പലസ്തീൻ ജനതക്ക് ഐക്യദാർഡ്യം; നന്തിയില്‍ പുളിമുക്ക് ബ്രദേഴ്സിന്റെ പ്രകടനം

news image
Oct 20, 2023, 12:38 pm GMT+0000 payyolionline.in

നന്തി ബസാർ: പലസ്തീൻ ജനതയോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് പുളിമുക്ക് ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ പുളിമുക്കിൽ നിന്ന് നന്തി ടൗണിലേക്ക് വമ്പിച്ച പ്രകടനം നടത്തി. അധിനിവേശം അവസാനിപ്പിക്കുക, നിരപരാതികളെ കൊല്ലുന്നത് നിർത്തുക, പലസ്തീന് സ്വാതന്ത്ര്യം നൽകുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രകടനം പി.പി.കരീം, റസൽ നന്തി, വി.കെ. കെ.ഉമ്മർ, ടി.കെ. നാസർ, കാട്ടിൽ അബൂബക്കർ , മുതുകുനി മുഹമ്മദലി, റാഫി ദാരിമി പി.കെ. ഫിറോസ്, താരമ്മൽ അബ്ദുള്ള നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe