കൊയിലാണ്ടിയിൽ ശിവദാസൻ മല്ലികാസിനെ കോൺഗ്രസ് പ്രവർത്തകർ അനുസ്മരിച്ചു

കൊയിലാണ്ടി : കൊയിലാണ്ടിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിൽ സജീവമായിരുന്ന ശിവദാസൻ മല്ലികാസിന്റെ രണ്ടാം ഓർമ്മ ദിനം വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് നടത്തി.ഡിസിസി  ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, പി....

Nov 3, 2023, 9:55 am GMT+0000
യാത്രാദുരിതം: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് രാഷ്ട്രീയ യുവജനതാദൾ മാർച്ച്

കൊയിലാണ്ടി: മലബാർ മേഖലയോട് റെയിൽവെ അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ രാഷ്ട്രീയ യുവജനതാദൾ റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നിലവിലുള്ള ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്നും താലൂക്കിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരുടെ ദുരിതങ്ങൾ പരിഹരിക്കണമെന്നും...

Nov 3, 2023, 7:39 am GMT+0000
നന്തി ബസാറില്‍ നെല്ല്യാടി അച്യുതൻ അന്തരിച്ചു

 നന്തി ബസാർ:  നെല്ല്യാടി അച്യുതൻ (90) അന്തരിച്ചു. ഭാര്യ : കല്ല്യാണി. മക്കൾ: കുഞ്ഞിക്കണാരൻ, ലക്ഷ്മി, വത്സൻ, കൗസല്ല്യ, ശ്രീലത. മരുമക്കൾ: കരുണാകരൻ, ചന്ദ്രൻ,  ശ്രീധരൻ, ശൈലജ, ശ്രീജ.  സംസ്കാരം ഇന്ന് ഉച്ചയ്ക്ക്...

Nov 3, 2023, 5:47 am GMT+0000
മേലടി ഉപജില്ല ഖൊ- ഖൊ മത്സരത്തിൽ പുറക്കാട് വിദ്യാസദനം ഓവറോൾ ചാമ്പ്യൻമാർ

പയ്യോളി : മേലടി ഉപജില്ല ഖൊ – ഖൊ മത്സരത്തിൽ പുറക്കാട് വിദ്യാസദനം മോഡൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി . ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും ഒന്നാം സ്ഥാനവും...

Nov 3, 2023, 3:47 am GMT+0000
ജില്ലാ സ്പഷൽ സ്കൂൾ കലോത്സവത്തിൽ ചാമ്പ്യൻമാരായ പുറക്കാട് ശാന്തിസദനത്തിന് നാടിൻ്റെ അനുമോദനം

പയ്യോളി : ജില്ലാ സ്പഷൽ സ്കൂൾ കലോത്സവത്തിൽ ചാമ്പ്യൻമാരായ പുറക്കാട് ശാന്തിസദനത്തിന് നാടിൻ്റെ അനുമോദനം .  മുക്കം മാമ്പറ്റ പ്രതീക്ഷ സ്പഷൽ സ്കൂളിൽ നടന്ന ജില്ലാ കലോത്സവത്തിലാണ് ശാന്തിസദനം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്....

Nov 3, 2023, 3:39 am GMT+0000
നന്തിയിൽ മേലടി സബ്ജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനവും, ഒരുക്കം സംഘാടക സമിതി സംഗമവും

നന്തി ബസാർ :നവംബർ 14, 15, 16, 17  തിയ്യതികളിൽ വന്മുഖം ഗവ :ഹൈസ്കൂളിൽ  നടക്കുന്ന മേലടി സബ്ജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനവും, ഒരുക്കം സംഘാടക സമിതി സംഗമവും പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ...

Nov 2, 2023, 4:49 pm GMT+0000
അറ്റകുറ്റപ്പണി; തോടന്നൂർ-വില്യാപ്പള്ളി റോഡിൽ നാളെ  മുതൽ ഗതാഗത നിയന്ത്രണം

വടകര :തോടന്നൂർ -ചെമ്മരത്തൂർ-വില്യാപ്പള്ളി റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ  മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഇത് വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി പൊതുമരാമത്ത് വകുപ്പ്.

Nov 2, 2023, 4:32 pm GMT+0000
തോടന്നൂരിൽ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മാതൃ ഭാഷാദിനാചരണം നടത്തി

വടകര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തോടന്നൂർ ബ്ലോക്ക് സാംസ്‌കാരികവേദി മാതൃ ഭാഷാദിനാചരണം നടത്തി. കെ എസ് എസ് പി യു തോടന്നൂർ ബ്ലോക്ക് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷാദിനാചരണം ബ്ലോക്ക്‌...

Nov 2, 2023, 2:53 pm GMT+0000
ഓഡിറ്റ് വിവാദം; കൊയിലാണ്ടിയിൽ ബിജെപി കൗൺസിൽ യോഗം ബഹിഷ്കരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2020-21 ഓഡിറ്റ് റിപ്പോർട്ട്മായി ബന്ധപ്പെട്ട് പുറത്ത് വന്ന ക്രമക്കേടുകളെ കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാവാത്ത നഗരസഭയുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്ക്കരിച്ചു. വലിയ...

Nov 2, 2023, 1:37 pm GMT+0000
കൊയിലാണ്ടി നഗരസഭ ഓഡിറ്റ് റിപ്പോർട്ട് യോഗത്തിൽ നിന്നും യുഡിഎഫ് കൗൺസിലർമാർ ഇറങ്ങിപ്പോയി

കൊയിലാണ്ടി: നഗരസഭയുടെ 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടന്ന കൗൺസിൽ യോഗത്തിൽ നിന്നും യു ഡി എഫ് കൗൺ സിലർമാർ ഇറങ്ങിപ്പോയി. 2023 മാർച്ച് 7 ന് ഓഡിറ്റ് റിപ്പോർട്ട് നഗരസഭയിൽ...

Nov 2, 2023, 1:27 pm GMT+0000