പയ്യോളിയിൽ തണൽ വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും

പയ്യോളി:  തണൽ പയ്യോളി സെൻ്റർ വാർഷിക ജനറൽ ബോഡിയും, കുടുംബ സംഗമവും പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. തണൽ പ്രസിഡൻ്റ് കെ.ടി സിന്ധു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ചെയർമാർ ഡോ. ഇദ്രീസ്...

Dec 31, 2024, 11:21 am GMT+0000
ജെസിഐ പുതിയനിരത്തിൻ്റെയും റണ്ണേഴ്സ് ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പയ്യോളിയിൽ ‘ന്യൂ ഇയർ മാരത്തോൺ’

പയ്യോളി : ജെസിഐ പുതിയനിരത്തിൻ്റെയും പയ്യോളി റണ്ണേഴ്സ് ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ന്യൂ ഇയർ മാരത്തോൺ പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ ജെ സി ഐ പുതിയനിരത്ത് പ്രസിഡണ്ട് ശരത് പി.ടി , പയ്യോളി റണ്ണേഴ്സ് ക്ലബ്...

Dec 31, 2024, 10:56 am GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; ജനകീയ ആക്‌ഷൻ കമ്മിറ്റി പ്രതിഷേധജ്വാല തീർത്തു

വടകര: മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ ജനകീയ ആക്‌ഷൻ കമ്മിറ്റി സ്റ്റേഷനു മുന്നിൽ ബഹുജന പ്രതിഷേധജ്വാല തീർത്തു. കോവിഡിനു മുൻപ്‌ സ്റ്റോപ്പുണ്ടായിരുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനഃസ്ഥാപിച്ചു കിട്ടാനാണ് പ്രതിഷേധം. ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ, ...

Dec 30, 2024, 4:51 pm GMT+0000
നന്തിയിൽ ലൈബ്രറി കൂട്ടായ്മ എം ടി വാസുദേവൻ നായരെ അനുസ്മരിച്ചു

നന്തി: നന്തി ലൈബ്രറി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നന്തി ടൗണില്‍ ചേര്‍ന്ന എം.ടി. അനുസ്മരണം പ്രശസ്ത നാടക രചയിതാവും സാഹിത്യ കാരനുമായ ചന്ദ്രശേഖരന്‍ തിക്കോടി ഉദ്ഘാടനം ചെയ്തു. നന്തി പ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു....

Dec 30, 2024, 4:26 pm GMT+0000
പാസഞ്ചർ ട്രെയിൻ പുനസ്ഥാപിക്കുക; ഇരിങ്ങലിൽ റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധ ജ്വാല

ഇരിങ്ങൽ: കോവിഡ് കാലത്ത് നിർത്തിയ പാസഞ്ചർ ട്രെയിൻ പുനസ്ഥാപിക്കുക, ഫ്ലാറ്റ് ഫോറം ഉയർത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇരിങ്ങൽ റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ...

Dec 30, 2024, 3:47 pm GMT+0000
വൻമുഖം ഭഗവതി ക്ഷേത്രത്തിൽ ദീപ സമർപ്പണം നടത്തി

 പയ്യോളി: വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ ദീപ സമർപ്പണ ചടങ്ങ്  നടന്നു.  വൈകിട്ട് 5 മണിക്ക് മേൽശാന്തി കണ്ണഞ്ചേരി കുനി നാരായണൻ ക്ഷേത്രം ശ്രീകോവിൽ നിന്നും പകർന്നു നൽകിയ അഗ്നി ഉപയോഗിച്ച് മോഹനൻ...

നാട്ടുവാര്‍ത്ത

Dec 30, 2024, 6:13 am GMT+0000
സേവ് പുറക്കാമലയ്ക്ക് ഐക്യദാർഡ്യവുമായി മുസ്ലിം ലീഗ് ജനകീയ റാലി

മേപ്പയ്യൂർ: മേപ്പയ്യൂർ , ചെറുവണ്ണൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പുറക്കാമലയെ ക്വാറി മാഫിയകൾക്ക് തീറെഴുതുന്ന അധികാരികളുടെ സമീപനത്തിനെതിരെ മുസ്‌ലിം ലീഗിൻ്റെ നേതൃത്വത്തിൽ ആയിരങ്ങൾ അണിനിരന്ന ജനകീയ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ജമ്യം പാറയിൽ...

നാട്ടുവാര്‍ത്ത

Dec 30, 2024, 6:06 am GMT+0000
മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ പയ്യോളിയിൽ സർവ്വകക്ഷി അനുശോചനം നടത്തി

പയ്യോളി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ പയ്യോളിയിൽ സർവ്വകക്ഷി അനുശോചനം നടത്തി. മുൻസിപ്പാലിറ്റി വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ അഷറഫ് കോട്ടക്കൽ അധ്യക്ഷൻ വഹിച്ചു. മഠത്തിൽ നാണു മാസ്റ്റർ, ഏ.പി...

നാട്ടുവാര്‍ത്ത

Dec 30, 2024, 3:30 am GMT+0000
പയ്യോളിയിൽ ‘അറബി കുടുംബ’ സംഗമം സംഘടിപ്പിച്ചു

പയ്യോളി : പയ്യോളിയിലെ പുരാതന കുടുംബമായ അറബി കുടുംബ സംഗമം സംഘടിപ്പിച്ചു. ആവിക്കൽ റോഡിലെ തറവാട് മുറ്റത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പയ്യോളി മുനിസിപ്പൽ ചെയർമാൻ വി.കെ അബ്ദുൽ റഹ്മാൻ നിർവഹിച്ചു.അസീസ് സുൽത്താൻ...

നാട്ടുവാര്‍ത്ത

Dec 29, 2024, 10:10 am GMT+0000
സ്റ്റേറ്റ് പെൻഷനേഴ്സ് സംഘിൻ്റെ ജില്ലാ സമ്മേളനം 31ന് പയ്യോളിയില്‍

 പയ്യോളി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘിൻ്റെ കോഴിക്കോട് ജില്ലാ സമ്മേളനം ഡിസംബർ 31 ന് പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിക്ക് ആരംഭിക്കും.  സംസ്ഥാന സെകട്ടറി ബി  ജയപ്രകാശ് ഉദ്ഘാടനം ചെയ്യും,...

നാട്ടുവാര്‍ത്ത

Dec 29, 2024, 10:07 am GMT+0000