വനിതാ സാന്നിധ്യം വിപുലമാക്കാൻ കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് കമ്മിറ്റി

  പയ്യോളി : പെൻഷനേഴ്സ് പ്രവർത്തനരംഗത്തും, ലഹരി വിരുദ്ധ സമര രംഗത്തും, സ്ത്രീശക്തികരണ മേഖലയിലും വനിതാ സാന്നിധ്യം വിപുലമാക്കാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റി  രംഗത്തെത്തി. ഇതിന്റെ...

Aug 6, 2025, 1:51 pm GMT+0000
കൊയിലാണ്ടി പോലീസിന്റെ അന്വേഷണ മികവ്; നഷ്ടപ്പെട്ട ഫോണുകൾ കണ്ടുപിടിച്ച് ഉടമകൾക്ക് കൈമാറി

കൊയിലാണ്ടി: മോഷണം പോയ മൊബൈൽ ഫോണുകൾ അന്വേഷിച്ച് കണ്ടുപിടിച്ച് ഉടമസ്ഥർക്ക് കൈമാറി കൊയിലാണ്ടി പോലീസ് . വിവിധ സംസ്ഥാനങ്ങളിലും എത്തി ഫോണുകൾ കണ്ടെടുത്തതാണ് അന്വേഷണ മികവ്. 2024 മുതൽ 25 ആഗസ്റ്റ് മാസം...

Aug 5, 2025, 4:23 pm GMT+0000
പയ്യോളിയിൽ ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ തയ്യൽ മെഷീനും വീൽ ചെയറും വിതരണം ചെയ്തു

പയ്യോളി: ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ പയ്യോളിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ സ്മരണ പുതുക്കി തയ്യൽ മെഷീൻ വിതരണവും വീൽ ചെയർ വിതരണവും നടത്തി. മുൻ കെ പി സി സി പ്രസിഡണ്ട്‌ കെ മുരളീധരൻ...

Aug 5, 2025, 2:05 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 06 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 06 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ് 4 pm to 5:30 pm 2.പൾമണോളജി വിഭാഗം ഡോ:...

Aug 5, 2025, 1:58 pm GMT+0000
മേപ്പയ്യൂരിൽ എം.എസ്.എഫ് പ്രവർത്തക കൺവെൻഷൻ

  മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ എം.എസ്.എഫ് പ്രവർത്തക കൺവെൻഷൻ മേപ്പയ്യൂർ എ .വി സൗധത്തിൽ നടന്നു. മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് കൺവൻഷൻ...

Aug 5, 2025, 1:48 pm GMT+0000
തിക്കോടിയിൽ  മൂഞ്ഞാട്ടിൽ തറവാട് കുടുംബ സംഗമം

തിക്കോടി: തിക്കോടിയിൽ  മൂഞ്ഞാട്ടിൽ തറവാട് കുടുംബ സംഗമം നടത്തി. റിനീഷ് നഗറിൽ നടന്ന കുടുംബ സംഗമ പരിപാടിയുടെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല...

Aug 5, 2025, 1:34 pm GMT+0000
തിക്കോടി സ്വദേശി കുവൈത്തിൽ കുഴഞ്ഞു വീണു മരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശി കീരം കയ്യിൽ ഷബീർ (61) ആണ് ഇന്ന് പുലർച്ചെ സാൽമിയയിലെ പള്ളിയിൽ നമസ്കാരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞു...

Aug 5, 2025, 1:12 pm GMT+0000
തകർന്ന വൻമുഖം – കീഴൂർ റോഡ് പുനർ നിർമ്മാണത്തിന് 1.7 കോടി രൂപ കൂടി അനുവദിച്ചു

നന്തി: വൻമുഖം – കീഴൂർ റോഡിന് 1.7 കോടി രൂപ കൂടി അനുവദിച്ചു. തകർന്നു കിടക്കുന്ന വൻമുഖം – കീഴൂർ റോഡിൽ കീഴൂർ മുതൽ ദാമോദർ മുക്ക് വരെയുള്ള 3.06 കി.മീറ്ററിന് 5...

Aug 5, 2025, 12:55 pm GMT+0000
എളാട്ടേരി അരുൺ ലൈബ്രറി എം കെ സാനു മാസ്റ്ററെ അനുസ്മരിച്ചു

  കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ എം.കെ .സാനു മാസ്റ്റർ അനുസ്മരണം നടത്തി. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി കെ. ജയന്തി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻറ് എൻ. എം.നാരായണൻ മാസ്റ്റർ...

Aug 4, 2025, 3:51 pm GMT+0000
ഓർമ്മകൾ പുതുക്കി കൊയിലാണ്ടി അമേത്ത് തറവാട്ടിലെ കുടുംബ സംഗമം

കൊയിലാണ്ടി: ഓർമ്മകൾ പുതുക്കി എഴുത്തുകാരൻ യു.എ. ഖാദറിൻ്റെ കുടുംബമായ അമേത്ത് തറവാട്ടിലെ കുടുംബ സംഗമം അദ്ദേഹത്തിൻ്റെ മകൻ യു.എ. ഫിറോസ് ഉദ്ഘാടനം ചെയ്തു. ബപ്പൻ കാട്ടിൽ ആലികുട്ടിയുടേയും അമേത്ത് ബീവിക്കുട്ടിയുടേയും പിന്മുറക്കാരായ തലമുറകളാണ്...

Aug 4, 2025, 3:45 pm GMT+0000