കെ ജി എന്‍ എ  ജില്ലാ കൗൺസിൽ സമ്മേളനത്തിന് കൊയിലാണ്ടി ടൗൺ ഹാളിൽ ഉജ്ജ്വല തുടക്കം

കൊയിലാണ്ടി : കെ ജി എന്‍ എ   കോഴിക്കോട് അറുപത്തഞ്ചാം ജില്ലാ കൗൺസിൽ സമ്മേളനത്തിന് കൊയിലാണ്ടി ടൗൺ ഹാളിൽ ഉജ്ജ്വല തുടക്കം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമൃത എ എം സ്വാഗതം പറഞ്ഞ...

നാട്ടുവാര്‍ത്ത

Sep 26, 2022, 11:27 am GMT+0000
പയ്യോളിയിലെ സഹകരണ ബാങ്ക് നിയമനത്തിനെതിരെ ബിജെപിയുടെ ഉപരോധ സമരം 

പയ്യോളി: സഹകരണ ബാങ്ക് നിയമനത്തിനെതിരെ പയ്യോളിയില്‍ ബിജെപിയുടെ പ്രതിഷേധം. ബിഎംഎസ് പ്രവര്‍ത്തകനായിരുന്ന സിടി മനോജിന്റെ വധവുമായി ബന്ധമുള്ളവര്‍ക്ക് പയ്യോളി സഹകരണ അര്‍ബന്‍ ബാങ്കില്‍ ജോലി നല്‍കിയെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്.  ...

Sep 26, 2022, 8:28 am GMT+0000
വടകര സാന്റ് ബാങ്ക്‌സ് അഴിമുഖത്തിനു സമീപം കല്ലുമ്മക്കായ പറിക്കാന്‍ പോയവരില്‍ ഒരാളെ കടലില്‍ കാണാതായി- വീഡിയോ

വടകര: ടൂറിസ്റ്റ് കേന്ദ്രമായ അഴിത്തല സാന്റ് ബാങ്ക്‌സ് അഴിമുഖത്തിനു സമീപം കല്ലുമ്മക്കായ പറിക്കാന്‍ പോയവരില്‍ ഒരാളെ കടലില്‍ കാണാതായി. ഇന്നു രാവിലെയാണ് സംഭവം. കോസ്റ്റല്‍ പോലീസും നാട്ടുകാരും ഇയാള്‍ക്കു വേണ്ടി തെരച്ചല്‍ നടത്തുകയാണ്....

നാട്ടുവാര്‍ത്ത

Sep 26, 2022, 4:45 am GMT+0000
2022 ലെ എസ്.വി അവാർഡ് നർഗീസ് ബീഗത്തിന്

പയ്യോളി:  എസ്.വി അവാർഡ് നർഗീസ് ബീഗത്തിന്.  മനുഷ്യപ്പറ്റിന്റെ കർമ്മ വിശുദ്ധിയായി തീർന്ന നർഗീസ് ബീഗത്തിനാണ് ചോല സാംസ്കാരിക വേദി എസ്.വി  അവാർഡ് നൽകുന്നത്. വി.ടി മുരളി, ബഷീർ തിക്കോടി, സിദ്ദീഖ് വടകര എന്നിവരടങ്ങിയ...

നാട്ടുവാര്‍ത്ത

Sep 25, 2022, 4:46 pm GMT+0000
പയ്യോളിയിൽ ലഹരി വിരുദ്ധ  ബോധവൽക്കരണ കൺവെൻഷൻ സംഘടിപ്പിച്ചു

പയ്യോളി : പയ്യോളിയിൽ ലഹരി നിർമ്മാർജന സമിതി ലഹരിവിരുദ്ധ  ബോധവൽക്കരണ കൺവെൻഷൻ സംഘടിപ്പിച്ചു. വനിതാ കമ്മീഷൻ മുൻ അംഗം അഡ്വ:പി. കുൽസു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡണ്ട് പി.വി.അഹമ്മദ് അധ്യക്ഷനായി. പയ്യോളി...

Sep 25, 2022, 4:23 pm GMT+0000
കൊയിലാണ്ടിയിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് രജിസ്ട്രേഷൻ ലൈസൻസിങ് ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ഭക്ഷ്യ സുരക്ഷ വകുപ്പും വ്യാപാരി സംഘടനകളും സംയുക്തമായി അക്ഷയ കൺസഷ്യൻ കൊയിലാണ്ടിയുടെ സഹകരണത്തോടെ ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന കച്ചവടക്കാർക്കും ഉത്പാതകർക്കുമായി നടത്തുന്ന രജിസ്ട്രേഷൻ ലൈസൻസിങ് ക്യാമ്പ് കൈരളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഭക്ഷ്യ...

Sep 24, 2022, 4:59 pm GMT+0000
കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം സെപ്റ്റംബർ 26, 27ന് കൊയിലാണ്ടിയില്‍

കൊയിലാണ്ടി : കേരള ഗവ. നഴ്സസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ 65 മത് സമ്മേളനം സെപ്റ്റംബർ 26,27 കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടക്കും. കേരളത്തിലെ സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്ന നഴ്സുമാരുടെ സമര ഐക്യ...

നാട്ടുവാര്‍ത്ത

Sep 24, 2022, 10:59 am GMT+0000
അഖിലേന്ത്യാ മാസ്റ്റേഴ്സ് ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തിക്കോടി സ്വദേശി ജേതാവ്

പയ്യോളി:  ചെന്നൈയില്‍ നടന്ന അഖിലേന്ത്യാ ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തിക്കോടി സ്വദേശി ജേതാവായി. തിക്കോടി തൈക്കണ്ടി അബു – ലൈല ദമ്പതികളുടെ മകന്‍  ടി.കെ. ജംഷീദാണ്  അഖിലേന്ത്യാ മാസ്റ്റേര്‍സ് റാങ്കിങ് ബാറ്റ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ മെഡല്‍...

നാട്ടുവാര്‍ത്ത

Sep 24, 2022, 9:31 am GMT+0000
പയ്യോളിയില്‍ പോക്സോ കേസിലെ പ്രതിയുടെ വീടിന് തീയിട്ടു; പീഡന ശ്രമം ഇന്നലെ വൈകീട്ട്, തീയിട്ടത് പുലര്‍ച്ചെ ഒന്നിന് 

പയ്യോളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പയ്യോളിയില്‍ 44 കാരനെതിരെ കേസെടുത്തു. അയനിക്കാട് കടപ്പുറം താരേമ്മല്‍ മജീദ് (44) നെതിരെയാണ് പയ്യോളി പോലീസ് പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഇന്നലെ വൈകീട്ടായിരുന്നു...

നാട്ടുവാര്‍ത്ത

Sep 24, 2022, 3:30 am GMT+0000
പയ്യോളിയിൽ ഹാർബറും പുലിമുട്ടും നിര്‍മ്മിക്കണം; പി.ടി. ഉഷയ്ക്ക് എംപിക്ക് ബിജെപിയുടെ നിവേദനം

പയ്യോളി: പയ്യോളിയില്‍ ഹാർബറും പുലിമുട്ടും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട്  പിടി ഉഷ എംപിക്ക് നിവേദനം നല്‍കി. പയ്യോളിയിലെ മത്സ്യത്തൊഴിലാളികളുടെ ചിരകാല അഭിലാഷം സാധ്യമാക്കുന്നതിനായിബിജെപി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.   വർഷങ്ങൾക്ക്...

Sep 23, 2022, 10:00 pm GMT+0000