നന്തിയില്‍ മൂഹിയുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ പലസ്റ്റീൻ ഐക്യദാർഢ്യ റാലി

news image
Nov 3, 2023, 10:25 am GMT+0000 payyolionline.in

നന്തി: മൂഹിയുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന പലസ്റ്റീൻ ഐക്യദാർഢ്യ റാലിയില്‍ അമ്പട്ടാരി മൊയ്‌ദു, തൈക്കണ്ടി റഫീഖ്, എൻ. കെ. ഇബ്രാഹിം,ഐ. ബി ഇബ്രാഹിം,മലമ്മൽബഷീർ, റസൽ നന്തി, പുതിയക്കൽ ബഷീർ എന്നിവര്‍  നേതൃത്വം വഹിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe