ചിങ്ങപുരം സി കെ ജി ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

  ചിങ്ങപുരം: നഴ്സറി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികളുടെ വർണ്ണാഭമായ പരിപാടികളോടെ 79 താമത് സ്വാതന്ത്ര്യ ദിനം  സികെജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. എൻ എസ് എസ് വോളന്റിയെഴ്സിന്റെ വ്യത്യസ്തമായ...

Aug 15, 2025, 5:24 pm GMT+0000
ആവേശമായ് പുറക്കാട് നോർത്ത് എൽ.പി സ്കൂളിലെ ‘പുസ്തകപ്പയറ്റ്’

തിക്കോടി: പുറക്കാട് നോർത്ത് എൽ.പി സ്കൂൾ ക്ലാസ് ലൈബ്രറി ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പുസ്തകപ്പയറ്റ് രക്ഷിതാക്കളും നാട്ടുകാരും ആവശത്തോടെ ഏറ്റെടുത്തപ്പോൾ ക്ലാസ് ലൈബ്രറിയിലേക്കുള്ള മുഴുവൻ പുസ്തകങ്ങളും ശേഖരിക്കാൻ സാധിച്ചു. ക്ലാസ് ലൈബ്രറി ഉദ്ഘാടനം തിക്കോടി...

Aug 15, 2025, 5:12 pm GMT+0000
നേതാജി ഗ്രന്ഥാലയവും ഡോക്ടേഴ്സ് ലാബും തിക്കോടിയിൽ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

  തിക്കോടി : നേതാജി ഗ്രന്ഥാലയം തിക്കോടി രക്തഗ്രൂപ്പ് ഡയറക്ടറി രൂപീകരണത്തിൻ്റെ ഭാഗമായി ഡോക്ടേഴ്സ് ലാബ് പയ്യോളിയുടെ സഹകരണത്തോടെ രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വാർഡ് മെമ്പർ ജിഷ കാട്ടിൽ ഉദ്ഘാടനം...

Aug 15, 2025, 3:58 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 16 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 16 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 10.00 AM to 11.00 AM 2. ഇ. എൻ. ടി...

നാട്ടുവാര്‍ത്ത

Aug 15, 2025, 2:49 pm GMT+0000
കൊയിലാണ്ടിയിൽ സ്വാതന്ത്ര്യദിനത്തിൽ സുബേദാർ ശ്രീജിത്തിൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു

കൊയിലാണ്ടി: രാജ്യത്തിൻ്റെ എഴുപത്തി ഒമ്പതാം സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തി.  കാശ്മീരിലെ സുന്ദർബനിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ശൗര്യ ചക്ര സേനാ മെഡൽ ലഭിച്ച ധീര ജവാൻ നായിബ് സുബേദാർ എം...

Aug 15, 2025, 2:04 pm GMT+0000
കൊയിലാണ്ടിയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റും നഗരസഭയും സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഹാപ്പിനെസ്സ് പാർക്കിൽ നഗരസഭ കൊയിലാണ്ടിയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റും ചേർന്ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നഗരസഭാ വൈസ്‌ചെയർമാൻ അഡ്വ.കെ സത്യൻ ദേശിയ പതാക ഉയർത്തി സല്യൂട്ട് ചെയ്തു. യുണിറ്റ്...

Aug 15, 2025, 1:54 pm GMT+0000
പുറക്കാട് സൗത്ത് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം

പുറക്കാട്: പുറക്കാട് സൗത്ത് എൽ പി സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സ്കൂൾ മാനേജർ വാസു  ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ബിജോയ് പിടി അധ്യക്ഷത വഹിച്ചു. സുഷമ   സ്വാഗതവും രമ്യ  നന്ദിയും...

Aug 15, 2025, 1:41 pm GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം

ചിങ്ങപുരം: രാജ്യത്തിൻ്റെ 79-ാം സ്വാതന്ത്ര്യ ദിനത്തിൽ വന്മുകം -എളമ്പിലാട് എം.എൽ.പി. സ്കൂളിൽ  വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് പതാക ഉയർത്തി. വാർഡ് മെമ്പർ ടി.എം.രജുല ഉദ്ഘാടനം ചെയ്തു....

Aug 15, 2025, 1:19 pm GMT+0000
പാലൂർ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് മഹലിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പാലൂർ: പാലൂർ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ഹംസ ഹാജി പതാക ഉയർത്തി. ഹാഷിം മാസ്റ്റർ, കെ. പി. മൂസ, നൗഫൽ മാസ്റ്റർ, നിസാമുദ്ദീൻ, എൻ....

Aug 15, 2025, 1:11 pm GMT+0000
കൊയിലാണ്ടി കോടതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കോടതി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ജഡ്ജ് കെ നൗഷാദ് അലി ഉദ്ഘാടനം ചെയ്തു.  കൊയിലാണ്ടി ബാർ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ബി.ജി വിജി  പതാക ഉയർത്തി. പരിപാടിയിൽ ക്ലർക്ക് അസോസിയേഷൻ...

Aug 15, 2025, 12:53 pm GMT+0000