അരിക്കുളം: സ്കൂട്ടർ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ഡിസംബര്‍ 7 നു വൈകിട്ട് 6:20 ഓടെ...
Dec 24, 2024, 7:23 am GMT+0000കൊയിലാണ്ടി: ഒച്ചപ്പാടുകൾക്ക് പിമ്പെ അകന്ന് പോവുന്ന പുതു തലമുറയ്ക്ക് വിദ്യാഭ്യാസത്തോടൊപ്പം കലാവബോധവും നൽകി ജീവിതത്തിൽ താളാത്മകമായ കലാ സാംസ്കാരിക മൂല്യങ്ങൾ പകർന്ന് നൽകണമെന്ന് ചലചിത്ര നടൻ ഭരത് സലീം കുമാർ പറഞ്ഞു. പരസ്യങ്ങളുടെ...
പയ്യോളി : കുടുംബശ്രീ സംസ്ഥാനതലത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഓക്സിലറി വിഭാഗത്തിൽ പയ്യോളി നഗരസഭയിലെ 18 ആം ഡിവിഷനിലെ അനുഷ മോഹൻ ഒന്നാം സമ്മാനം നേടി. 25,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ്...
പേരാമ്പ്ര: വർഗ്ഗീയ പരാമർശ പ്രസംഗം നടത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പേരിൽ മതസ്പർദ്ധ യുണ്ടാക്കുന്ന വകുപ്പ് ചാർത്തി കേസ് എടുക്കണമെന്നും പ്രസംഗം സി.പി.എം ബി. ജെ.പി യുടെ ബി ടീമായി...
തുറയൂർ: സമതകലാസമിതിയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി തുറയൂർ ബി.ടി.യം ഹൈസ്കൂളിൽ നടന്ന ശലഭ ശിൽപ്പശാല കുട്ടികൾക്കും രക്ഷിതാക്കൾക്കും വ്യത്യസ്ത അനുഭവമായി മാറി. വളരുന്ന മനശാസ്ത്രം (TCI )എന്ന ആശയത്തിൽ നിന്നാണ് ശിൽപ്പശാല രൂപപ്പെടുത്തിയത്....
പയ്യോളി: പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ചരമവാർഷിക ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ചടങ്ങ് കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ...
പയ്യോളി: സിപിഎം 24ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി തിക്കോടി ലോക്കലിലെ കുറ്റി വയൽ ബ്രാഞ്ചിൽ ഉയർത്തിയ 24 പതാകകൾ നശിപ്പിച്ചതായി പരാതി. ബൈക്കിലെത്തിയ രണ്ട് പേരാണ് പതാകകള്‍ നശിപ്പിച്ചതെന്ന് പറയുന്നു. സംഭവത്തില്‍ മൂന്ന്...
തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാർ സ്നേഹതീരം റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി. ഹൃദയാഘാതം, പൊള്ളൽ, വിഷബാധ, അപകടങ്ങൾ തുടങ്ങിയ ദൈനംദിന ജീവതത്തിൽ സംഭവിക്കാവുന്ന ദുരന്തങ്ങൾ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും തുടർചികിത്സ...
ഇരിങ്ങൽ: സർഗാലയ കേന്ദ്രീകരിച്ച് മലബാറിൽ ടൂറിസംരംഗത്തു വൻ കുതിച്ചുചാട്ടമാണ് വരാനിരിക്കുന്നതെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേരള ടൂറിസം വകുപ്പു നൽകിയ 95.34 കോടി രൂപയുടെ ‘സർഗാലയ ഗ്ലോബൽ ഗേറ്റ്...
കൊയിലാണ്ടി: അരിക്കുളം ചെറിയാമൻകണ്ടി മീത്തൽ കുടുംബ സംഗമം കൊല്ലം ലെയ്ക് വ്യൂ ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടിയിൽ നാല് തലമുറയുടെ സംഗമം നടന്നു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ നാണിയമ്മ കണ്ണച്ചാട്ടിൽ, നാരായണൻ നായർ ചെറിയാമൻകണ്ടി...
പയ്യോളി : ജനുവരി 5ന് പയ്യോളിയിൽ നടക്കുന്ന വ്യാപാരി വ്യവസായി കുടുംബ സംഗമത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസ് തുറന്നു . ദേശീയപാതക്ക് സമീപം കെ.പി. ആർ കോംപ്ലക്സിലാണ് ഓഫീസ് തുറന്നു പ്രവർത്തനം...