ജില്ലാ വിജ്ഞാനമേളയിൽ മികച്ച വിജയം കരസ്ഥമാക്കി പയ്യോളി അമൃത ഭാരതി വിദ്യാനികേതൻ

  കോഴിക്കോട് :  കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഹൈസ്കൂളിൽ  നടന്ന കോഴിക്കോട് ജില്ലാ വിജ്ഞാനമേളയിൽ  മികച്ച വിജയം കരസ്ഥമാക്കി പയ്യോളി അമൃത ഭാരതി വിദ്യാനികേതൻ. വേദഗണിതം ക്വിസ്സിന് പയ്യോളി അമൃത ഭാരതി വിദ്യാനികേതനിലെ...

Sep 14, 2025, 12:50 pm GMT+0000
കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ ഹയർ സെക്കൻഡറി മദ്രസയിൽ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം

  പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ ഹയർ സെക്കൻഡറി മദ്രസയിൽ പി പി അബ്ദുറഹിമാൻ അദ്ദേഹത്തിന്റെ മാതപിതാക്കളുടെ പേരിൽ നിർമ്മിച്ചു നൽകിയ ഓപ്പൺ സ്റ്റേജ് പാറന്നൂർ അബ്ദുൽ ജലീൽ ബാഖവി ഉസ്താദ് ഉദ്ഘാടനം ചെയ്തു....

Sep 14, 2025, 12:42 pm GMT+0000
മൂടാടിയിൽ മുതിർന്ന പൗരന്മാർക്ക് യോഗ പരിശീലനം ആരംഭിച്ചു

മൂടാടി: മൂടാടി  ഗ്രാമപഞ്ചായത്ത് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായ മുതിർന്ന പൗരന്മാർക്കുള്ള യോഗ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പുറക്കൽ ജി.എൽ.പി. സ്കൂൾ ഹിൽബസാറിലാണ് ആദ്യ ബാച് തുടങ്ങിയത്...

Sep 14, 2025, 12:33 pm GMT+0000
കൊളാവിപ്പാലത്ത് സോഷ്യലിസ്റ്റ് നേതാവ് വി.സി നാണുവിനെ അനുസ്മരിച്ചു

പയ്യോളി : കൊളാവിപ്പാലം പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് വി.സി നാണുവിന്റെ രണ്ടാം ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ചു പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു . യോഗത്തിൽ രാജൻ കൊളാവിപ്പാലം അധ്യക്ഷത വഹിച്ചു ....

Sep 14, 2025, 12:22 pm GMT+0000
പയ്യോളിയിൽ നാട്ടു കൂട്ടം റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷവും ഉന്നത വിജയികളെ ആദരിക്കലും

പയ്യോളി: പയ്യോളി രണ്ടാം ഗേറ്റ് നാട്ടു കൂട്ടം റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് കുടുംബാംഗങ്ങളുടെ മ്യൂസിക് ചെയർ, കുപ്പിയിൽ വെള്ളം നിറക്കൽ, ലെമൺ സ്പൂൺ, ഇഷ്ടിക പിടുത്തം, സുന്ദരിക്ക്...

Sep 13, 2025, 5:28 pm GMT+0000
തിക്കോടിയിൽ കെ.എസ്.കെ.ടി.യു വിന്റെ ‘ആത്മാഭിമാന സംഗമം’

തിക്കോടി: കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റി “ക്ഷേമപെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ്- ലൈഫ് വ്യാമോഹമല്ല യാഥാർത്ഥ്യമാണ്”എന്ന മുദ്രാവാക്യമുയർത്തി എല്ലാ വില്ലേജ് മേഖല കേന്ദ്രങ്ങളിലും ഉള്ള ആത്മാഭിമാന സംഗമത്തിൻ്റെ ഭാഗമായി കെ...

Sep 13, 2025, 3:33 pm GMT+0000
മൂരാട് പുന്നോളി കുഞ്ഞികൃഷ്ണൻ അനുസ്മരണം

ഇരിങ്ങൽ: 40വർഷക്കാലത്തോളം അമേച്ചർ നാടകരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച നാടകകൃത്തും, സംവിധായകനും ഗാനരചയിതാവുമായിരുന്ന ഇരിങ്ങൽ പുന്നോളികൃഷ്ണൻ്റെ ഒന്നാം ചരമവാർഷികം മൂരാട് പ്രിയദർശിനി ആർട്സ് വിവിധ പരിപാടികളോട് കൂടി ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ഥസംഗീത...

Sep 13, 2025, 3:15 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ 9:00 AM to 6:00 PM 2. ഗൈനക്കോളജി വിഭാഗം...

Sep 13, 2025, 2:27 pm GMT+0000
എൻ എച്ച് 66- എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്

  നന്തി: കഴിഞ്ഞ ഒരു വർഷത്തിലധികമായി സർക്കാറുകൾക്കും എൻ എച്ച് എ ഐ ക്കും ജനപ്രതിനിധികൾക്കും അദാനിക്കും നൽകിയ നിവേദനങ്ങളിൽ മറുപടി നൽകാതെ നിഷേധ സമീപനം സ്വീകരിക്കുന്നതിനെതിരെ സമരങ്ങളുമായി പ്രക്ഷോഭത്തി നിറങ്ങുകയാണ് നന്തി...

Sep 13, 2025, 2:23 pm GMT+0000
മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷം; ചിങ്ങപുരത്ത് മെഗാ മെഡിക്കൽ ക്യാമ്പ്

  മൂടാടി: മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ചിങ്ങപുരം സി.കെ. ജി മെമ്മോറിയൽ ഹൈസ്കൂളിൽ നടന്നു....

Sep 13, 2025, 1:56 pm GMT+0000