പയ്യോളിയിൽ ‘അറബി കുടുംബ’ സംഗമം സംഘടിപ്പിച്ചു

പയ്യോളി : പയ്യോളിയിലെ പുരാതന കുടുംബമായ അറബി കുടുംബ സംഗമം സംഘടിപ്പിച്ചു. ആവിക്കൽ റോഡിലെ തറവാട് മുറ്റത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പയ്യോളി മുനിസിപ്പൽ ചെയർമാൻ വി.കെ അബ്ദുൽ റഹ്മാൻ നിർവഹിച്ചു.അസീസ് സുൽത്താൻ...

നാട്ടുവാര്‍ത്ത

Dec 29, 2024, 10:10 am GMT+0000
സ്റ്റേറ്റ് പെൻഷനേഴ്സ് സംഘിൻ്റെ ജില്ലാ സമ്മേളനം 31ന് പയ്യോളിയില്‍

 പയ്യോളി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘിൻ്റെ കോഴിക്കോട് ജില്ലാ സമ്മേളനം ഡിസംബർ 31 ന് പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിക്ക് ആരംഭിക്കും.  സംസ്ഥാന സെകട്ടറി ബി  ജയപ്രകാശ് ഉദ്ഘാടനം ചെയ്യും,...

നാട്ടുവാര്‍ത്ത

Dec 29, 2024, 10:07 am GMT+0000
മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ പൗരാവലി അനുശോചിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന അനുശോചനയോഗത്തിൽ എൻ.മുരളീധരൻ അദ്ധക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർ പേഴ്സൻസുധ കിഴക്കെപ്പാട്ട്, പി. വിശ്വൻ എക്സ് എം.എൽ.എ., ഷിജു മാസ്റ്റർ, വി.പി. ഇബ്രാഹിം കുട്ടി, അഡ്വ: സുനിൽ...

Dec 28, 2024, 2:56 pm GMT+0000
പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുക; ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ കമ്മിറ്റിയുടെ ‘ബഹുജന പ്രതിഷേധ ജ്വാല’ 30ന്

ഇരിങ്ങൽ : കോവിഡ് കാലത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുക, പ്ലാറ്റ്ഫോം ഉയർത്തുക നീ ആവശ്യങ്ങൾ ഉയർത്തികൊണ്ട് ഡിസംബർ 30ന് ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ കമ്മിറ്റി ‘ബഹുജന പ്രതിഷേധ ജ്വാല’ സംഘടിപ്പിക്കുന്നു. പ്രക്ഷോഭ...

Dec 28, 2024, 12:30 pm GMT+0000
മേപ്പയ്യൂർ മുസ്‌ലിം ലീഗ്‌ സമ്മേളനവും എ.വി അനുസ്മരണവും ജനുവരി 1 ന്

  മേപ്പയ്യൂർ: മുസ്‌ലിം ലീഗ് നിയമസഭാ പാർട്ടി ഉപനേതാവും, എം.എൽ.എയും, മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും, കേരളത്തിൻ്റെ രാഷ്ട്രീയ മത, സാമൂഹ്യ വിദ്യാഭ്യാസ, സാംസ്കാരിക ചരിത്രത്തിൽ തൻ്റെ തായ ഇടം...

Dec 27, 2024, 5:49 pm GMT+0000
സിപിഎം ജില്ലാ സമ്മേളനം; പതിയാരക്കരയിൽ ‘ഫെഡറലിസവും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളും’ സെമിനാർ

പതിയാരക്കര: ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പതിയാരക്കര ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ‘ഫെഡറലിസവും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ടി...

Dec 27, 2024, 5:42 pm GMT+0000
തിക്കോടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു

തിക്കോടി : തിക്കോടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു.  തിക്കോടി പോവുതുക്കണ്ടി സ്വദേശി രാജീവനാണ്(48 ) ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരണപ്പെട്ടത്. അച്ഛൻ:പരേതനായ പോവത് കണ്ടി നാരായണൻ. അമ്മ: കല്യാണി. ഭാര്യ:...

നാട്ടുവാര്‍ത്ത

Dec 27, 2024, 5:34 pm GMT+0000
ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക: തിക്കോടി വ്യാപാരി വ്യവസായി ഏകോപന സമിതി

തിക്കോടി: ഓൺലൈൻ വ്യാപാരം ചെറുകിട വ്യാപാരത്തെ തകർക്കുമെന്നും ഗവൺമെൻ്റ് നിയന്ത്രണം വരുത്തണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി തിക്കോടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യൂനിറ്റ് മെമ്പർമാർക്കുള്ള മെമ്പർഷിപ്പ് വിതരണവും ഉദ്ഘാടനവും കൊയിലാണ്ടി മണ്ഡലം...

Dec 27, 2024, 1:31 pm GMT+0000
കൊലവിളി പ്രസംഗം : സിപിഎം തിക്കോടി ലോക്കൽ സെക്രട്ടറി അറസ്റ്റിൽ

പയ്യോളി: പ്രതിഷേധയോഗത്തിൽ കൊലവളി പ്രസംഗം നടത്തിയതിന് സിപിഎം തിക്കോടി ലോക്കൽ സെക്രട്ടറിയെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു. സിപിഎമ്മിന്റെ 24 ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി തിക്കോടി കുറ്റിവയലിൽ സ്ഥാപിച്ച 24 പതാകകൾ...

Dec 27, 2024, 1:04 pm GMT+0000
കൊയിലാണ്ടിയില്‍ വയോധികനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: കാണാതായ ആളുടെ മൃതദേഹം മുത്താമ്പി റോഡിനു സമീപത്തെ കിണറിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി. മുത്താമ്പി കണിയാണി ചന്തു (80 ) വിനെ  മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ മുതൽ കാണാതായതിനെ...

നാട്ടുവാര്‍ത്ത

Dec 27, 2024, 4:05 am GMT+0000