കൊയിലാണ്ടിയിൽ ബൈക്കപകടം: യുവാവ് മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബൈക്കപകടം യുവാവ് മരിച്ചു. മൂടാടി കളരി വളപ്പിൽ മുഫീദ് (21 )ആണ് മരിച്ചത്.  ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കൊല്ലത്തിനു സമീപമാണ്അപകടം.റഫീഖ്, ജസീല ദമ്പതികളുടെ മകനാണ് മുഫീദ്.  മൃതദേഹം കൊയിലാണ്ടി...

നാട്ടുവാര്‍ത്ത

Sep 16, 2022, 9:55 am GMT+0000
കൊയിലാണ്ടിയില്‍ നിരത്തുകൾ കൈയേറി സ്ഥാപിച്ച കൊടിമരങ്ങൾ നീക്കാൻ നോട്ടീസ്

കൊയിലാണ്ടി: രാഷ്ട്രീയ പാർട്ടികൾ പൊതുമരാമത്ത് റോഡ് സെക്ഷൻ പരിധിയിൽ  നിരത്തുകൾ കൈയേറി സ്ഥാപിച്ച കൊടിമരങ്ങളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് കൊയിലാണ്ടി അസി.എഞ്ചിനീയർ രാഷട്രീയ പാർട്ടികൾക്ക് നോട്ടീസ് നൽകി. എത്രയും പെട്ടെന്ന്...

നാട്ടുവാര്‍ത്ത

Sep 16, 2022, 3:19 am GMT+0000
മേക്കുന്നൻകണ്ടി അമ്മദ് ഹാജിയുടെ നിര്യാണത്തിൽ കീഴ്പ്പയ്യൂർ മഹല്ല് കമ്മിറ്റി യോഗം അനുശോചിച്ചു

  മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മഹല്ല് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി സ്കൂൾ മാനേജറും കർഷകനും പൗരപ്രമുഖനുമായിരുന്ന മേക്കുന്നൻകണ്ടി അമ്മദ് ഹാജിയുടെ നിര്യാണത്തിൽ കീഴ്പ്പയ്യൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം...

Sep 15, 2022, 5:09 pm GMT+0000
കീഴരിയൂരിൽ തെക്കുമുറിശാഖ മുസ് ലിം ലീഗ് കുടുംബ സംഗമം നടത്തി

  മേപ്പയ്യൂർ: സെപ്റ്റംബർ 20മുതൽ26വരെനടക്കുന്ന മണ്ഡലംമുസ് ലിം ലീഗ് സമ്മേളത്തിന്റെ ഭാഗമായി കീഴരിയൂർ തെക്കുമുറിശാഖ മുസ് ലിം ലീഗ് കുടുംബ സംഗമം നടത്തി. ടി.എ സലാം അധ്യക്ഷനായി. ജില്ലാമുസ് ലിം ലീഗ് വൈസ്പ്രസിഡന്റ്...

Sep 15, 2022, 5:04 pm GMT+0000
പി.ബി മണിയൂരിൻ്റ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

മണിയൂർ : പ്രശസ്ത സാഹിത്യകാരനും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സമുന്നത നേതാവും നാടക നടനും മണിയൂർ ഹയർ സെക്കണ്ടറി സ്കൂൾ മുൻ അദ്ധ്യാപകനുമായിരുന്ന പി.ബി മണിയൂരിൻ്റ നിര്യാണത്തിൽ മണിയൂർ ജനതാ ലൈബ്രറി ഹാളിൽ...

Sep 15, 2022, 4:51 pm GMT+0000
ഇരിങ്ങത്ത് കാർഷിക സെമിനാറിന് ഒരുക്കങ്ങൾ പൂർത്തിയായി

മേപ്പയ്യൂർ : ഇരിങ്ങത്ത് വനിതാ സഹകരണ സംഘം തുറയൂർ കൃഷിഭവന്റെയും ഇഫ് ക്കോയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാർഷിക സെമിനാറിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി  സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ....

Sep 15, 2022, 1:41 pm GMT+0000
പയ്യോളിയിൽ 11 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും, പിഴയും

കൊയിലാണ്ടി: 11വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക്  ആറു വർഷം കഠിന തടവും  ഒരുലക്ഷത്തി എഴുപത്തിഅയ്യായിരം  രൂപ പിഴയും വിധിച്ചു. ഇരിങ്ങൽ സ്വദേശി കൊട്ടകുന്നുമ്മൽ അബ്ദുൽ നാസർ(51) നാണ്  കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ...

Sep 15, 2022, 1:35 pm GMT+0000
തിക്കോടി അറഫാ നഗറിൽ മൈക്കോ വനിതകൾക്കായ് സി.പി.ആർ പരിശീലനം നൽകി

പയ്യോളി: തിക്കോടിയിലെ സാംസ്കാരിക സംഘടനയായ മൈകൊയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായ് കാർഡിയോ പൾമോണറി റെസ്സിറ്റേഷൻ പരിശീലനം നൽകി. തവക്കൽ കളരി ആന്റ് മാർഷൽ അക്കാദമയിൽ നടത്തിയ പരിശീലന പരിപാടിയിൽ ചീഫ്...

Sep 15, 2022, 1:22 pm GMT+0000
കൊയിലാണ്ടി നഗരസഭയിൽ വളർത്തു നായകൾക്ക് വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിൽ പേവിഷബാധ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വളർത്തുനായകൾക്കായി പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് , സീനിയർ വെറ്ററിനറി...

Sep 15, 2022, 12:59 pm GMT+0000
തെരുവുനായകളെ കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്അധികാരം നൽക്കണം: യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി

വടകര: ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നരീതിയിൽ തെരുവുനായശല്യം രൂക്ഷമായ  സാഹചര്യത്തിൽ ആക്രമണകാരികളായ തെരുവുനായകളെ കൊല്ലാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന  തരത്തിൽ നിയമനിർമാണം നടത്തണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്)  ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ...

Sep 15, 2022, 5:08 am GMT+0000