മേപ്പയ്യൂർ ഫെസ്റ്റ് : ആവേശമായി ബ്ലൂമിoഗ് ആർട്സ് സംഘടിപ്പിച്ച ഓപ്പൺ ബാറ്റിൽ

മേപ്പയ്യൂർ: മേപ്പയ്യൂർ ഫെസ്റ്റിനോടനുബന്ധിച്ച്മേപ്പയ്യൂർ ടൗണിൽ ബ്ലൂമിംഗ് ആർട്സ്  പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച തത്സമയ ക്വിസ്സ് പ്രോഗ്രാം ‘ഓപ്പൺ ബാറ്റിൽ ‘ ശ്രദ്ധേയമായി. ഫെസ്റ്റിനെത്തിയ നൂറുകണക്കിനാളുകൾ മത്സരത്തിൽ പങ്കാളികളായി.തത്സമയ സമ്മാനദാനവും നടന്നു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ഉദ്ഘാടനം...

നാട്ടുവാര്‍ത്ത

Feb 8, 2025, 9:07 am GMT+0000
കൊയിലാണ്ടിയില്‍ കിണറിൽ വീണ പോത്തിന് അഗ്നിരക്ഷാസേന തുണയായി

കൊയിലാണ്ടി: കിണറിൽ വീണ പോത്തിന് അഗ്നി രക്ഷാ സേന തുണയായി.  രാവിലെ 9.30 നാണ് കൊയിലാണ്ടി ടൗണിൽ  ബീച്ച് റോഡിൽ മുനഫർ ഹൗസിൽ സെയ്ദ് ജാഫറിന്റെ വീട്ടിലെ 5 മീറ്റർ ആഴവും രണ്ട്...

നാട്ടുവാര്‍ത്ത

Feb 8, 2025, 8:26 am GMT+0000
ചേമഞ്ചേരി കാറപകടം; ഒരാള്‍ക്ക് പരുക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് തല കീഴാഴ്മറിഞ്ഞു. ചേമഞ്ചേരി റെയിൽവേസ്റ്റേഷനു സമീപമാണ് അപകടം. അപകടത്തിൽ ചേമഞ്ചേരി കൊളക്കാട് സ്വദേശി ലത്തീഫിന് പരിക്കുപറ്റി. ഇന്നു രാവിലെ 10.30 ഓടെയായിരുന്നു അപകടം....

നാട്ടുവാര്‍ത്ത

Feb 8, 2025, 8:16 am GMT+0000
പയ്യോളിയിൽ ബിജെപി സംസ്ഥാന ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു- വീഡിയോ

പയ്യോളി: സംസ്ഥാന ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിച്ച ബജറ്റ് മദ്യ മുതലാളിമാർക്കും കുത്തകകൾക്കും വേണ്ടിയുള്ളതാണ് എന്ന് ആരോപിച്ച് പയ്യോളിയിൽ ബജറ്റിന്റെ കോപ്പി കത്തിച്ച് ബിജെപി പ്രതിഷേധിച്ചു. പ്രവർത്തകർ പ്രകടനമായെത്തി പയ്യോളി...

Feb 7, 2025, 5:42 pm GMT+0000
പൊയിൽകാവ് മുതുകൂറ്റിൽ ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

പൊയിൽകാവ്: എടക്കുളം മുതുകൂറ്റിൽ ശ്രീ പരദേവതാ ക്ഷേത്രം തേങ്ങയേറും പാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുറ്റ്യാട്ടില്ലത്ത് ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലും മേൽശാന്തി അനന്തകൃഷ്‌ണൻ പുല്ലിക്കലിന്റെ  കാർമ്മികത്വത്തിലും കൊടിയേറ്റം നടത്തി. ചടങ്ങിൽ...

Feb 7, 2025, 4:09 pm GMT+0000
തിക്കോടിയിൽ വനിതകൾക്ക് യോഗ പരിശീലനം

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്കുള്ള യോഗ പരിശീലന ഉദ്ഘാടനം പ്രസിഡന്റ് ജമീല സമദ് പുതിയ കുളങ്ങര ലൈബ്രറിയിൽ  നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. വികസനകാര്യ സ്ഥിരം...

Feb 7, 2025, 3:52 pm GMT+0000
അപകട ഭീഷണി മാറാതെ ദേശീയപാത; തിക്കോടിയിൽ ലോറി മറിഞ്ഞ സ്ഥലം നികത്താതെ അധികൃതർ

പയ്യോളി: ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായി രൂപപ്പെട്ട താഴ്ചയില്‍ ലോറി മറിഞ്ഞ തിക്കോടിയിലെ  സ്ഥലത്തെ അപകട സാധ്യത മാറ്റിയില്ല.  നേരത്തെ നാട്ടുകാരും ഡ്രൈവര്‍മാരും ഇത് സംബന്ധമായ മുന്നറിയിപ്പ് നല്കിയിരുന്നുവെങ്കിലും അത് അവഗണിച്ചതിന്റെ ഫലമായാണ് കഴിഞ്ഞ...

Feb 7, 2025, 3:28 pm GMT+0000
വയനാടിനായി കൈകോർത്ത് ഗവ.മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ; 150 വീടിനായി 25,000 രൂപ സംഭാവന ചെയ്തു

  കൊയിലാണ്ടി: വയനാട് ചൂരൽമല ദുരന്തത്തിൽ വീട് നഷ്ടമായവർക്ക് പുനരധിവാസത്തിനായി എൻഎസ്എസ് നിർമ്മിച്ചു നൽകുന്ന 150 വീടിനായി ഗവൺമെന്റ് മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ 25,000 രൂപ സംഭാവന ചെയ്തു....

നാട്ടുവാര്‍ത്ത

Feb 7, 2025, 8:36 am GMT+0000
അയനിക്കാട് ‘തേജസ്വിനി പരസ്പര സഹായ സംഘ’ത്തിന്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 8-ന്

പയ്യോളി: അയനിക്കാട്  തേജസ്വിനി പരസ്പര സഹായ സംഘം  സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.  ഫെബ്രുവരി 8-ന്   ശ്രീകൃഷ്ണ ക്ഷേത്രത്തിന്  സമീപമാണ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്.   മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയുടെയും...

നാട്ടുവാര്‍ത്ത

Feb 7, 2025, 7:48 am GMT+0000
അയനിക്കാട് ലഹരിവിരുദ്ധ കൂട്ടായ്മയുടെ പരിപാടിയില്‍ വന്‍ പങ്കാളിത്തം

  പയ്യോളി: ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ അയനിക്കാട് നടന്ന പരിപാടിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ വന്‍ പങ്കാളിത്തം. കഴിഞ്ഞ ദിവസം ലഹരി വില്പന നടത്തുന്നതിനിടയില്‍ യുവാവിനെ പിടികൂടിയ പ്രദേശത്ത് നടത്തിയ പരിപാടിയിലാണ്...

Feb 6, 2025, 5:16 pm GMT+0000