പയ്യോളി: ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) പയ്യോളി മുനിസിപ്പാലിറ്റി ഒന്നാം ഡിവിഷൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ...
Nov 21, 2025, 11:04 am GMT+0000കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 21 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു 5.00 PM to 6.00 PM 2.എല്ല് രോഗവിഭാഗം ഡോ:റിജു....
തിക്കോടി: തിക്കോടിയിൽ നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെ തിക്കോടി ടൗണിൽ ഒരാളെയും റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന റെയിൽവേ കരാർ തൊഴിലാളികളിലൊരാളെയും ആണ് നായ കടിച്ചത്. നായ ഏതുഭാഗത്തേക്കാണ് ഓടിയത് എന്നത്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 20 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായ് 8:00 am to 9:00 pm 2.ന്യൂറോ സർജൻ...
തൃശ്ശൂർ(ചെറുതുരുത്തി): കേരളത്തിൻറെ ആരോഗ്യമേഖലയെ ദേശീയതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ കേരളത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും മുഖ്യപങ്കുവഹിച്ചിട്ടുണ്ടെന്ന് വി.കെ ശ്രീകണ്ഠൻ എം.പി അഭിപ്രായപ്പെട്ടു. മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ (എം.എൽ.ഒ.എ) സംസ്ഥാന ജനറൽ കൗൺസിൽ...
കൊയിലാണ്ടി: റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി സപ്നഭവനം പദ്ധതിയുടെ സഹകരണത്തോടെ നിത്യാനന്ദനും കുടുംബത്തിനും (കീഴരിയൂർ ) വീട് വച്ച് നൽകി. വീടിന്റെ താക്കോൽ റൊട്ടറി സോണൽ കോഡിനേറ്റർ കേണൽ അരവിന്ദാദക്ഷൻ നിത്യനന്ദന് കൈമാറി പ്രസിഡന്റ്...
പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് വ്രതാനുഷ്ഠാനം ആരംഭിക്കുന്നതിനുള്ള ഇളനീർ കൊടുക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായി. ആറാട്ട് നടയിൽ ക്ഷേത്രം മേനോക്കി ഓരോ സമുദായത്തിന്റെയും പാരമ്പര്യ അവകാശികൾ ഇളനീർ ഏറ്റുവാങ്ങി കുടിച്ച് വ്രതാനുഷ്ഠാനം തുടങ്ങി....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 18 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00 pm to 6:00 pm) 2.ഉദര രോഗവിഭാഗം (...
പയ്യോളി: ദേശീയപാതയിൽ അയനിക്കാട് ആറുവരി പാതയിൽ സിമന്റ് ട്രക്ക് മറിഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. മെയിൻ റോഡിൽ നിന്ന് ട്രക്ക് തെന്നി പോവുകയായിരുന്നു. ആളപായമില്ല .
കൊയിലാണ്ടി: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു. ജില്ലാ പ്രസിഡന്റ് ഹരീഷ് ജയരാജ് യോഗം ഉദ്ഘാടനം ചെയ്തു.സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ വ്യാപാര...
പയ്യോളി: അറിവിന്റെ അക്ഷരലോകത്ത് അഞ്ചുപതിറ്റാണ്ട് പൂർത്തിയാക്കിയ അയനിക്കാട് വെസ്റ്റ് യു.പി. സ്കൂളിലെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിയുന്നു. സുവർണ്ണജൂബിലി ആഘോഷം കലാലയത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറ്റുന്നതിന് വേണ്ടി വിപുലമായ സ്വാഗതസംഘം രൂപീകരണയോഗം...
