ഉമ്മൻചാണ്ടിയുടെ ജീവിതം പൊതു പ്രവർത്തകർ മാതൃകയാക്കണം – ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്

മേപ്പയ്യൂർ : ഉമ്മൻചാണ്ടിയുടെ ജീവിതം പൊതുപ്രവർത്തകൾ മാതൃകയാക്കണമെന്ന് സംസ്ക്കാര സാഹിതി ജില്ലാ ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ നിജേഷ് അരവിന്ദ് അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ പ്രയാസങ്ങൾ തന്റെ കൂടി പ്രയാസങ്ങളായിക്കണ്ട് പ്രശ്നപരിഹാരം നടത്തിയ നേതാവായിരുന്നു...

നാട്ടുവാര്‍ത്ത

Aug 1, 2023, 5:24 am GMT+0000
കെ.എസ്.ടി.എ കരുതൽ പദ്ധതി; മേലടി സബ്ജില്ലാ തല ഉദ്ഘാടനം നടത്തി

പയ്യോളി : കെ.എസ്.ടി.എ കരുതൽ പദ്ധതിയുടെ മേലടി സബ്ജില്ലാ തല ഉദ്ഘാടനം തുറയൂർ ഗവ:യു പി സ്കൂളിൽ തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് നിർവ്വഹിച്ചു. ഭാഷ ഗണിതം ശാസ്ത്രം എന്നിവയിൽ...

Aug 1, 2023, 2:07 am GMT+0000
കെ. മുരളീധരൻ എം.പിയുടെ അടിയന്തിര ഇടപെടൽ; കൊയിലാണ്ടിയിൽ ആറ് സ്ഥലങ്ങളിൽ അടിപ്പാത അനുവദിച്ചു

വടകര : ദേശീയപാത വികസനത്തിൻറെ ഭാഗമായി കെ. മുരളീധരൻ എം.പിയുടെ അടിയന്തിര ഇടപെടലിൻറെ ഭാഗമായി കൊയിലാണ്ടി മണ്ഡലത്തിൽ ആറ് സ്ഥലങ്ങളിൽ അടിപ്പാത അനുവദിച്ചു. പൊതുജനങ്ങളിൽ നിന്നും ലഭിച്ച നിവേദനത്തിൻറെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥലങ്ങളിൽ...

Jul 31, 2023, 5:01 pm GMT+0000
മണിപ്പൂർ : പയ്യോളിയില്‍ സിപിഎം ജനകീയ പ്രതിരോധം  – വീഡിയോ

പയ്യോളി: ‘മണിപ്പൂരിനെ രക്ഷിക്കുക, ആർഎസ്എസിനെ ബഹിഷ്ക്കരിക്കുക,  ഇന്ത്യയെ രക്ഷിക്കുക’ എന്നീ മുദ്രാവാക്യമുയർത്തി സിപിഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ ‘ജനകീയ പ്രതിരോധം’ ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു .     പ്രതിഷേധപരിപാടി...

Jul 31, 2023, 3:28 pm GMT+0000
‘ലീഡറാസ്ഗോ’; പയ്യോളിയിൽ വനിതാ ലീഗിന്റെ ഏക ദിന എക്സിക്യുട്ടീവ് ക്യാമ്പ് ശ്രദ്ധേയമായി

പയ്യോളി: ജില്ലാ വനിതാ ലീഗ് പ്രഖ്യാപിച്ച ‘ലീഡറാസ്ഗോ’ എന്ന ശീർഷകത്തിൽ നടത്തിവരുന്ന ക്യാമ്പിൻ്റെ ഭാഗമായി പയ്യോളിയിൽ വനിതാ ലീഗിന്റെ ഏക ദിന എക്സിക്യുട്ടീവ് ക്യാമ്പ് ശ്രദ്ധേയമായി. കണ്ണംകുളം ദാറുൽ ഉലൂം ഓഡിറ്റോറിയത്തിൽ  പ്രസിഡണ്ട്...

Jul 31, 2023, 3:20 pm GMT+0000
കൊയിലാണ്ടി എസ്എആർബിടിഎം ഗവ. കോളേജിൽ അദ്ധ്യാപക നിയമനം; അഭിമുഖം ആഗസ്റ്റ് 10ന്

കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച ആഗസ്റ്റ് 10ന് രാവിലെ 11 മണി മുതൽ നടത്തുന്നതാണ്. അതിഥി അദ്ധ്യാപക നിയമനത്തിനായി യു. ജി. സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ്...

Jul 31, 2023, 1:16 pm GMT+0000
‘കിടപ്പിലായ വിദ്യാർത്ഥികൾക്കുള്ള വെർച്ചൽ ക്ലാസ് റും’; കൊയിലാണ്ടിയിൽ ജില്ലാതല ഉൽഘാടനം

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കോഴിക്കോട് കിടപ്പിലായ കുട്ടികൾക്കുള്ള വെർച്ചൽ ക്ലാസ് റൂം ജില്ലാതല ഉദ്ഘാടനം  പന്തലായനി ബി ആർ സി യിലെ ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ എട്ടാം തരത്തിൽ പഠിക്കുന്ന മുഹമ്മദ്...

Jul 31, 2023, 12:56 pm GMT+0000
നാളികേരത്തിൻ്റെ വില തകർച്ച; കൊയിലാണ്ടിയിൽ കിസ്സാൻ സഭ മാർച്ചും ധർണയും നടത്തി

കൊയിലാണ്ടി: നാളികേരത്തിൻ്റെ വില തകർച്ചക്കെതിരായി അഖിലേന്ത്യ കിസ്സാൻ സഭ കൊയിലാണ്ടി മേഖല കമ്മിറ്റി താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി.  കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട്  ടി കെ രാജൻ ഉദ്ഘാടനം...

Jul 31, 2023, 12:18 pm GMT+0000
ഭാഷ സമര പോരാട്ട വീര്യം ഇന്നും ജ്വലിച്ച് നിൽക്കുന്നു – മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈർ

നന്തി ബസാർ:  ജൂലൈ 30 ലെ ഭാഷാ സമര പോരാട്ടത്തിൽ ഇതിഹാസങ്ങൾ എഴുതിച്ചേർത്ത് ധീര രക്തസാക്ഷികളായ മജീദ്,റഹ്മാൻ,കുഞ്ഞിപ്പമാരുടെ സ്മരണകളുമായി  മുസ്ലിം ലീഗ്  മുചുകുന്ന് നോർത്ത് ശാഖയുടെ  ആഭിമുഖ്യത്തിൽ ഭാഷ സമര അനുസ്മരണം നടത്തി....

നാട്ടുവാര്‍ത്ത

Jul 31, 2023, 10:50 am GMT+0000
പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പോലീസ് സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധമിരമ്പി

പയ്യോളി :  കെ.പി.സി.സി പ്രസിഡണ്ട് , പ്രതിപക്ഷ നേതാവ് എന്നിവർക്കെതിരെ കള്ള കേസുകൾ ചുമത്തിയതിനെതിരെ പയ്യോളി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌നടത്തി. കെ.പി.സി.സി അംഗം മഠത്തിൽ നാണു...

നാട്ടുവാര്‍ത്ത

Jul 31, 2023, 10:08 am GMT+0000