പെരുമാൾപുരത്ത് പൊടിശല്യം രൂക്ഷം; വലഞ്ഞ് നാട്ടുകാർ

പയ്യോളി : ദേശീയപാതയിൽ പെരുമാൾപുരത്ത് പൊടിശല്യം രൂക്ഷമാകുന്നു. പെരുമാൾപുരത്ത് ദേശീയപാതയിൽ നിന്ന് സർവീസ് റോഡിൽ കയറുന്ന ഭാഗത്തും പയ്യോളി ഭാഗത്ത് നിന്ന് സർവീസ് റോഡിൽ നിന്ന് ദേശീയ പാതയലേക്ക് കയറുന്ന ഭാഗത്തുമാണ് പൊടിശല്യം...

നാട്ടുവാര്‍ത്ത

Aug 11, 2023, 9:38 am GMT+0000
പയ്യോളിയിലെ പരേതനായ ഡിസ്ട്രിക് ജഡ്ജ് കുഞബ്ദുല്ല ഹാജിയുടെ ഭാര്യ കെ. പി. ആസ്യ ഹജ്ജുമ്മ നിര്യാതയായി

പയ്യോളി : മേലടി പരേതനായ ഡിസ്ട്രിക് ജഡ്ജ് കുഞബ്ദുല്ല ഹാജിയുടെ ഭാര്യ കെ. പി. ആസ്യ ഹജ്ജുമ്മ (86) നിര്യാതയായി. മാഹിയിലെ കുന്നാംകുളം കുടുംബാംഗമാണ് പരേത. മക്കൾ: മുഹമ്മദ് അഷ്റഫ് (കോൺട്രാക്ടർ )...

നാട്ടുവാര്‍ത്ത

Aug 11, 2023, 2:30 am GMT+0000
പി.ഡി.പിയുടെ ‘ജനാധിപത്യ സംരക്ഷണ സമ്മേളനവും, റാലിയും’ നാളെ പയ്യോളിയിൽ

പയ്യോളി :  മണിപ്പൂർ അക്രമം, മഅദനി, ഏക സിവിൽ കോർട്ട്, ഗ്യാൻവ്യാപി എന്നീ വിഷയങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് പി.ഡി.പിയുടെ ‘ജനാധിപത്യ സംരക്ഷണ സമ്മേളനവും, റാലിയും’ പയ്യോളിയിൽ നാളെ വൈകുന്നേരം 5 മണിക്ക് ബീച്ച്...

Aug 10, 2023, 1:48 pm GMT+0000
പയ്യോളി എൻ. എച്ച്. എം. ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററിലേക്ക് താൽക്കാലിക നിയമനം; ഇന്റർവ്യൂ നാളെ

പയ്യോളി : പയ്യോളി എൻ. എച്ച്. എം. ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററിലേക്ക് മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ് എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ ഒഴിവുകളിൽ അപേക്ഷിക്കുന്നവർക്ക്‌ എം. ബി....

Aug 10, 2023, 12:27 pm GMT+0000
കൊയിലാണ്ടിയിൽ എഴുത്ത് ലോട്ടറി ചൂതാട്ടത്തിൽ മൂന്നു പേർ അറസ്റ്റിൽ; 22,200 രൂപ പിടിച്ചെടുത്തു

കൊയിലാണ്ടി:  കൊയിലാണ്ടിയിൽ എഴുത്ത് ലോട്ടറി ചൂതാട്ടത്തിൽ മൂന്നു പേർ പിടിയിൽ, മുചുകുന്ന് കിഴക്കെ പറമ്പിൽ ബാലകൃഷ്ണൻ (65), മുചുകുന്ന് പുതുശ്ശേരിക്കണ്ടി മോഹനൻ (65), മുചുകുന്ന് വടക്കേകുന്നുമ്മൽ ശശിധരൻ (62) എന്നിവരാണ് പിടിയിലായത്. ബാലകൃഷ്ണനെ...

