അന്യായമായ കോർട്ട് ഫീസ് വർധനവിനെതിരെ ഭാരതീയ അഭിഭാഷക പരിഷദ് പയ്യോളി പ്രതിഷേധിച്ചു

പയ്യോളി: അന്യായവും അശാസ്ത്രീയവുമായ കുടുംബ കോടതികളിലെയും ചെക്ക് കേസുകളിലെയും അമിതമായ കോർട്ട് ഫീസ് വർദ്ധനവിനെതിരെ ഭാരതീയ അഭിഭാഷക പരിഷദ് പയ്യോളി യൂണിറ്റ് പ്രമേയം പാസാക്കി പ്രതിഷേധിച്ചു. നിഷേധിക്കുന്ന സമൂഹത്തിനോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിലനിൽക്കാൻ...

Jun 28, 2024, 1:41 pm GMT+0000
തിക്കോടി ബീച്ച് റോഡ് വെള്ളക്കെട്ടിൽ മുങ്ങി

പയ്യോളി: മഴ കനത്തതോടെ തിക്കോടി പഞ്ചായത്ത് ബസാറിൽ നിന്ന് കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള റോഡ് വെള്ളക്കെട്ടിൽ മുങ്ങിയത് കാരണം കാൽനടയാത്ര പോലും അസാധ്യമായി . പഞ്ചായത്ത് ബസാറിൽ നിന്ന് ദേശീയപാതയും കടന്ന്...

Jun 28, 2024, 7:08 am GMT+0000
കോടിക്കൽ ജുമാ മസ്ജിദിന്നടുത്ത് പൊയിലിൽ ഫാത്തിമ അന്തരിച്ചു

നന്തി ബസാർ: കോടിക്കൽ ജുമാ മസ്ജിദിന്നടുത്ത് പൊയിലിൽ ഫാത്തിമ (81) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ. മക്കൾ: പി.ബഷീർ (കേരള റോഡ് വേഴ്സ് ) , റസിയ (റിട്ട: ടീച്ചർ എ.എം.യു പി.സ്കൂൾ...

Jun 28, 2024, 4:51 am GMT+0000
പെരുമാൾപുരത്ത് മലിനജലം ഒഴിക്കിവിടാനുള്ള വാഗാഡ് കമ്പനിയുടെ ശ്രമം തടഞ്ഞ് നാട്ടുകാർ

പയ്യോളി: പെരുമാൾപുരത്ത് ദേശീയ പാതയിൽ കെട്ടി കിടക്കുന്ന മലിനജലം ജനവാസ കേന്ദ്രവും താഴ്ന്ന പ്രദേശവുമായ പെരുമാൾത്താഴ ഭാഗത്താണ് ഒഴുക്കിവിടാൻ കമ്പനി ശ്രമം നടത്തിയത്. 85 ഓളം വീടുകൾക്ക് ഗുരുതമായി ബാധിക്കുകയും വീടുകൾ ഒഴിഞ്ഞു...

Jun 27, 2024, 2:41 pm GMT+0000
പയ്യോളി ടൗണിലെ ചാലിൽ റോഡ് തിങ്കൾ മുതൽ ‘വൺവേ’

പയ്യോളി: പയ്യോളി നഗരസഭയിൽ  നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ്റെ അദ്ധ്യഷതയിൽ ചേർന്ന മീറ്റിംഗിൽ പയ്യോളി ചാലിൽ റോഡിൽ വടക്കു ഭാഗത്ത് നിന്നും തെക്ക് ഭാഗം പയ്യോളി ബീച്ച് റോഡ് ഭാഗത്തേക്ക് വൺവേ സംവിധാനം...

Jun 27, 2024, 1:42 pm GMT+0000
ലഹരിക്കെതിരെ പ്രതിരോധവുമായ് അയ്യപ്പൻകാവ് യു.പി സ്കൂൾ കുട്ടികളുടെ ഫ്ളാഷ് മോബ്

പയ്യോളി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി,”തെളിവുകൾ വ്യക്തമാണ്. പ്രതിരോധത്തിൽ നിക്ഷേപിക്കുക ” എന്ന സന്ദേശവുമായി അയനിക്കാട് അയ്യപ്പൻകാവ് യു പി സ്കൂൾ ലഹരി വിരുദ്ധ പ്രചരണ പരിപാടി സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ...

Jun 27, 2024, 5:47 am GMT+0000
ഒള്ളൂർ ഗവ. യു. പി സ്കൂളിൽ ലഹരിക്കെതിരെ വിരലടയാളം ചാർത്തി

ഉള്ളിയേരി: നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളിൽ ലഹരിക്കെതിരായ ബോധവൽക്കരണമുണർത്താൻ ഒള്ളൂർ ഗവ. യു. പി സ്കൂളിൽ ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം വിപുലമായ പരിപാടികളോടെ നടന്നു. കുട്ടികളും...

നാട്ടുവാര്‍ത്ത

Jun 27, 2024, 5:39 am GMT+0000
പയ്യോളിയില്‍ റെയിഞ്ച് എസ് ബി വി കമ്മിറ്റി സമസ്ത സ്ഥാപക ദിനം ആചരിച്ചു

പയ്യോളി: പയ്യോളി റെയിഞ്ച് എസ് ബി വി കമ്മിറ്റിയുടെ നേതൃത്വത്തിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു. അയനിക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് മൊയ്തീൻ ഹാജി പതാക ഉയർത്തി. പയ്യോളി റെയിഞ്ച് ജംഇയ്യത്തുൽ...

Jun 27, 2024, 5:31 am GMT+0000
വടകരയില്‍ ലഹരി വിരുദ്ധ ക്ലാസ്സ് സബ്ബ് ഇൻസ്പെക്ടർ എൻ അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു

വടകര: വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സാൻ്റ് ബാങ്ക്സ് പരിസരത്ത് വെച്ച് വിദ്യാർത്ഥികൾ ഓട്ടോ തൊഴിലാളികൾ നാട്ടുകാർ എന്നിവരെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രതിജ്ഞ ചൊല്ലി കൊടുത്ത് വടകര കോസ്റ്റൽ...

Jun 27, 2024, 5:20 am GMT+0000
പയ്യോളി ജി. എഫ്. എൽ. പി. സ്കൂളില്‍ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു

പയ്യോളി: ജി. എഫ്. എൽ. പി. മേലടി സ്കൂളിലെ ജാഗ്രതാസമിതിയുടെയും വടകര തീരദേശ പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോകലഹരി വിരുദ്ധ ദിനാചാരണം സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് റോഷ്‌ന ടീച്ചർ സ്വാഗതവും ഹെഡ്മാസ്റ്റർ വി....

Jun 27, 2024, 5:11 am GMT+0000