കൊയിലാണ്ടി ജിവിഎച്ച്എസ്എസ്സിന് വ്യാപാരി വ്യവസായി ഏകോപനം സമിതി ഇൻസുലേറ്റർ സമർപ്പിച്ചു

കൊയിലാണ്ടി:  കേരള വ്യാപാരി വ്യവസായി ഏകോപനം സമിതി കൊയിലാണ്ടി യൂണിറ്റ് ആയിരത്തോളം വിദ്യാർത്ഥിനികൾ പഠിക്കുന്ന ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് യൂണിറ്റ് പ്രസിഡണ്ട് കെ എം രാജീവൻ ഇൻസുലേറ്റർ സമർപ്പിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ പ്രദീപ്...

Nov 1, 2023, 11:32 am GMT+0000
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മാതൃഭാഷ ദിനം ആചാരിച്ചു

കൊയിലാണ്ടി:  കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷ ദിനം ആചാരിച്ചു. പന്തലായനി ബ്ലോക് വ്യവസായ വികസന വിപണന കേന്ദ്രത്തിൽ നടന്ന ചടങ്ങ് കെ ആർ അജിത്...

Nov 1, 2023, 10:56 am GMT+0000
കോട്ടക്കൽ വടക്കെ കോട്ടോൽ നാരായണി നിര്യാതയായി

പയ്യോളി: കോട്ടക്കൽ വടക്കെ കോട്ടോൽ നാരായണി (88) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: സുകുമാരൻ , രാധ, ചന്ദ്രി. സഹോദരങ്ങൾ: രാജൻ , പരേതയായ നാണി. മരുമക്കൾ: സുരേന്ദ്രൻ , സരോജിനി. സഞ്ചയനം:...

Nov 1, 2023, 8:34 am GMT+0000
കേരളപ്പിറവി ദിനത്തിൽ ഐക്യ കേരള രൂപീകരണ ദൃശ്യാവിഷ്കാരം ഒരുക്കി തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ

പയ്യോളി: നവം 1 കേരളപ്പിറവി ദിനത്തിൽ വൈവിധ്യമാർന്ന പ്രവർത്തനവുമായി ടി എസ് ജിവിഎച്ച്എസ് എസ് പയ്യോളി,മലയാണ്മ എന്ന പേരിൽ കേരളവും അതിനു 14 ജില്ലകളും അതിന്റെ പ്രത്യേകതകൾ ഉൾക്കൊള്ളിച്ച് കൊണ്ടു തന്നെ കുട്ടികൾ...

Nov 1, 2023, 8:24 am GMT+0000
മേലടി എസ്ബിഐ ശാഖയില്‍ പ്രധാനമന്ത്രി ജെജെബിവൈ ഇന്‍ഷൂറന്‍സ് തുക അവകാശിക്ക് കൈമാറി

പയ്യോളി: സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയുടെ ഇന്‍ഷൂറന്‍സ് തുക അവകാശിക്ക് കൈമാറി. എസ് ബി ഐ മേലടി ബ്രാഞ്ചിൽ വച്ച് നടന്ന ചടങ്ങിൽ എസ് ബി...

Nov 1, 2023, 7:58 am GMT+0000
ഇന്ദിരാ ഗാന്ധിയുടെ നയങ്ങളും ജീവിതവും എന്നും ഓർമ്മിക്കപ്പെടും

നന്തി:  ഇന്ദിരാ ഗാന്ധി രാജ്യത്തിന് നൽകിയ ചിന്തകളും പ്രവർത്തന പദ്ധതികളും എക്കാലത്തും ഓർമിപ്പിക്കപ്പെടുമെന്ന് ശ്രീ.സി.വി.ബാലകൃഷ്ണൻ പറഞ്ഞു. മതേതര ജനാധിപത്യ മൂല്യങ്ങൾ ക്ക് പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ ഗാന്ധിജി പോലും തമസ്കരിക്കപ്പെടുകയാണെന്ന് അദ്ദേഹം...

Nov 1, 2023, 5:41 am GMT+0000
ജില്ലാ ശാസ്ത്രമേള; മേലടി ഉപജില്ല ഒന്നാം സ്ഥാനത്ത്

കൊയിലാണ്ടി: ജില്ലാ ശാസ്‌ത്രോത്സവത്തില്‍ പ്രവൃത്തി പരിചയ മേളയില്‍ 123 പോയിന്റ് നേടി മേലടി ഉപജില്ല ഒന്നാം സ്ഥാനത്ത് എത്തി. 122 പോയിന്റുകളോടെ മുക്കം ഉപജില്ല രണ്ടാം സ്ഥാനത്തും, 119 പോയിന്റുകളോടെ കോഴിക്കോട് റൂറല്‍...

Oct 31, 2023, 3:28 pm GMT+0000
തിക്കോടിയിൽ സൗജന്യ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

തിക്കോടി: കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിൽ വരുത്തുന്ന ജനകീയ മത്സ്യ കൃഷി 2023 – 24 പദ്ധതി പ്രകാരമുള്ള സൗജന്യ ശുദ്ധജല കാർപ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.  തിക്കോടി പഞ്ചായത്ത്...

Oct 31, 2023, 2:56 pm GMT+0000
പയ്യോളിയിൽ കോൺഗ്രസിന്റെ ഫാസിസ്റ്റ് വിരുദ്ധ സംഗമവും പാലസ്റ്റീൻ ഐക്യദാർഢ്യവും

പയ്യോളി : പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളിയിൽ  ഫാസിസ്റ്റ് വിരുദ്ധ സംഗമവും പാലസ്റ്റീൻ ഐക്യദാർഢ്യവും കെ.പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത്...

Oct 31, 2023, 2:25 pm GMT+0000
കൊയിലാണ്ടിയില്‍ സ്വർണ്ണാഭരണം നഷ്ടമായി; വീണുകിട്ടിയ ആഭരണം ഉടമയ്ക്ക് നൽകി  മാതൃകയായി മിൽമ ബൂത്ത്ഉടമ

കൊയിലാണ്ടി: ശാസ്ത്രമേളക്കിടയിൽ സ്വർണ്ണാഭരണം നഷ്ടമായി ‘ ‘വീണുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് നൽകി മിൽമ ബൂത്തുകാരൻ മാതൃകയായി. കൊയിലാണ്ടി സ്റ്റേഡിയത്തിലെ മിൽമ ബൂത്തുകാരനും, വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറിയുമായ പി....

Oct 31, 2023, 11:47 am GMT+0000