കൊയിലാണ്ടി: നഗരത്തിൽ നിന്നും കളഞ്ഞുകിട്ടിയ 50000 രൂപ പോലീസിനു ഏൽപിച്ചു. പോലീസ് ഉടമസ്ഥനെ കണ്ടെത്തി ഏൽപ്പിച്ചു. ചേലിയ മീത്തലെ...
Sep 27, 2024, 12:13 pm GMT+0000പയ്യോളി: ഒപ്പം റെസിഡന്റ്‌സ് അസോസിയേഷൻ പയ്യോളിയും കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രരോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2024 സെപ്തബർ 29 ഞായറാഴ്ച രാവിലെ 9 മണി മുതൽ 12 മണി...
കോഴിക്കോട്: കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്റ്റിന്റെയും തിക്കോടി സിഡിഎസിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തുകയും പിന്തുണ നൽകുന്നതിനുവേണ്ടി ആരംഭിച്ച ഫോക്കസ് തീരദേശ ക്യാമ്പയിന്റെ...
പയ്യോളി : 2024 ഡിസംബർ 10 മുതൽ 15 വരെ നടക്കാനിരിക്കുന്ന കീഴൂർ ശിവക്ഷേത്രം ആറാട്ട് മഹോത്സവം, പൂർവ്വാധികം പ്രൗഢിയോടെയും പൊലിമയോടെയും നടത്താൻ വിപുലമായ ഭക്തജനയോഗം ക്ഷേത്ര സന്നിധിയിൽ ചേർന്ന് തീരുമാനിച്ചു. പരിപാടിയുടെ...
ചോമ്പാല: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കാപ്പുഴക്കൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ഗിരിജ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എം. പി. ബാബു...
തിക്കോടി: തിക്കോടി ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യമുയർത്തി കഴിഞ്ഞ രണ്ട് വർഷമായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് തിക്കോടി സമരസമിതിയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ...
പയ്യോളി: പൊടിപടലത്താൽ മൂടപ്പെട്ട പയ്യോളി ടൗണിനെ രക്ഷിക്കുക, ദേശീയപാത കരാർ കമ്പനിയായ വഗാഡിന്റെ ധിക്കാരം അവസാനിപ്പിക്കുക, നഗരസഭയുടെ നിസംഗത അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സിപിഎം പയ്യോളി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ...
തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയായ ‘അടുക്കള മുറ്റത്തെ കോഴി വളർത്തൽ’ പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണത്തിന് തുടക്കമായി. 834 പേർക്ക് 5 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതി പഞ്ചായത്ത്...
കോഴിക്കോട്: ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 11-14 ഇൻലൈൻ കാറ്റഗറിയിൽ 100 മീറ്ററിൽ സിൽവറും 500 മീറ്ററിൽ ബ്രോൻസും കരസ്ഥമാക്കി കോഴിക്കോട് ഹൈപ്പർ റോളർ സ്കറ്റേഴ്സ് ക്ലബ്ബിലെ അംഗം അനയ് കൃഷ്ണ. കൊയിലാണ്ടി...
കൊയിലാണ്ടി: മുഖ്യമന്ത്രി രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെപിസിസി അംഗം രത്നവല്ലി അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് വൈസ്പ്രസിഡന്റ് നടേരി ഭാസ്കരൻ...
കൊയിലാണ്ടി : കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഡിസിസി നൽകിയ വിപ്പ് ലംഘിച്ചതിന്റെ പേരിൽ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്...