025, 8:36 am GMT+0000
മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു

കോഴിക്കോട്:  മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. കോഴിക്കോട് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റിട്ട. പോലീസ് ഓഫീസറും സിനിമാ നടനുമായ അബു സലീം ആണ് ...

നാട്ടുവാര്‍ത്ത

Feb 22, 2025, 8:28 am GMT+0000
കോടിക്കലിൽ മിനി ഹാർബർ യാഥാർത്ഥ്യമാക്കുക ; യൂത്ത് ലീഗ് ഏകദിന ഉപവാസ സമരം 26 ന്

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രവും ദിനേനെ മുന്നൂറോളം വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോകുന്നതും ആയിരകണക്കിന് മത്സ്യ തൊഴിലാളികളുടെ ആശ്രയ കേന്ദ്രവുമായ കോടിക്കൽ കടപ്പുറത്ത് മിനി ഹാർബർ യാഥാർത്ഥ്യമാക്കുക, മൽസ്യ തൊഴിലാളികൾക്ക് ആവിശ്യമായ...

നാട്ടുവാര്‍ത്ത

Feb 22, 2025, 6:46 am GMT+0000
തിക്കോടിയിൽ അന്തരിച്ച പി.കെ. ഭാസ്കരൻ്റെ പുസ്തക ശേഖരവും സമൂഹത്തിന്

  തിക്കോടി: അന്തരിച്ച പി.കെ. ഭാസ്കരൻ്റെ ദുഖാചരണത്തിൻ്റെ സമാപന ദിവസം അദ്ദേഹത്തിൻ്റെ പുസ്തകശേഖരം കൈരളി ഗ്രന്ഥശാല തിക്കോടിക്ക് കൈമാറി. വീട്ടുവളപ്പിൽ വെച്ച് നടന്ന ചടങ്ങിൽ മരണാനന്തരവും മൃതദേഹ ആവിഷ്കാരത്തിലൂടെ മനുഷ്യ ജീവിതത്തിൻ്റെ വെളിച്ചമായി...

Feb 21, 2025, 1:44 pm GMT+0000
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി പയ്യോളി സ്വദേശി പി.എസ് സഞ്ജീവ്; സംസ്ഥാന പ്രസിഡന്റായി എം.ശിവപ്രസാദ്

പയ്യോളി: പി.എസ് സഞ്ജീവ് പുതിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. പയ്യോളി സ്വദേശിയായ സഞ്ജീവ് നിലവിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്. സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി അംഗവുമാണ്. ആലപ്പുഴയിൽ നിന്നുള്ള എം. ശിവപ്രസാദിനെ പ്രസിഡൻ്റായും...

Feb 21, 2025, 11:31 am GMT+0000
തീരദേശ ഹൈവേ : പയ്യോളിയില്‍ ഭൂമി നഷ്ടപ്പെട്ടവർ ധർണ നടത്തി

പയ്യോളി : തീരദേശ ഹൈവേക്കായി സ്ഥലവും വീടും ഫലവൃക്ഷങ്ങളും വിട്ടുനൽകിയവർ നഷ്ടപരിഹാരം കിട്ടാത്തതിൽ പ്രതിഷേധിച്ച് ധർണ നടത്തി. അഞ്ചുവർഷം കഴിഞ്ഞിട്ടും പ്രതിഫലം കിട്ടാത്ത നിരവധിപേർ, ഇരിങ്ങൽ വില്ലേജ് ഓഫീസിനുമുൻപിൽ നടന്ന ധർണയിൽ പങ്കെടുത്തു....

നാട്ടുവാര്‍ത്ത

Feb 21, 2025, 8:27 am GMT+0000
ജനജീവിതം ദുസ്സഹമാക്കാൻ മോഡിയും പിണറായിയും മത്സരിക്കുന്നു- കെ.എം അഭിജിത്ത്

കൊയിലാണ്ടി:  ജനജീവിതം ദുസ്സഹമാക്കാൻ മോഡിയും പിണറായിയും മത്സരിക്കുകയാണന്ന് കെ.എം അഭിജിത്ത് പറഞ്ഞു. സംസ്ഥാന ബജറ്റിലെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും അമിതമായ ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി നോർത്ത്...

നാട്ടുവാര്‍ത്ത

Feb 21, 2025, 8:08 am GMT+0000
പന്തലായനി അഘോര ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

കൊയിലാണ്ടി:  പന്തലായനി അഘോര ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷപരിപാടികൾ സ്വാമി ചിദാനന്ദപുരി പ്രഭാഷണത്തോടെ തുടക്കം കുറിച്ചു. ചെയർമാൻ എ. മോഹനൻ പുതിയ പുരയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡൻ്റ് മധു കാളിയമ്പത്ത് സ്വാഗതവും അനുപമ...

Feb 20, 2025, 2:41 pm GMT+0000
‘മദ്യാസക്തിയിൽ നിന്നും മോചനം’; തിക്കോടിയിൽ നേതാജി ഗ്രന്ഥാലയത്തിന്റെ പൊതുജന സമ്പർക്ക പരിപാടി

തിക്കോടി : നേതാജി ഗ്രന്ഥാലയം തിക്കോടിയും പുനർജനി തിക്കോടിയും ചേർന്ന് ‘മദ്യാസക്തിയിൽ നിന്നും മോചനം’ എന്ന വിഷയത്തിൽ പൊതുജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. കെ. രവീന്ദ്രൻമാസ്റ്റർ സ്വാഗതവും അഭിലാഷ് കൊയിലാണ്ടി അദ്ധ്യക്ഷവും വഹിച്ച ചടങ്ങിൽ...

Feb 20, 2025, 1:49 pm GMT+0000