കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ എട്ടാമത് നമിതം സാഹിത്യ പുരസ്കാരം എഴുത്തുകാരൻ...
Nov 5, 2024, 2:28 pm GMT+0000. പേരാമ്പ്ര: മേലടി ഉപജില്ല സ്‌കൂൾ കലോത്സവം 6,7,8,9 തിയ്യതികളിലായി ജി.എച്ച്.എസ് ചെറുവണ്ണൂരിൽ നടക്കുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയായി . 84 സ്‌കൂളുകളിൽ നിന്നായി 4,000ത്തിലധികം മത്സരാർത്ഥികൾ 4 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതാണ്....
പയ്യോളി: ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഈ വർഷത്തെ സ്കന്ദ ഷഷ്ടി വ്രതാരാധന നവംബർ 7 ന് വ്യാഴാഴ്ച വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. വിശേഷാൽ പഞ്ചാമൃതാഭിഷേകം, നവകം, പഞ്ചഗവ്യം എന്നിവ അടങ്ങിയ...
കൊയിലാണ്ടി: വ്യാപാരികൾക്ക് മുറി വാടകയിൽ 18 ശതമാനം ജി.എസ്.ടി.ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി 7 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിൻ്റെ മുന്നോടിയായി കൊയിലാണ്ടി...
പയ്യോളി: പാതയോര മത്സ്യ ക്കച്ചവടം നിരോധിച്ച സ്ഥലത്ത് വെച്ച് വില്പന നടത്തിയ മത്സ്യം നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. രാത്രികാല ആരോഗ്യ വിഭാഗ സ്ക്വാഡാണ് മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. ബീച്ച് റോഡിലും പേരാമ്പ്ര...
പയ്യോളി: പയ്യോളി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ചൊറിയൻ ചാൽ താരമേൽ ഷൈജുവിന്റെ ( അശ്വനി ലാബ്, കിഴൂർ) മകൾ ശ്രിയ (7) ആണ് ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്. അപസ്മാര രോഗബാധയെ...
പയ്യോളി : പയ്യോളി റെയിൽവേ സ്റ്റേഷൻ സമഗ്ര നവീകരണം ആവശ്യപ്പെട്ട് രാജ്യസഭാ അംഗം ഡോ.പി.ടി ഉഷ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ സ്റ്റേഷന്റെ വികസനത്തിന് മന്ത്രിയുടെ പച്ചക്കൊടി...
പയ്യോളി: എസ്എൻഡിപി യോഗം പയ്യോളി യൂണിയൻ സ്ഥാപക പ്രസിഡണ്ട് കാഞ്ഞിരോളി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണയോഗം നടത്തി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ...
കൊയിലാണ്ടി: നവംബർ 9,10 തിയ്യതികളിലായി കാസർഗോഡ് തൃക്കരിപ്പൂരിൽ പി ആർ കുറുപ്പ് നഗറിൽ നടക്കുന്ന കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ദിനം കൊയിലാണ്ടി താലൂക്കിലെ വിവിധ...
കൊയിലാണ്ടി: മത്സ്യതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. കൊല്ലം കൂത്തം വള്ളി ചിത്രനാണ് (57) മത്സ്യ ബന്ധനം കഴിഞ്ഞു വരുമ്പോൾ കുഴഞ്ഞു വീണു മരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല....
മേപ്പയ്യൂർ: ‘ഐക്യം അതിജീവനം അഭിമാനം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ മേപ്പയ്യൂർ പഞ്ചായത്ത് തല ഉദ്ഘാടനം സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഷഹബാസ് അമന് അംഗത്വം നൽകിക്കൊണ്ട്...