‘സാദരം ശ്രീപത്മനാഭം’; കൊയിലാണ്ടിയിൽ സാമ്പത്തിക സമാഹരണം തുടങ്ങി

കൊയിലാണ്ടി: സെപ്റ്റംബർ 10 ന് കാഞ്ഞിലശ്ശേരിയിൽ സംഘടിപ്പിക്കുന്ന വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി പത്മനാഭനെ ആദരിക്കുന്ന ‘സാദരം ശ്രീപത്മനാഭം’ പരിപാടിയുടെ സാമ്പത്തിക സമാഹരണം തുടങ്ങി. കൊയിലാണ്ടി മേഖലാ സാമ്പത്തിക സമാഹരണം കൊരയങ്ങാട് വെച്ച് ക്ഷേത്ര വാദ്യസ്ഥാനീയൻ...

Jul 30, 2023, 11:24 am GMT+0000
പൊതുപ്രവർത്തനം ആത്മസമർപ്പണമാകണം: പന്ന്യൻ രവീന്ദ്രൻ; പയ്യോളിയിൽ വി ആർ വിജയരാഘവൻ മാസ്റ്ററെ അനുസ്മരിച്ചു

പയ്യോളി: പൊതുപ്രവർത്തനം ആത്മസമർപ്പണമാകണം  അതിന് നമുക്ക് ഒരു മനസ്സാണ് വേണ്ടത്. നമുക്ക് എന്തു കിട്ടും എന്നു നോക്കിയല്ല പൊതു പ്രവർത്തനത്തി നിറങ്ങേണ്ടതെന്ന് മുതിർന്ന സി.പി.ഐ.നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഒരു പൊതു പ്രവർത്തകൻ...

Jul 30, 2023, 11:01 am GMT+0000
ദേശീപാത നവീകരണം; പ്രശ്‌ന പരിഹാരങ്ങൾക്കായി അടിയന്തിര നടപടി വേണം :കെ.കെ.രമ എം.എൽ.എ

വടകര: ദേശീപാത നവീകരണത്തിന്റെ ഭാഗമായി വടകര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തിര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് കെ.കെ.രമ എം.എൽ.എ. മഴക്കാലമായതിനാൽ വടകര മുതൽ കുഞ്ഞിപ്പള്ളി വരെയുള്ള പാതയോട് ചേർന്ന്...

Jul 29, 2023, 4:24 pm GMT+0000
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻറർ വടകര താലൂക്ക് സമ്മേളനം ആരംഭിച്ചു

ഓർക്കാട്ടേരി :കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻറർ വടകര താലൂക്ക് സമ്മേളനം ഓർക്കാട്ടേരിയിൽ ആരംഭിച്ചു. താലൂക്ക് പ്രസിഡണ്ട് പി.പി. പ്രസീത് കുമാർ സമ്മേളന നഗരിയിൽ പതാക ഉയർത്തി. തുടർന്ന് നടന്ന നേതൃസംഗമം വടകര സർക്കിൾ...

Jul 29, 2023, 3:11 pm GMT+0000
കേരള കോ: ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടിയിൽ ധർണ്ണ നടത്തി

കൊയിലാണ്ടി:  കേരള കോ: ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കേരള ബേങ്ക് കൊയിലാണ്ടി ശാഖക്കു മുൻമ്പിൽ നടത്തിയ ധർണ്ണ മുൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് വി.വി...

Jul 29, 2023, 2:55 pm GMT+0000
പതിമൂന്നാം പഞ്ചവത്സര പദ്ധതി; തുറയൂരിൽ വിദ്യാർത്ഥികൾക്ക് മേശയും കസേരയും നൽകി

പയോളി: പതിമൂന്നാം പഞ്ചവത്സര പദ്ധതി പ്രെജക്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് തുറയൂർ ഗ്രാമപഞ്ചായത്തിലെ വിവിധങ്ങളായ വിദ്യാഭ്യാസ പ്രെജക്റ്റ് നിർവ്വഹണം നടന്നു. എസ് സി വിദ്യാർത്ഥികൾക്കുള്ള മേശ കസേര, സർക്കാർ വിദ്യാലയങ്ങൾക്കുള്ള ബെഞ്ച്, ഡസ്ക് മറ്റു...

Jul 29, 2023, 2:50 pm GMT+0000
ചേമഞ്ചേരിയിൽ ഷീല പുതിയ വൈസ് ചെയർപേഴ്സൺ

കൊയിലാണ്ടി: സത്യ  പ്രതിജ്ഞ ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ധാരണ പ്രകാരം വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ഉണ്ടായ തെരഞ്ഞെടുപ്പിൽ  ഷീല ടീച്ചറെ പുതിയ വൈസ്...

Jul 29, 2023, 2:06 pm GMT+0000
ആന്തട്ട ഗവ.യുപി സ്കൂളിൽ ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:  പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ‘സ്കൂൾ ശുചിത്വം’ പരിപാടിയുടെ ഭാഗമായി സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാൻറിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ആന്തട്ട ഗവ.യു.പി.സ്കൂളിൽ നടന്നു. ഒരു ലക്ഷം രൂപയുടെ പ്ലാൻറാണ് ഓരോ സ്കൂളിലും സ്ഥാപിക്കുന്നത്....

Jul 29, 2023, 1:17 pm GMT+0000
തിക്കോടി തൃക്കോട്ടൂർ എയുപി സ്കൂൾ ഹെൽത്ത് ക്ലബ് വിദ്യാർത്ഥികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

തിക്കോടി: തൃക്കോട്ടൂർ യു.പി.സ്കൂൾ ഹെൽത്ത് ക്ലബിന്റെയും മലബാർ മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെയും ആഭ്യമുഖ്യത്തിൽ എൽ.പി ക്ലാസിലെ വിദ്യാർത്ഥികൾക്ക് രക്ഷിതക്കളോടപ്പം സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഉദ്ഘാടനം ഡോ. രശ്മി പ്രൂർവ...

Jul 29, 2023, 1:06 pm GMT+0000
ഇരിങ്ങൽ സർവ്വീസ് സഹകരണ ബേങ്ക് കോട്ടക്കൽ ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

പയ്യോളി: ഇരിങ്ങൽ സർവ്വീസ് സഹകരണ ബേങ്ക് ലി.നമ്പർ എഫ്- 869 കോട്ടക്കൽ ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനോദ്ഘാടനം പയ്യോളി മുനിസിപാലിറ്റി ചെയർമാൻ ഷെഫീക്ക് വടക്കയിലിന്റെ അദ്ധ്യക്ഷതയിൽ കാനത്തിൽ ജമീല എം.എൽ.എ...

Jul 29, 2023, 12:48 pm GMT+0000