ഗസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് അനുസ്മരണം: പയ്യോളിയിൽ പി എം ആതിര പങ്കെടുക്കും

പയ്യോളി: ഗസയിൽ കൊല്ലപ്പെട്ട നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ പേരുകൾ വായിച്ചു ആദരാഞ്ജലികൾ അർപ്പിക്കുന്ന ‘മാനവീക മഹാ സംഗമം’ ഒക്ടോബർ 21 ന് കോഴിക്കോട് ബീച്ചിൽ നടക്കുന്നു. ചിന്ത രവി ഫൗണ്ടേഷനും, കവി കെ സച്ചിദാനന്ദൻ...

Oct 13, 2025, 5:23 pm GMT+0000
വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര കൊയ്ത്തുത്സവം ആഘോഷമാക്കി ഭക്തജനങ്ങൾ

കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രപാടശേഖരത്തിലാണ് ക്ഷേത്ര കമ്മിറ്റി ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ആഘോഷമാക്കി നടത്തിയത്. ഒരു ഏക്കറയോളം സ്ഥലത്ത് ‘ഉമ’ ഇനത്തിൽപ്പെട്ട നെൽകൃഷിയാണ് ഇറക്കിയത്. കൊയിലാണ്ടി കൃഷി അസിസ്റ്റൻറ് രജീഷ് കൊയ്ത്ത്...

Oct 13, 2025, 2:11 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് ( 6.00 PM to7.00 PM) 2.ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം...

നാട്ടുവാര്‍ത്ത

Oct 13, 2025, 1:33 pm GMT+0000
ചേമഞ്ചേരിയിൽ കൃഷിഭവന്റെ കാർഷിക ക്യാമ്പും, മണ്ണ് പരിശോധന ക്ലാസും

  ചേമഞ്ചേരി: യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി. മുൻ സോയിൽ കെമിസ്റ്റും, എഴുത്തുകാരനുമായ ഇബ്രാഹിം തിക്കോടി മണ്ണ് പരിശോധനയെ...

Oct 13, 2025, 1:31 pm GMT+0000
നൊച്ചാട് പഞ്ചായത്തിലെ നിയമനങ്ങൾ വിജിലൻസ് അന്വേഷിക്കണം: ഹൈവേ മാർച്ചുമായി മുസ്ലിം ലീഗ്

പേരാമ്പ്ര :മാനദണ്ഡങ്ങൾ കാറ്റിൽപറത്തി സിപിഎം കാരെ മാത്രം നൊച്ചാട് ഗ്രാമപഞ്ചായത്തിൽ നിയമിച്ചതിനെ ക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു.  ‘മാറണം നൊച്ചാട് മാറ്റണം നൊച്ചാട്’...

Oct 13, 2025, 1:19 pm GMT+0000
നന്തിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പാലസ്തീൻ ഐക്യദാർഢ്യ സദസും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു

പയ്യോളി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസും സിഗ്നേച്ചർ ക്യാമ്പയിനും നന്തി ടൗണിൽ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി. ഉഷാദേവി സദസ് ഉദ്ഘാടനം ചെയ്തു....

നാട്ടുവാര്‍ത്ത

Oct 13, 2025, 2:02 am GMT+0000
മൂടാടിയിൽ കുടുംബശ്രീ വാർഡ് തല ഓക്സല്ലോ സംഗമം

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മുചുകുന്ന് നോർത്ത് യു.പിസ്കൂളിൽ വച്ച് വാർഡ് തല ഓക്സല്ലോ സംഗമം നടത്തി. കോഴിക്കോട് കൂടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീമതി പിസി കവിത ഉദ്ഘാടനം ചെയ്തു....

നാട്ടുവാര്‍ത്ത

Oct 12, 2025, 1:49 am GMT+0000
പള്ളിക്കരയിൽ ചൈതന്യ സ്വയം സഹായ സംഘത്തിന്റെ ജീവിതശൈലി രോഗനിർണയ ക്യാമ്പ്

തിക്കോടി: പള്ളിക്കര ചൈതന്യ സ്വയം സഹായ സംഘവും  തണൽ വടകരയും സഹകരിച്ച് പള്ളിക്കര എ എൽ പി സ്കൂളിൽ സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു....

Oct 11, 2025, 5:38 pm GMT+0000
എം.പി ഷാഫി പറമ്പിലിന് പോലീസ് മർദ്ദനം; നന്തിയിൽ യു.ഡി.എഫിന്റെ പ്രതിഷേധ പ്രകടനം

നന്തി: എം.പി ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കളെ പേരാമ്പ്രയിൽ   പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച്  മൂടാടി പഞ്ചായത്ത് യു.ഡി.എഫ് നന്തി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത...

Oct 11, 2025, 3:54 pm GMT+0000
നന്തി സീതിസാഹിബ് ഹ്യുമാനിറ്റേറിയൻ സെൻ്റർ പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു

നന്തിബസാർ: നന്തി സീതിസാഹിബ് ഹ്യുമാനിറ്റേറിയൻ സെൻ്റർ പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു.  ദിനാചരണത്തോടനുബന്ധിച്ച്  ഐക്യദാർഡ്യ പ്രതിജ്ഞയും എടുത്തു. ചടങ്ങിൽ പ്രസിഡൻ്റ് മെയോൺ ഖാദർ ൻ്റെ അദ്യക്ഷതയിൽ വി.കെ ഇസ്മായിൽ സ്വാഗതം പറഞ്ഞു. റഷീദ്...

Oct 11, 2025, 3:44 pm GMT+0000