Aug 10, 2023, 11:54 am GMT+0000
കൊയിലാണ്ടി ഉപജില്ലാ ദേശഭക്തി ഗാനാലാപന മത്സരം ജൂനിയർ റെഡ്ക്രോസ്; എൽ.പി വിഭാഗം ഒന്നാം സ്ഥാനം കൊല്ലം യു.പി ക്ക്

കൊയിലാണ്ടി:  കൊയിലാണ്ടി ഉപജില്ലാ ദേശഭക്തി ഗാനാലാപന മത്സരം റെഡ്ക്രോസ് താലൂക്ക് വൈസ്. ചെയർമാൻ സി.ബാലൻ ഉദ്ഘാടനം ചെയ്തു. ജിഷ ടീച്ചർ അധ്യക്ഷത വഹിച്ചു. കരുണാകരൻ മാസ്റ്റർ, ഡി.ആർ.ഷിംലാൽ , കെ.പി.ജീ.ഹാഷിഫ് എന്നിവർ പ്രസംഗിച്ചു....

Aug 10, 2023, 11:12 am GMT+0000
പയ്യോളി അക്ഷരമുറ്റം റസിഡൻസ് അസോസിയേഷന്റെ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം 13 ന്

പയ്യോളി : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അക്ഷരമുറ്റം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫ്രീഡം ‘അറ്റ് മിഡ്നൈറ്റ്’ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.  ഓഗസ്റ്റ് 13 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് അക്ഷരമുറ്റം ഓഡിറ്റോറിയത്തിൽ ...

നാട്ടുവാര്‍ത്ത

Aug 10, 2023, 10:33 am GMT+0000
വിട വാങ്ങിയ ശ്രീശൻ ചോമ്പാല കൈകളിലെ വിരലുകളിൽ മാന്ത്രികത ഒളിപ്പിച്ച ചിത്രകലാകാരൻ

വടകര :  വിട വാങ്ങിയ ശ്രീശൻ ചോമ്പാല കൈകളിലെ വിരലുകൾ പത്തിലും സർഗ്ഗവൈഭവത്തിന്റെ മാന്ത്രികത ഒളിപ്പിച്ചു വർണ്ണ വിസമയം ചിത്രകലയെ നെഞ്ചിലേറ്റിയ ചോമ്പാലിൻറ്റെ ചിത്രകാരന്‍. വിദ്യാർത്ഥിയായ കാലം മുതൽ മനസ്സിൽ കണ്ട നിരവധി...

നാട്ടുവാര്‍ത്ത

Aug 10, 2023, 5:49 am GMT+0000
തുറയൂര്‍ ബി ടി എം ഹയർസെക്കന്ററി സ്കൂളിൽ നാഗസാക്കി ദിനം ആചരിച്ചു

തുറയൂര്‍ :  ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ നാഗസാക്കി ദിനം ആചരിച്ചു. കുട്ടികളിൽ യുദ്ധവിരുദ്ധ മനോഭാവം വളർത്തിയെടുക്കുക എന്ന ലക്ഷ്യം വെച്ച് നടത്തിയ പരിപാടിയിൽ പി ടി എ പ്രസിഡന്റ്...

നാട്ടുവാര്‍ത്ത

Aug 10, 2023, 4:04 am GMT+0000
നന്തിയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭീഷണിയായ കാട്ടുപൂച്ച ഒടുവില്‍ വനം വകുപ്പിന്റെ കെണിയിലായി

നന്തി ബസാർ:  നാട്ടുകാരുടെ ഉറക്കം കെടുത്തിയ കാട്ടുപൂച്ച അവസാനം കെണിയിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കാട്ടുപൂച്ച കുടുങ്ങിയത്.    ദിവസങ്ങളോളം നന്തി ടൗണിലെ ഒരു കടയുടെ മുകളിൽ സ്ഥിരതാമസമാക്കി അടുത്തുള്ള വീട്ടിൽ നിന്ന്...

നാട്ടുവാര്‍ത്ത

Aug 10, 2023, 3:50 am GMT+0000