തുറയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ് : ഡിസംബർ 26ന് അഭിമുഖം

തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒരു ഫാർമസിസ്റ്റിനെ നിയമിക്കുന്നു. പി എസ് സി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചിത സർട്ടിഫിക്കറ്റ് സഹിതം ഡിസംബർ...

Dec 21, 2022, 12:55 pm GMT+0000
കിഴൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ടുമഹോത്സവം സമാപിച്ചു

പയ്യോളി: കിഴൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ടുമഹോത്സവം സമാപിച്ചു. ആറാട്ടുദിവസം വൈകീട്ട് വിവിധ സമുദായങ്ങളുടെ ആചാരവരവുകള്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. കൊങ്ങന്നൂര്‍ ഭഗവതിക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്ത് എത്തിച്ചേര്‍ന്നതോടെ ആറാട്ടെഴുന്നളത്ത് ആരംഭിച്ചു. തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാര്‍, കാഞ്ഞിരിശ്ശേരി വിനോദ്, കലാമണ്ഡലം...

Dec 17, 2022, 3:15 pm GMT+0000
കീഴൂര്‍ ശിവക്ഷേത്ര മഹോത്സവം: ചെറിയ വിളക്ക് കാഴ്ച ശീവേലി- വീഡിയോ

  പയ്യോളി: ചെറിയ വിളക്ക് ദിവസമായ ചൊവ്വാഴ്ച കാഴ്ച ശീവേലിക്ക് ശേഷം കലാമണ്ഡലം അനൂപ് അവതരിപ്പിച്ച പാഠകം അരങ്ങേറി. രാത്രി 9:30 നു അത്താലൂര്‍ ശിവന്‍ പാലക്കാടിന്റെ തായമ്പകക്ക് ശേഷം വിളക്കിനെഴുന്നള്ളിപ്പും ക്ഷേത്ര...

Dec 13, 2022, 2:50 pm GMT+0000
ചെരണ്ടത്തൂരിൽ ആർ എം കുഞ്ഞികൃഷ്ണൻ നമ്പ്യാർ – ശ്രീധരൻ മാസ്റ്റർ അനുസ്മരണ കൺവെൻഷൻ

ചെരണ്ടത്തൂർ:  ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന ചെരണ്ടത്തൂർ ശ്രീധരൻ മാസ്റ്ററുടെയും ദീർഘ കാലം ചെരണ്ടത്തൂർ വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയിരുന്ന ആർ എം കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും അഞ്ചാം ചരമ വാർഷികത്തിൽ ചെരണ്ടത്തൂർ ബൂത്ത്‌ കോൺഗ്രസ്‌...

Dec 11, 2022, 8:00 am GMT+0000
കിഴൂരില്‍ കൊടിയേറ്റം ഇന്ന് വൈകീട്ട് ഏഴിന്; രാത്രി ശ്രീനന്ദ് വിനോദിന്റെ ഗാനമേള

പയ്യോളി : വാതിൽ കാപ്പവരുടെ ആറാട്ട് ഉത്സവത്തിന് ഞായറാഴ്ച രാത്രി കൊടിയേറും. തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തും. കോവിഡ് മഹാമാരി മൂലം രണ്ടുവർഷമായി ചടങ്ങുകളിൽ ഒതുങ്ങിയ ശിവക്ഷേത്ര...

Dec 11, 2022, 7:50 am GMT+0000
തോലേരിയിൽ ഓൾ കേരള വോളിബോൾ മേള ജനുവരിയിൽ : സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

പയ്യോളി: തുറയൂർ തോലേരി  കൊള്ളുമ്മൽ ബഷീർ സ്മാരക റോളിംഗ് ട്രോഫിക്ക് വേണ്ടിയും   പുന്നക്കൽ അനീഷ് സ്മാരക റണ്ണേഴ്സപ്പിന് വേണ്ടിയും ജനകീയ കൂട്ടായ്മ തോലേരി സംഘടിപ്പിക്കുന്ന ഓൾ കേരള വോളിബോൾ മേള. ജനുവരി 11,...

Nov 25, 2022, 3:35 pm GMT+0000
ഇരിങ്ങത്ത് കുളങ്ങരയിൽ  കാറിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

പയ്യോളി: കാറിടിച്ചുപരിക്കേറ്റഇരിങ്ങത്ത് കുളങ്ങരയിലെപുളിയൻമഠത്തിൽ വാസു(71) കോഴിക്കോട് മെഡിക്കൽകോളേജ്ആശുപത്രിയിൽചികിൽസയിലിരിക്കെ മരണപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെഇരിങ്ങത്തുകുളങ്ങര, ഇരിങ്ങത്ത് – നടുവണ്ണൂർ റോഡിൽകൂടി നടന്നുപോവുകയായിരുന്ന വാസുവിനെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് ശനിയാഴ്ച വീട്ടുവളപ്പിൽ...

Nov 11, 2022, 4:03 pm GMT+0000
തിക്കോടി യുഡിഎഫ് ജനപ്രതിനിധികൾ അകലാപ്പുഴ സന്ദർശിച്ചു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾ അകലാപ്പുഴ സന്ദർശിച്ചു. തിക്കോടി പഞ്ചാ യത്തിന്റെ അതിർത്തിക്കുള്ളിലും തിക്കോടി വില്ലേജിൽ ഉൾപ്പെടുന്നതുമായ പ്രദേശത്ത് നിന്ന് ആരംഭിക്കുന്നഉല്ലാസ ബോട്ടു സർവ്വീസ് നിർത്തിവെക്കാൻ തുറയൂർ പഞ്ചായത്തും പോലീസും നിർദ്ദേശം...

Nov 1, 2022, 1:18 pm GMT+0000
തച്ചൻകുന്ന് ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെ കണ്ണ് കെട്ടി ബൈക്ക് ഓടിക്കലും റാലിയും

തുറയൂർ:  തച്ചൻകുന്ന് ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ കണ്ണ് കെട്ടി ബൈക്ക് ഓടിക്കലും ബൈക്ക് റാലിയും നടന്നു. ഇ.കെ.നായനാർ സ്റ്റേഡിയത്തിൽ പയ്യോളി സിഐ കെ.സി. സുഭാഷ്  ഫ്ലാഗ് ഓഫ് ചെയ്തു. റാലി...

Oct 1, 2022, 3:32 pm GMT+0000
പി.ബി മണിയൂരിൻ്റ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

മണിയൂർ : പ്രശസ്ത സാഹിത്യകാരനും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സമുന്നത നേതാവും നാടക നടനും മണിയൂർ ഹയർ സെക്കണ്ടറി സ്കൂൾ മുൻ അദ്ധ്യാപകനുമായിരുന്ന പി.ബി മണിയൂരിൻ്റ നിര്യാണത്തിൽ മണിയൂർ ജനതാ ലൈബ്രറി ഹാളിൽ...

Sep 15, 2022, 4:51 pm GMT+0000