കമ്പം: ദൗത്യത്തിൻ്റെ രണ്ടാം ദിവസവും തമിഴ്നാട് വനം വകുപ്പിന് അരിക്കൊമ്പനെ പിടികൂടാനായില്ല. മേഘമലയുടെ താഴ്വാരത്തെ വനത്തിലൂടെ നടന്ന് നീങ്ങുകയാണ് കൊമ്പനെന്നാണ്...
May 29, 2023, 2:45 pm GMT+0000തിരുവനന്തപുരം: നിയമസഭാ കൈയങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്കെതിരെ തടസ്സ ഹർജി നൽകി കെപിസിസി. ബിജിമോളും ഗീതാ ഗോപിയും നൽകിയ ഹർജി അനുവദിക്കരുതെന്ന് ആവശ്യം. ഹർജികൾ അടുത്ത മാസം 16 ലേക്ക് മാറ്റിയിരിക്കുകയാണ്....
പയ്യോളി: ഇരിങ്ങൽകുടുംബരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറെ തത്കാലികമായി നിയമിക്കുന്നു. പി എസ് സി നിഷ്കർഷിക്കുന്ന അംഗീകൃത യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങളുമായി 07.06.2023 ബുധൻ രാവിലെ 10 മണിക്ക് ഇരിങ്ങൽ കുടുംബരോഗ്യ കേന്ദ്രത്തിൽ വെച്ച്...
കർണാടക: മൈസുരുവിൽ വാഹനാപകടത്തിൽ പത്ത് മരണം. കൊല്ലഗൽ – ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസ്സും ടൊയോട്ട എസ്‍യുവി കാറും കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവർ ആരെന്ന് ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. എസ്‍യുവി...
കോട്ടയം: പങ്കാളിയെ കൈമാറിയ സംഭവത്തിലെ പിടിയിലാവുകയും പിന്നീട് പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ഷിനോ മാത്യു ജീവനൊടുക്കിയത് മാരക വിഷമായ ‘പൊളോണിയം’ കഴിച്ചാണെന്ന് സൂചന. മരിക്കുന്നതിന് മുമ്പ് താൻ മാരകവിഷമായ...
കൊച്ചി: ജസ്റ്റിസ് എസ്‌വി ഭട്ടി കേരളാ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസാകും. നിലവിൽ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം. ചീഫ് ജസ്റ്റിസായുള്ള ഇദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ജൂൺ 1 ന് നടക്കും. രാജ്ഭവനിൽ...
കൊച്ചി: എഐ ക്യാമറയിൽ നടന്നതിനേക്കാൾ വലിയ അഴിമതിയാണ് കെ ഫോണിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എ ഐ ക്യാമറയിൽ ക്രമക്കേട് നടത്തിയ കമ്പനികൾ തന്നെയാണ് കെ ഫോണിന് പിന്നിലുമുള്ളതെന്നും കെ...
ദില്ലി: ദില്ലി രോഹിണിയിൽ പെൺകുട്ടിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സാഹിൽ പിടിയിൽ. ഇരുപതുകാരനായ സാഹിലിനെ ദില്ലി പൊലീസിന്റെ പിടിയിലായത്. പതിനാറുകാരിയെ ഇരുപതോളം തവണ കുത്തിക്കൊന്ന ശേഷം ഒളിവിൽ പോയിരുന്നു. ആറ് സംഘങ്ങളായി...
കോഴിക്കോട്: കോൺഗ്രസ് നേതാവ് ശശി തൂരിന്‍റെ ‘ചെങ്കോൽ’ ട്വീറ്റിലെ നീരസം പരസ്യമാക്കി യു ഡി എഫ് കൺവീനർ എം എം ഹസൻ. ചെങ്കോൽ സംബന്ധിച്ച ശശി തരൂരിന്‍റെ ട്വീറ്റ് അത്ഭുതപ്പെടുത്തിയെന്ന് ഹസൻ വ്യക്തമാക്കി....
കൊല്ലം: റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസറെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ടി. മഹേഷിനെ ഗതാഗത സെക്രട്ടറിയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. നിയമലംഘനം നടത്തിയ സ്വകാര്യ ബസുകളെ സഹായിച്ചതായി കണ്ടത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ...
ആലപ്പുഴ: വിവധ ജില്ലകളിൽ വാടകയ്ക്ക് താമസിച്ച് നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച അന്തര്‍ ജില്ലാ ബൈക്ക് മോഷണ സംഘത്തെ മാരാരിക്കുളം പൊലീസ് പിടികൂടി. മാരാരിക്കുളം റെയിൽവേ സ്റ്റേഷന് മുൻവശത്ത് വച്ചിരുന്ന ഒന്നരലക്ഷം രൂപ വില...