പേരാമ്പ്രയിൽ അസറ്റ് ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  മേപ്പയ്യൂർ: പേരാമ്പ്ര അസറ്റ് ചാരിറ്റബിൾ ട്രസ്റ്റ് പട്ടികജാതി പട്ടികവർഗ്ഗ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന അസറ്റ് നവജീവനം 2022-2025 പദ്ധതിയുടെ ഭാഗമായി നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ അഞ്ചാം ഘട്ടം, ...

Sep 30, 2022, 12:00 pm GMT+0000
അടിയന്തര പ്രമേയം ചർച്ചക്ക് എടുത്തില്ല : കൊയിലാണ്ടി മുൻസിപ്പാലിറ്റി ഓഫീസിൽ ബിജെപിയുടെ പ്രതിഷേധം

കൊയിലാണ്ടി:  നഗരസഭ 2020-21 ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ക്രമക്കേടുകളും ഓഡിറ്റ് റിപ്പോർട്ടും ചർച്ചക്ക് എടുക്കണമെന്ന ബിജെപി  കൗൺസിലർമാരുടെ അടിയന്തിര പ്രമേയം ചർച്ചക്ക് എടുക്കാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി കൊയിലാണ്ടി മണ്ഡലം  കമ്മറ്റിയുടെ...

നാട്ടുവാര്‍ത്ത

Sep 30, 2022, 9:37 am GMT+0000
മേപ്പയ്യൂരിൽ 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റിമാന്‍ഡില്‍

കൊയിലാണ്ടി: ഹർത്താലിനെ തുടർന്ന്പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ മൂന്ന് പി. എഫ്.ഐ.പ്രവർത്തകർ മേപ്പയ്യൂരിൽ റിമാണ്ടിൽ. മേപ്പയ്യൂർ മുണ്ടയോട്ടിൽ സിദ്ദീഖ്( 45 ) ,കീഴ്പപയ്യൂർ മാരിയം വീട്ടിൽ ജമാൽ (45), പുതിയോട്ടൂർ കൂനം റസാഖ് (38)...

നാട്ടുവാര്‍ത്ത

Sep 30, 2022, 9:34 am GMT+0000
അഖിലേന്ത്യാ മാസ്റ്റേഴ്സ് ബാറ്റ്മിന്റണ്‍ ജേതാവ്   ടി കെ ജംഷീദിന് തിക്കോടി വികസനസമിതിയുടെ ആദരം

തിക്കോടി:    ചെന്നൈയിൽ  നടന്ന അഖിലേന്ത്യ മസ്റ്റേഴ്സ് റാങ്കിംഗ് ബാറ്റ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍  മെഡൽ നേടിയ തിക്കോടി സ്വദേശി  ടി കെ ജംഷീദിനെ  വികസനസമിതി ആദരിച്ചു. കൈരളി ഗ്രന്ഥശാലയിൽ   നടന്ന പരിപാടിയില്‍  ജനപ്രതിനിധികളും തിക്കോടി വികസന...

നാട്ടുവാര്‍ത്ത

Sep 30, 2022, 4:00 am GMT+0000
പിഎഫ്ഐ നിരോധനം; സിപിഎം നിലപാട് ഇരട്ടത്താപ്പ്: സി.പി.എ അസീസ്

  പേരാമ്പ്ര: പി.എഫ്.ഐ നിരോധിച്ച വിഷയത്തിൽ പൊളിറ്റ്ബ്യൂറോ നിലപാട് എടുക്കുമെന്നു പറഞ്ഞ് തടിയൂരിയ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പോപ്പുലർ ഫ്രണ്ട് വിഷയത്തിൽ സി.പി.എമ്മിന്റ ഇരട്ടത്താപ്പിന്റെ തെളിവാണന്ന് മുസ് ലിം ലീഗ് ജില്ലാ...

Sep 29, 2022, 1:35 pm GMT+0000
കൊയിലാണ്ടിയിൽ ആറു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 7 വർഷം കഠിനതടവ്

കൊയിലാണ്ടി: ആറു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച  പ്രതിക്ക്  ഏഴു വർഷം കഠിന തടവും  രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. നടുവണ്ണൂർ സ്വദേശി മന്ദംകാവ് ലക്ഷം വീട് കോളനി...

Sep 29, 2022, 1:09 pm GMT+0000
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തകര്‍ത്ത കേസ് ; എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

അഴിയൂര്‍:  പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തകര്‍ത്ത കേസിൽ എസ് ഡി പി ഐ  പ്രവർത്തകനു കൂടി അറസ്റ്റില്‍. അഴിയൂര്‍ ബൈത്തുല്‍ റഹ്‌മയില്‍ മന്‍സൂദ് (31) ആണ് അറസ്റ്റിലായത്. പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി...

നാട്ടുവാര്‍ത്ത

Sep 29, 2022, 11:20 am GMT+0000
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ; മികച്ച വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം പയ്യോളി സ്വദേശിക്ക്

പയ്യോളി : 52 മത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം പയ്യോളി അയനിക്കാട് സ്വദേശി വിശാഖ് ബാബു മുഖ്യമന്ത്രി  പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങി.  ‘ മിന്നൽ മുരളി...

നാട്ടുവാര്‍ത്ത

Sep 29, 2022, 10:48 am GMT+0000
അനർഹമായി കാർഡുകൾ കൈവശം വെക്കുന്നതായി പരാതി; വടകരയില്‍ വീടുകളിൽ പരിശോധന

വടകര :  അനര്‍ഹമായ  കാർഡുകൾ കണ്ടെത്തുന്നതിന്  ഭക്ഷ്യ -പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമുള്ള ഓപ്പറേഷൻ യെല്ലോ  പരിപാടിയുടെ ഭാഗമായി വടകര സപ്ലൈ ഓഫീസിൽ നിന്നും സപ്ലൈ ഓഫീസറും റേഷനിംഗ് ഇൻസ്പെക്ടർമാരും...

നാട്ടുവാര്‍ത്ത

Sep 29, 2022, 10:42 am GMT+0000
വീരവഞ്ചേരി എൽ പി സ്കൂളിൽ ശതാബ്‌ദി ആഘോഷ പരിപാടി ഒക്ടോബർ 1ന്

തിക്കോടി  : വീരവഞ്ചേരി എൽ പി സ്കൂളിൽ ശതാബ്‌ദി ആഘോഷ പരിപാടിയുടെ ഭാഗമായി  ഒക്ടോബർ 1 ശനിയാഴ്ച ഉച്ചക്ക് 2.30ന് പൂർവ്വ വിദ്യാർത്ഥി സംഗമവും മൺമറഞ്ഞ അധ്യാപകരുടെ ഫോട്ടോ അനാഛദനവും പൂർവ്വ അധ്യാപകരെ...

നാട്ടുവാര്‍ത്ത

Sep 29, 2022, 9:44 am GMT+0000