തിക്കോടി : തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് മന്ത്രി അഡ്വ. മുഹമ്മദ് റിയാസുമായി ചർച്ച നടത്തി...
Sep 29, 2024, 5:41 pm GMT+0000പയ്യോളി: സി.എച്ച്.മുഹമ്മദ് കോയാസാഹിബിൻ്റെ നാൽപ്പത്തി ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ലോക ഹൃദയ ദിനത്തിൽ പയ്യോളി മുനിസിപ്പൽ വനിതാ ലീഗും , കൊയിലാണ്ടി സി.എച്ച് സെൻ്ററും സംയുക്തമായി സൗജന്യ വൃക്ക പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു....
നാദാപുരം: മഞ്ഞപ്പിത്തബാധ വ്യാപകമായ വാണിമേലിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. 16ാം വാർഡിലാണ് ഏറ്റവും കൂടുതൽ രോഗബാധ കണ്ടെത്തിയത്. സ്കൂൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണം ആരംഭിച്ചു. ഉറവിടം നിശ്ചയമില്ലെങ്കിലും വാണിമേൽ വയൽപീടികയിലെ തോട്ടിലെ...
കൊയിലാണ്ടി: എം എൽ എ പി.വി.അൻവറിൻ്റെ വെളിപെടുത്തലിൻ്റെ സഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് കൊയിലാണ്ടിയിൽ യു ഡി എഫ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. മംത്തിൽ അബ്ദുറഹിമാൻ, വി.ടി. സുരേന്ദ്രൻ, രാജേഷ് കിഴരിയൂർ, മുരളി...
തിക്കോടി: പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ പി.വി അൻവർ മാധ്യമങ്ങൾക്കൊപ്പം ചേർന്നു നടത്തുന്ന പ്രസ്താവനയിൽ പ്രതിഷേധിച്ച് സി പി എം തിക്കോടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ബസാറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സി പി...
പയ്യോളി: മുഹമ്മദ് നബിയുടെ 1446ആം ജന്മദിനത്തിന്റെ ഭാഗമായി പയ്യോളി മീലാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് കോൺഫറൻസും റാലിയും ഒക്ടോബർ 01ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളത്തിൽ അറിയിച്ചു. പയ്യോളി ബീച്ച് റോഡിലുള്ള ലയൺസ്...
പയ്യോളി: ലോകാനുഗ്രഹി മുഹമ്മദ് നബി (സ.അ) തങ്ങളുടെ 1499ആം ജന്മദിനത്തിന്റെ ഭാഗമായി പയ്യോളി മീലാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് കോൺഫറൻസും റാലിയും 2024 ഒക്ടോബർ 1ന് നടക്കുമെന്ന് ഭാരവാഹികള് വാർത്താസമ്മേളത്തിൽ അറിയിച്ചു. പയ്യോളി...
മേപ്പയൂർ: മേപ്പയൂർ ടൗണിന് സമീപം എടത്തിക്കണ്ടിയിൽ ഉന്തത്ത് അബ്ദുറഹിമാൻ (69) നിര്യാതനായി. ദീർഘകാലം ഖത്തർ ഇലക്ട്രിസിറ്റി ഡിപാർട്മെൻ്റിൽ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ ഉന്തത്ത് അബ്ദുഹാജി. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: കുഞ്ഞാമിന. മക്കൾ:...
കൊയിലാണ്ടി: ഡോക്ടർ ബി ആർ അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളേജ് ബാലുശ്ശേരി, ജിവിഎച്ച്എസ്എസ് കൊയിലാണ്ടി എന്നിവരുടെ സഹകരണത്തോടെ സ്വച്ഛതാ പ്രതിജ്ഞ സംഘടിപ്പിച്ചു. എന്എസ്എസ് വിദ്യാർത്ഥികളുടെയും റെയിൽവേ ജീവനക്കാരുടെയും നേതൃത്വത്തിൽ പ്ലാറ്റ്ഫോംമിൽ ഫ്ലാഷ്...
പയ്യോളി: ആരോഗ്യമുള്ള യുവതലമുറയെ വാർത്തെടുക്കുവാനും ഹൃദയങ്ങൾ തമ്മിലടുക്കാനുമായി ലോകഹൃദയ ദിനത്തിൽ ജെ സി ഐ സോൺ 21 നേതൃത്വത്തിൽ പയ്യോളി മാരത്തൺ റൺ നടത്തുന്നതായി സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആവിക്കൽ പ്രദേശത്തെ...
കൊയിലാണ്ടി: കുറുവാങ്ങാട് പോസ്റ്റോഫീസ് മീത്തലെ ചരിപ്പെറ്റ യു അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ ബിപാത്തു (82) നിര്യാതയായി. മക്കൾ : ആയിഷ, ഇസ്മായിൽ (സോണിക് ഇലക്ട്രോണിക്സ് കൊയിലാണ്ടി ), എംസി മുഹമ്മദ് (സിംഫണി ഇലക്ട്രോണിക്സ്...