തിക്കോടിയിൽ പാചകവാതക ടാങ്കർ ലോറികൾക്ക് നേരെ കല്ലേറ്

തിക്കോടി:  തിക്കോടിയിൽ പാചകവാതക ടാങ്കർ ലോറികൾക്ക് നേരെ കല്ലേറുണ്ടായി. തിക്കോടി ടൗണിൽ  രാവിലെ ഒമ്പതോടെയാണ് സംഭവം.  ബൈക്കിൽ സഞ്ചരിച്ചവരാണ് കല്ലേറ് നടത്തിയതെന്ന് ലോറി ഡ്രൈവർ പറഞ്ഞു.കല്ലേറില്‍  വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല....

നാട്ടുവാര്‍ത്ത

Sep 23, 2022, 7:15 am GMT+0000
‘ഹൃദയപൂർവ്വം’; ഡിവൈഎഫ്ഐ ഇരിങ്ങൽ കമ്മിറ്റി രണ്ടാം ഘട്ട പൊതിച്ചോർ വിതരണം ചെയ്തു

ഇരിങ്ങൽ:  ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പരിപാടിയായ ‘ഹൃദയപൂർവ്വം’ പരിപാടിയിലേക്ക് ഇരിങ്ങൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ...

Sep 22, 2022, 3:35 pm GMT+0000
കോറോത്ത് സുനാമി കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണം: അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം

മാഹി :മത്സ്യബന്ധനം  ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ താമസിക്കുന്ന അഴിയൂര്‍ സുനാമി കോളനിയില്‍ വികസനം എത്തിനോക്കിയിട്ട് വര്‍ഷങ്ങളായി.  അടിയന്തിര ഘട്ടത്തില്‍ പോലും വാഹന എത്തിപ്പെടാന്‍ കഴിയാത്ത പൊട്ടിപൊളിഞ്ഞ് നാശമായ റോഡാണ് ഇവിടെ ഉളളത് ....

Sep 22, 2022, 2:47 pm GMT+0000
കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സെപ്റ്റംബർ 26 മുതൽ

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ വിപുലമായി ആഘോഷിക്കും. വാദ്യമേളം, ഗണപതിഹോമം, ഗ്രന്ഥം വെപ്പ്, എഴുത്തിനിരുത്തൽ, ഒക്ടോബർ 3ന് തിങ്കളാഴ്ച, ദുർഗ്ഗാഷ്ടമി....

Sep 22, 2022, 1:56 pm GMT+0000
പയ്യോളി സഹകരണ അർബ്ബൻ ബേങ്കിന്റെ പരിഷ്കരിച്ച ലോഗോ പ്രകാശനം ചെയ്തു

  പയ്യോളി: പയ്യോളി സഹകരണ അർബൻ ബേങ്കിന്റെ പരിഷ്കരിച്ച പുതിയ ലോഗോ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ പ്രകാശനം ചെയ്തു. സഹകരണ മേഖലയിലെ അപൂർവ്വം ചില സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി...

Sep 22, 2022, 12:44 pm GMT+0000
ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും കേരള ബേക്കയ്സ് അസോസിയേഷൻന്റെയും ആഭിമുഖ്യത്തിൽ ബോധവൽകരണ ക്ലാസ് നടത്തി

കൊയിലാണ്ടി: ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും കേരള ബേക്കയ്സ് അസോസിയേഷൻന്റെയും ആഭിമുഖ്യത്തിൽ ബോധവൽകരണ ക്ലാസ് നടത്തി. ഫോസ്റ്റാഗ് ട്രെയിനിങ് ക്ലാസ് കൊയിലാണ്ടി സർക്കിൾ എഫ് എസോ വിജി വിൽസൺ ഉദ്ഘാടനം  ചെയ്തു. സനൂഷ് ചന്ദ്രൻട്രൈനിങ്...

നാട്ടുവാര്‍ത്ത

Sep 22, 2022, 8:09 am GMT+0000
വാളിയിൽ കുട്ട്യാലി സാഹിബ് അനുസ്മരണവും ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങും സംഘടപ്പിച്ചു

മേപ്പയ്യൂർ:  കീഴ്പ്പയ്യൂർ മണപ്പുറം ശാഖാ മുസ്ലിം  ലീഗ് കമ്മിറ്റി വാളിയിൽ കുട്ട്യാലി സാഹിബ് അനുസ്മരണവും എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയ്കൾക്കുള്ള അനുമോദനവും സംഘടപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം...

നാട്ടുവാര്‍ത്ത

Sep 22, 2022, 3:15 am GMT+0000
പയ്യോളിയില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച സംഭവം; രണ്ടു പേര്‍ അറസ്റ്റില്‍

പയ്യോളി : കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പയ്യോളി പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. പുലപ്പള്ളി പെരിക്കല്ലൂര്‍ ചക്കാലക്കല്‍ ഷിബിന്‍ (26 ), പുലപ്പള്ളി ശ്യാം...

നാട്ടുവാര്‍ത്ത

Sep 22, 2022, 3:11 am GMT+0000
കോരപ്പുഴ ഡ്രഡ്ജിങ് പ്രവർത്തനം ഒക്ടോബർ 15നു ആരംഭിക്കും

കോഴിക്കോട്: കോരപ്പുഴ അഴിമുഖം ഡ്രഡ്ജിങ് പ്രവർത്തി സമ്പന്ധിച്ചു  ഹൈകോടതി കേസുകൾ തീർത്ത് ഹൈഡ്രോളിക് സർവേക്കും ശേഷം കോരപുഴയിലെ ചളിയും മണലും നീക്കം ചെയ്തു പുഴയുടെ സ്വാഭാവികഒഴുക്ക് വീണ്ടെടുക്കാൻ ഒക്ടോബർ 15നു പദ്ധതിയുടെ നിർമാണ...

Sep 21, 2022, 1:41 pm GMT+0000
യുഎഇ ജനതകൾച്ചർ സെൻറർ മുന്‍ മന്ത്രി കെ ചന്ദ്രശേഖരന്റെ നൂറാം ജന്മദിനം ആചരിച്ചു

പയ്യോളി :  പ്രമുഖ സോഷ്യലിസ്റ്റും ദീർഘകാല എംഎൽഎയും മന്ത്രിയുമായിരുന്ന കെ ചന്ദ്രശേഖരന്റെ നൂറാം ജന്മദിനം യു എ ഇ ജനതകൾച്ചർ സെൻറർ ആചരിച്ചു. പരിപാടിയിൽ ജനതാ കൾച്ചറൽ സെൻറർ മിഡിലീസ്റ്റ് പ്രസിഡണ്ട് പി...

നാട്ടുവാര്‍ത്ത

Sep 21, 2022, 11:37 am GMT+0000