പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾക്ക് തണലേകി കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുറ്റത്തെ അത്തിമരം

കൊയിലാണ്ടി: വിദ്യാർത്ഥികൾക്ക് തണലേകി വിരാജിക്കുകയാണ് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അത്തിമരം.സ്കൂളുകളിൽ നടന്ന പരിസ്ഥിതി പ്രവർത്തനത്തിന്റെ ഭാഗമായി നട്ടുവളർത്തിയതാണിത്. ചപ്പ് ചവറും ബിൽഡിംഗ് വസ്തുക്കളും ചുറ്റു പാടും കൂട്ടിയിട്ട് ആവശ്യമായ പരിരക്ഷ...

Jun 4, 2023, 1:58 pm GMT+0000
നാളെ ലോക പരിസ്ഥിതി ദിനം; ഇരുപത് വർഷമായി രോഗികൾക്ക് തണലായി കൊയിലാണ്ടി താലൂക്ക് ആശുപത്രി മുറ്റത്തെ അരയാൽ

കൊയിലാണ്ടി:  2001-ൽ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളും നഗരസഭയും ചേർന്ന് താലൂക്ക് ആശുപത്രി മുറ്റത്ത് വെച്ച് പിടിപ്പിച്ച അരയാൽമരം ഉൾപ്പെടുന്ന ഉദ്യാനം ഇരുപത് വർഷം പിന്നിടുമ്പോൾ  രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇന്ന് അഭയസ്ഥാനമായി...

Jun 4, 2023, 1:43 pm GMT+0000
കൊയിലാണ്ടി ട്രാഫിക്ക് പോലീസില്‍ നിന്നും വിരമിച്ച എസ്ഐ എം എ രഘുനാഥ്

കൊയിലാണ്ടി:  31 വർഷത്തെ സേവനത്തിനുശേഷം കൊയിലാണ്ടി ട്രാഫിക് പോലീസ് യൂണിറ്റിൽ നിന്നും ട്രാഫിക് എസ് ഐ എം എ രഘുനാഥ് സര്‍വ്വീസില്‍ നിന്നും വിരമിച്ചു. കോഴിക്കോട് റൂറൽ ജില്ല പോലീസ് അസോസിയേഷൻ സെക്രട്ടറി,...

Jun 4, 2023, 1:27 pm GMT+0000
കൊയിലാണ്ടിയിൽ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൺവെൻഷൻ

കൊയിലാണ്ടി: കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു ചെത്ത് തൊഴിലാളി യൂണിയൻ ഹാളിൽ കൺവെൻഷൻ ചേർന്നു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി സി രതീഷ് ഉദ്ഘാടനം ചെയ്തു....

Jun 4, 2023, 12:33 pm GMT+0000
കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് യാത്രയയപ്പ് സമ്മേളനം നടത്തി

കൊയിലാണ്ടി : കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കിൽ നിന്നും സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിക്കുന്ന മന്ദാകിനിക്ക് യാത്രയയപ്പും മുൻ ബ്രാഞ്ച് മാനേജരായി വിരമിച്ച കുറ്റിയിൽ വിജയനെയും  ആർ പ്രതിഭയെയും ആദരിക്കൽ ചടങ്ങും നടത്തി....

Jun 2, 2023, 3:03 pm GMT+0000
വിവിധ പദ്ധതികളിലൂടെ രണ്ടര കോടി ജനങ്ങൾക്ക് ജലവിതരണം സാധ്യമാക്കാൻ സർക്കാരിന് സാധിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

കൊയിലാണ്ടി: സംസ്ഥാനത്തെ രണ്ടര കോടി ജനങ്ങൾക്ക് വിവിധ പദ്ധതികളിലൂടെ ജലവിതരണം സാധ്യമാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്‌ അയച്ചിറ മീത്തൽ കുടിവെള്ള...

Jun 1, 2023, 1:09 pm GMT+0000
‘മാലിന്യമുക്ത നവകേരളം’; കൊയിലാണ്ടിയിൽ ഉറവിടമാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനമേള

കൊയിലാണ്ടി: മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ ഉറവിടമാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനമേള സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തിലാണ് പ്രദർശനമേള സംഘടിപ്പിച്ചത്. പ്രദർശനമേള നഗരസഭ ചെയർപേഴ്സൺ കെ പി സുധ...

Jun 1, 2023, 11:15 am GMT+0000
“ഇനി ഞാൻ ഒഴുകട്ടെ” ക്യാമ്പയിന്‍ ; കൊയിലാണ്ടി നെല്ലിയാടി പുഴ ശുചീകരണം നടത്തി

കൊയിലാണ്ടി : നവകേരള മിഷൻ “ഇനി ഞാൻ ഒഴുകട്ടെ” ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ നെല്ലിയാടി പുഴ ശുചീകരണം നടത്തി.നഗരസഭ ചെയർപേഴ്സൺ സുധ കെ.പി.ഉദ്ഘാടനം നിർവഹിച്ചു .നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ...

May 31, 2023, 8:34 am GMT+0000
കൊയിലാണ്ടിയിൽ കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള നീന്തൽ പരിശീലന സമാപനം ഉദ്ഘാടനം

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള നീന്തൽ പരിശീലന സമാപനം കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിച്ചു. നഗര സഭ ക്ഷേമകാര്യ സ്റ്റാൻഡിങ്...

May 29, 2023, 12:25 pm GMT+0000
പാർലിമെന്റ് ഉദ്ഘാടനം മോദി വീടിന്റെ പാലുകാച്ചൽ ചടങ്ങാക്കി : എൻവൈസി ജില്ലാ കമ്മിറ്റി

  കൊയിലാണ്ടി: പൂജയും ഹോമവും മന്ത്രവുമായി പുതിയപാർലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നരേന്ദ്ര മോദി സ്വന്തം വീടിന്റെ പാലുകാച്ചൽ ചടങ്ങാക്കി മാറ്റിയെന്ന് എൻ.വൈ.സി. കോഴിക്കോട് ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. സവർക്കറുടെ ജന്മദിനത്തിൽ പാർലിമെന്റ് മന്ദിരം...

May 29, 2023, 7:58 am GMT+0000