അയേൺ ഫാബ്രികേഷൻ ആന്റ് എഞ്ചിനിയറിംഗ് യൂണിറ്റ് ആസോസിയേഷന്റെ വാർഷിക കൺവെൻഷൻ പയ്യോളിയിൽ

പയ്യോളി :  കേരള അയേൺ ഫാബ്രികേഷൻ ആന്റ് എഞ്ചിനിയറിംഗ് യൂണിറ്റ് ആസോസിയേഷൻ പയ്യോളി സൗത്ത് മേഖല വാർഷിക കൺവെൻഷൻ നടത്തി. മേഖല പ്രസിഡണ്ട്  കെ.പി ബിനു  അധ്യക്ഷത  വഹിച്ചു. സെക്രട്ടറി  പി ടി...

നാട്ടുവാര്‍ത്ത

Oct 27, 2023, 2:36 am GMT+0000
ചോമ്പാലില്‍ കാല്‍പന്തുകളിയുടെ ആരവം; ഫുടബോൾ ടൂർണമെന്റിന് തുടക്കമായി

വടകര: അഴിയൂർ കോറോത്ത് റോഡ് എം സി സ്റ്റോൺ ട്രോഫിക്കും എ ടി ഒ ചാരൻ സ്മാരക ട്രസ്റ്റ് ഷീൽഡിനുമായി ചോമ്പാല സ്റ്റേഡിയം ബ്രദേസ്‌ഴ്‌സിന്റെ രണ്ടാമത് സെവൻസ് ഫുടബോൾ ടൂർണമെന്റിന് തുടക്കമായി. ചോമ്പാൽ...

നാട്ടുവാര്‍ത്ത

Oct 27, 2023, 2:19 am GMT+0000
മൂടാടിയിൽ വനിത ലീഗിന്റെ ‘ചുവട്’ കുടുംബ സംഗമം ശ്രദ്ധേയമായി

നന്തി ബസാർ : മൂടാടി വീമംഗലത്ത് പതിനാറാം വാർഡ് വനിത ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ‘ചുവട്’ കുടുംബ സംഗമം ശ്രദ്ധേയമായി. നൂറിലധികം സ്ത്രീകൾ പങ്കെടുത്ത പരിപാടി ജില്ലാ സെക്രട്ടറി പി.റഷീദ പതാക ഉയർത്തി....

Oct 26, 2023, 3:58 pm GMT+0000
മുചുകുന്ന്  കോട്ട – കോവിലകം ക്ഷേത്രത്തിൽ നടപ്പന്തലിന് കല്ലിടൽ കർമ്മം നടന്നു

മുചുകുന്ന്: മുചുകുന്ന്  കോട്ട – കോവിലകം ക്ഷേത്രത്തിൽ നടപ്പന്തലിന് ഇരു ക്ഷേത്രത്തിലെയും തന്ത്രിമാരായ ബ്രഹ്മശ്രീ മേപ്പള്ളി ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെയും , ബ്രഹ്മശ്രീ ച്യവനപ്പുഴമുണ്ടോട്ട്പുളിയപ്പടമ്പ് കുബേരൻ സോമയാജിപ്പാടിന്റെയും മുഖ്യ കാർമ്മികത്വത്തിൽ കല്ലിടൽ കർമ്മം നടന്നു....

Oct 26, 2023, 3:02 pm GMT+0000
പലസ്തീന് ഐക്യദാർഢ്യം; പയ്യോളിയിൽ സിപിഎം പ്രകടനവും പൊതുയോഗവും

പയ്യോളി: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പയ്യോളിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ...

Oct 26, 2023, 2:01 pm GMT+0000
കൊയിലാണ്ടിയില്‍ തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല 

കൊയിലാണ്ടി: തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. ഇന്നലെ ബപ്പൻകാട് റെയിൽവെ ട്രാക്കിൽ മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. ഏകദേശം 40 വയസ് വലതുകാൽ ഇല്ല.152 സെ.മീ. വെളുത്ത നിറം, താടിയും, മീശയും ഉണ്ട്....

Oct 26, 2023, 12:23 pm GMT+0000
ഇരിങ്ങൽ അറുവയിൽ നാരായണി നിര്യാതയായി

പയ്യോളി: ഇരിങ്ങൽ അറുവയിൽ നാരായണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: സരസ , ചന്ദ്രി , സൗമിനി , രാമകൃഷ്ണൻ (ഓട്ടോ കൺസൾട്ടന്റ്, തലശ്ശേരി ), ഗീത. മരുമക്കൾ :...

Oct 26, 2023, 12:01 pm GMT+0000
കൊയിലാണ്ടിയില്‍ പെരുവെട്ടൂർ എടവന അരവിന്ദൻ നിര്യാതനായി 

കൊയിലാണ്ടി: ഇന്നലെ രാത്രി കൊയിലാണ്ടി മേൽപാലത്തിനടിയിൽ തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു.പെരുവെട്ടൂർ എടവന അരവിന്ദൻ (68) ആണ് മരിച്ചത്.  ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം.മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു...

Oct 26, 2023, 10:12 am GMT+0000
കൊയിലാണ്ടിയില്‍ മോഷണം; ഭീഷണിപ്പെടുത്തി സ്വർണ്ണ ചെയിൻ തട്ടിപറിച്ചു

കൊയിലാണ്ടി: ഭീഷണിപ്പെടുത്തി സ്വർണ്ണ ചെയിൻ തട്ടിപറിച്ചു പൂക്കാട്. സമാധിമഠത്തിനു സമീപത്തുള്ള  എടവനപൊയിൽ ജാനകി ദേവി യുടെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം രാത്രി 11 നും 11:30ക്കും ഇടയിൽ  കള്ളൻ വി ടി...

Oct 26, 2023, 9:58 am GMT+0000
കൊയിലാണ്ടിയില്‍ അടച്ചിട്ട വീടിന് തീപ്പിടുത്തം; ഒന്നരലക്ഷം രൂപയുടെ നഷ്ടം 

കൊയിലാണ്ടി: നഗരസഭയിലെ കുറുവങ്ങാട്   പുതുമ ഹൗസിൽ കാസിമിന്റെ  അടച്ചിട്ട വീട്ടിലെ ടിവിയും സിസിടിവി അനുബന്ധ ഉപകരണങളും  കുറച്ചു ഫർണിച്ചറുകളും  പൂർണമായും കത്തി നശിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത് വിവരം...

Oct 26, 2023, 9:44 am GMT+0000