തണൽ പയ്യോളി വനിത കൺവെൻഷൻ; കെ.ടി സിന്ധു പ്രസിഡന്റ്, സി.നസീറ സെക്രട്ടറി, എൻ.കെ ഫാത്തിമ ട്രഷറർ

പയ്യോളി: വർഷങ്ങളായി ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന തണൽ പയ്യോളി വിഭവ സമാഹരണത്തിൻ്റെ ഭാഗമായി വനിത കൺവെൻഷൻ സംഘടിപ്പിച്ചു. പയ്യോളി മുൻസിപ്പൽ ചെയർമാൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. ഹംസ കാട്ടു കണ്ടി സ്വഗതം...

Aug 7, 2023, 12:46 pm GMT+0000
കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി

കൊയിലാണ്ടി: രാമായണ മാസാചരണത്തിൻ്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം സംഘടിപ്പിച്ചു. അമൃത ഫെയിം രാഹുൽ ‘രാമായണം നിത്യജീവിതത്തിൽ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ദൈനംദിന ജീവിത വിജയത്തിനായി ആർക്കും ...

Aug 7, 2023, 11:13 am GMT+0000
പയ്യോളിയില്‍ 14 , 35 വാർഡ് വികസന സമിതികള്‍ ഉന്നത വിജയികളെ അനുമോദിച്ചു

പയ്യോളി : പയ്യോളി മുൻസിപ്പാലിറ്റി 35 ) ൦ വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി – പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി...

നാട്ടുവാര്‍ത്ത

Aug 7, 2023, 2:34 am GMT+0000
പികെഎസ് നന്തി കൺവെൻഷൻ : ഭാരവാഹികളായി പ്രസിഡണ്ട് പി ശശി, സെക്രട്ടറി ടി.കെ ഭാസ്ക്കരൻ, ട്രഷറര്‍ പി.കെ ജനാർദ്ദനൻ

നന്തി :  പട്ടികജാതി ക്ഷേമ സമിതി  നന്തി മേഖല കൺവെൻഷൻ  കാനത്തിൽ ജമീല എം.എൽ എ ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് ഏരിയാ പ്രസിഡൻ്റ് കെ. സുകുമാരൻ  അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ...

നാട്ടുവാര്‍ത്ത

Aug 6, 2023, 4:42 pm GMT+0000
ഏകസിവിൽ കോഡ് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ തകർക്കും : വിസ്ഡം ഗേൾസ് ജില്ലാ സമ്മേളനം

ഇരിങ്ങത്ത്: ഏക സിവിൽ കോഡ് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ തകർക്കുമെന്നും രാജ്യത്തെ ജനങ്ങളെ വിഭജിക്കലാണ് ഏക സിവിൽ കോഡ് പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യം വെക്കുന്നതെന്നും ഇരിങ്ങത്ത് ഗ്രീൻ ഒകെ ഓഡിറ്റോറിയത്തിൽ...

നാട്ടുവാര്‍ത്ത

Aug 6, 2023, 4:35 pm GMT+0000
മൂടാടി ജനവാസ മേഖലയിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ്; ജനകീയ സമരസമിതി രൂപീകരിച്ചു

നന്തിബസാർ : മൂടാടി പഞ്ചായത്തിലെ നന്തിബസാറിൽ ഉള്ള കെൽട്രോൺ യൂണിറ്റിന് കീഴിലുള്ള 75 സെന്റ് സ്ഥലത്ത് മൂടാടി പഞ്ചായത്ത് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ജനകീയ സമരസമിതി രൂപീകരിച്ച് പ്രതിഷേധിച്ചു....

Aug 6, 2023, 10:52 am GMT+0000
പയ്യോളിയിൽ വമ്പിച്ച വിലക്കുറവുമായി ‘ഓണം വിപണന മേള’ സിഗ്മ മാളിൽ തുടങ്ങി

പയ്യോളി: ഓണത്തോട്നു ബന്ധിച്ച് തുണിത്തരങ്ങൾക്ക് വമ്പിച്ച വിലക്കുറവുമായി പയ്യോളി ബസ് സ്റ്റാന്റിന് സമീപം സൂപ്പർ സെയിലിന് തുടക്കമായി. യുപി ഹാന്റ് ലൂ ഷർട്ടുകൾ, ബീഹാർ കോട്ടൺ സാരികൾ , ചുരിദാർ, കിഡ്സ് വെയർ,...

Aug 6, 2023, 9:12 am GMT+0000
‘ഡിജിറ്റൽ വില്ലേജ്’ സിനിമയുടെ വ്യത്യസ്ത പ്രമോഷന്‍ ശ്രദ്ധേയമായി; കൊയിലാണ്ടിയില്‍ ഫിലിം ഫാക്ടറിയുടെ സ്വീകരണം

കൊയിലാണ്ടി : റിലീസിന് മുന്നേയുള്ള വ്യത്യസ്തമായ പ്രമോഷൻ പ്രചാരണത്തിന് കൊയിലാണ്ടി സാക്ഷ്യം വഹിച്ചു. ‘യുലിൻ പ്രൊഡക്ഷൻസ്’ അവതരിപ്പിക്കുന്ന ഡിജിറ്റൽ വില്ലേജ് എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ചിത്രത്തിന് കഥയും തിരക്കഥയും സംവിധാനവും ഒരുക്കിയ ഉത്സവ്...

Aug 6, 2023, 6:57 am GMT+0000
‘നാട്ടുകാര് ശരിയല്ലട്ടാ, ആരും പൈസ ഇടുന്നില്ല’: അഴിയൂർ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കള്ളന്‍റെ പരാതി; പ്രതി പിടിയിൽ

വടകര:  അഴിയൂർ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണ പണം അപഹരിച്ച സംഭവത്തിൽ ഒരാൾ ചോമ്പാല പോലീസിന്റെ പിടിയിലായി. മട്ടന്നൂർ പേരോറ പുതിയ പുരയിൽ രാജീവൻ എന്ന സജീവൻ (44) ആണ് അറസ്റ്റിലായത്....

Aug 6, 2023, 6:39 am GMT+0000
അതിഥി തൊഴിലാളികളുടെ വിവര ശേഖരണവും താമസ സ്ഥലങ്ങളുടെ പരിശോധനയും ഊർജ്ജിതമാക്കണം: വടകര താലൂക്ക് വികസന സമിതി യോഗം

വടകര: അതിഥി തൊഴിലാളികളുടെ വിവര ശേഖരണവും, താമസ സ്ഥലങ്ങളുടെ പരിശോധനയും ഊർജ്ജിതമാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ, പോലീസ്, തൊഴിൽ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ...

Aug 5, 2023, 4:42 pm GMT+0000