നന്തി ബസാർ: നെല്ല്യാടി അച്യുതൻ (90) അന്തരിച്ചു. ഭാര്യ : കല്ല്യാണി.
മക്കൾ: കുഞ്ഞിക്കണാരൻ, ലക്ഷ്മി, വത്സൻ, കൗസല്ല്യ, ശ്രീലത.
മരുമക്കൾ: കരുണാകരൻ, ചന്ദ്രൻ, ശ്രീധരൻ, ശൈലജ, ശ്രീജ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് വീട്ടുവളപ്പിൽ.
നന്തി ബസാറില്‍ നെല്ല്യാടി അച്യുതൻ അന്തരിച്ചു
Nov 3, 2023, 5:47 am GMT+0000
payyolionline.in
കോഴിക്കോട് പരാതിക്കാരിയുടെ വാട്ട്സ്ആപ്പിൽ അശ്ലീല വീഡിയോയും മെസേജും അയച്ചു; എസ ..
കോട്ടയത്ത് പൊലീസ് മർദ്ദനത്തില്‍ 17 കാരന്റെ നട്ടെല്ലിന് പരിക്കേറ്റ സംഭവം; രണ്ട ..